അന്തേവാസികള്‍

Monday, February 2, 2015

കാപ്പിലാനിസം

ഓരോരുത്തര് മനുഷ്യരെ നാറ്റിക്കാൻ വേണ്ടി ഇറങ്ങിക്കൊള്ളും ....മോഹൻ ലാലിൽ ലാൽ എന്ന പേരുള്ളത് കൊണ്ടാണ് ലാൽ വേണ്ടാ പകരം കാപ്പിലാൻ മതിയെന്നും ...മഹാനായ എന്റെ തൂലിക നാമമായി കാപ്പിലാൻ എന്ന പേര് വന്നതും ....ഞാൻ അതിൽ ആനന്ദ തുന്തിലതനാണ് .

മോഹൻ ലാൽ അഭിനയിക്കുന്നു ....
കാപ്പിലാൻ  നയിക്കുന്നു  ....
മോഹൻ ലാൽ പൊറോട്ട ഉണ്ടാക്കുന്നു
കാപ്പിലാൻ ഉഴുന്ന് വട ഉണ്ടാക്കുന്നു ...
മോഹൻ ലാൽ നാടകത്തിൽ അഭിനയിക്കുന്നു
കാപ്പിലാൻ നാടകവേദി ഉണ്ടാക്കുന്നു .....

പക്ഷെ ഒരു പൈസ പോലും ആരിൽ നിന്നും വാങ്ങാതെ , നമുക്കായി ഒരു ചീത്ത പേര് ഉണ്ടാക്കാതെ ജീവിച്ചതാണ് ഇത്രയും നാൾ !!!
ഇനി നടക്കില്ല ....പണ്ടെവിടെയോ ..ഞാൻ എവിടെയോ എഴുതിയ കാപ്പിലാനിസം എന്ന പേരിൽ തൂങ്ങി മോഹൻ ലാലിസവും തുടങ്ങിയിരിക്കുന്നു ...കൂടാതെ 2 കോടി രൂഫാ അതിന് വേണ്ടി സർക്കാരിൽ നിന്ന് വാങ്ങുകയും ചെയ്തു ...ഇതിൽ 1 കോടി 60 ലക്ഷം തിരികെ കൊടുക്കാം ...എന്ന്.ലാല് തന്നെ സമ്മതിച്ച സ്ഥിതിക്ക് വിനയൻ എന്ന സംവിധായകൻ , മോഹൻ ലാൽ ...ലാലിസത്തിന് വേണ്ടി രണ്ട് കോടി സർക്കാരിൽ നിന്നും വാങ്ങി എന്ന് പറഞ്ഞപ്പോൾ തെറി വിളിച്ച മോഹൻ ലാൽ ഫാൻസ്‌ തിരികെ മോഹൻ ലാലിലെ ഈ സമയം തെറി വിളിക്കാൻ സന്മനസ് ഉണ്ടാകണം ...സന്മനസ് ഉള്ളവർക്ക് സമാധാനം എന്നാണല്ലോ മോഹൻ ലാൽ തന്നെ പറഞ്ഞിട്ടുള്ളത് ...!
മോഹൻ ലാൽ പണ്ടേ കോപ്പിയടിയിൽ മിടുക്കനാണ് .....അങ്ങനെയല്ലേ എം.എ
ഫസ്റ്റ് ക്ലാസ്സിൽ ജയിച്ചത്‌ ...പത്താം ക്ലാസ്സിൽ തോറ്റ ശ്രീനിവാസനോട് അന്നേ എന്തൊരു പുച്ഛമായിരുന്നു ലാലിന് !

നമ്മൾ കാപ്പിലാനിസം നടത്തുന്നത് പഴയ പാട്ട് പാടി കോടികൾ തട്ടാൻ വേണ്ടിയല്ല ...കാപ്പിലാനിസം ഈസ്‌ ആൻ ഇസം വിച്ച് ..നോ ബോഡി ക്നോവ്സ് വാട്ട്‌ വിൽ ബി ദി നെക്സ്റ്റ് .....
തോന്ന്യാശ്രമം ആൻഡ്‌ ദി ക്രൂ പ്രൌട്ലി പ്രെസെന്റ് ദി ന്യൂ ഇസം .....കാപ്പിലാനിസം !!
പഴയ ബ്ലോഗുകളിലെ  ഫേമസ് ആയ കമന്റുകൾ ....പോസ്റ്റുകൾ .....എന്നിവ പൊടി തട്ടി എടുത്ത് നമ്മൾ പുതിയ രീതിയിൽ പുനരാവിഷ്കരിക്കുന്നു ...ഇതിൽ പാട്ടുകൾ ഉണ്ടാകാം ..തെറിവിളികൾ ഉണ്ടാകാം ..സംഗീതം ഉണ്ടാകാം .....
വീ ആർ കമിംഗ് വിത്ത്‌ കാപ്പിലാനിസം !!
ജസ്റ്റ്‌ വെയിറ്റ് !!!!
 

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.