അന്തേവാസികള്‍

Thursday, October 6, 2016

ഞങ്ങമൂഞ്ചി !!

ഞങ്ങമൂഞ്ചി !!

വയനാടൻ ചുരങ്ങളിലും തെക്കൻ പ്രവശ്യകളിലും കാണപ്പെടുന്ന ഒരുതരം പ്രത്യേക തരത്തിലുള്ള ചുവന്ന തരത്തിലുള്ള കിഴങ്ങാണ് ഞങ്ങമൂഞ്ചി !!
ജീവൻ പോയാലും സ്വന്തം തന്ത മരിച്ചു കിടന്നാലും കിഴങ്ങ് ചുവന്ന് തന്നെ കാണപ്പെടുന്നത് കൊണ്ടാണ് തെക്കൻ കേരളത്തിന്റെ സ്വതമായ മൂഞ്ചി എന്ന പദത്തോട് ഈ കിഴങ്ങിനെ യോജിപ്പിച്ചിട്ടുള്ളത് !!

ചിലർ ചോദിക്കും നിങ്ങൾ പറയാൻ പോകുന്ന കിഴങ്ങ് ബീറ്റ് റൂട്ട് അല്ലെ എന്ന് ...അരാഷ്ട്രീയവാദികൾ ചോദിക്കും നിങ്ങൾ പറയാൻ പോകുന്ന കിഴങ്ങ് " സഖാക്കൾ " എന്ന കിഴങ്ങന്മാരെ കുറിച്ചല്ലേ എന്ന്. എന്നാൽ ആ കിഴങ്ങും ആ കിഴങ്ങന്മാരും തമ്മിലുള്ള അജഗജാന്തരം നമ്പ്യാർമാർക്ക് മാത്രേ അറിവുള്ളതായിരുന്നു ഈ കഴിഞ്ഞ ദിവസം വരെ . ഇന്നലെ മുതലാണത്രെ ഞങ്ങമൂഞ്ചി എന്ന കിഴങ്ങുകളെ കുറിച്ച് മലയാളി സഖാക്കൾ മനസിലാക്കിയത് ...അതും  മുൻ ആരോഗ്യമന്ത്രി  പി.കെ ഐക്യരാഷ്ട്ര സഭയിൽ ഡാൻസ് രൂപേണ കിഴങ്ങുകളെപറ്റി  കളിച്ച ഡാൻസ് കണ്ടത് കൊണ്ട് മാത്രമാണ് പോലും ....

93 വയസ് തികഞ്ഞ കിളവന് പോലും പുത്തൻ ഫ്ലാറ്റും
 10@  ഹൂറികളും ഒരു പുത്തൻ കൊടിവെച്ച കാറും കിട്ടിയത് ഈ കിഴങ്ങ് തിന്നോണ്ടാ ....പത്താം ക്ലാസ് പാസാകാത്തവനും പത്തും തികഞ്ഞ കളക്ടറെ ഭരിക്കുന്നതും അതോണ്ടാ ....
നമ്മടെ കാശ്മീരിൽ നടക്കുന്നതെന്താർട്ര
സൂചിക്കുഴയിൽ കൂടി മാത്രം  നടക്കണ സാമാന്ട്ര

(@  പ്രായം കൂടുന്നതനുസരിച് ഹൂറികളുടെ എണ്ണം കൊറയും ..സ്വർഗ്ഗത്തിലെ നിയമ ) എത്രേം പെട്ടന്ന് പോയാൽ അത്രേം ഹൂറികളെ കിട്ടും !

കാലം പോണ പോക്കേ .....ചിന്താവിഷ്ടയായ ജെറോമിനെ യുവജന കാര്യകർത്താവായി നിയമിച്ചത് മാത്രമാണ് നമുക്ക് ചിന്തിപ്പാനുള്ള ചിന്താവിഷയം എന്നതാണ് ഏറ്റവും വലിയ വിഷയം  !!

എല്ലാം ശരിയാക്കാൻ വന്നിട്ട് , പിന്നെ തന്നില്ല ..തിന്നില്ല എന്ന് പറയേണ്ട ...ആരോഗ്യ മന്ത്രി ആരോഗ്യ കാംഷികൾക്കായി അവതരിപ്പിക്കുന്ന പുതിയതരം കിഴങ്ങുകൾ .....തിന്നുക ....ആസ്വദിക്കുക !!!
 

No comments:

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.