അന്തേവാസികള്‍

Saturday, January 16, 2010

ദൂരെ ദൂരെയാണ് ആകാശം

വായിക്കാം

Saturday, January 9, 2010

Friday, January 8, 2010

നേരം വെളുത്തോ ?

യ്യോ . നേരം വെളുത്തോ ?

ചില പിടക്കോഴികള്‍ അവിടെയും ഇവിടെയും കൂവുന്നത് കേട്ടു .സത്യത്തില്‍ ഇത്രവേഗം നേരം വെളുത്തോ എന്ന് ഞാനും അതിശയിച്ചു .31 ന് രാത്രിയില്‍ കിടന്നതിന് ശേഷം എനിക്കൊരോര്‍മ്മയും ഇല്ലായിരുന്നു . പിന്നെ ഇന്നാണ് നേരം വെളുത്തോ എന്ന് സംശയം തോന്നിയത്. നോക്കിയപ്പോള്‍ ശരിയാണ് . പല പിടക്കോഴികളും കൂവി കഴിഞ്ഞിരിക്കുന്നു .പക്ഷേ അങ്ങനെ നേരം പുലരില്ലല്ലോ ? നേരം പുലരണമെങ്കില്‍ പൂവന്‍ കോഴി തന്നെ കൂവണം . ഉം

അപ്പോള്‍ പറയാന്‍ വന്നത് , അക്കരക്കാഴ്ചകള്‍ എന്ന സീരിയലിന് ശേഷം , നിങ്ങളുടെ ഏഷ്യാനെറ്റില്‍ അടുത്തതായി വരുവാന്‍ പോകുന്ന സീരിയല്‍ "നേര്‍ കാഴ്ചകള്‍ ".എന്ന സീരിയല്‍ ആകാം . (ഒരു നിശ്ചയവുമില്ല ഒന്നിനും .വരുമോരോ ദിശ വന്നത് പോലെ പോകും ).അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നിന്നും ഒപ്പിയെടുത്ത ചില നേരിട്ട കാഴ്ചകള്‍ . കേരള ടൈംസ്‌ , കാപ്പിലാന്‍ , തോന്ന്യാശ്രമത്തിലെ ചില അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിങ്ങളുടെ ഏഷ്യാ നെറ്റില്‍ ഉടന്‍ വരുന്നു .നേര്‍ കാഴ്ചകള്‍ഇതില്‍ ബൂലോകത്ത് നിന്നും എനിക്ക് നന്ദി അറിയിക്കേണ്ടത് പിങ്ക് പാന്റീസ്നോടാണ്. ഈ സീരിയലില്‍ പിങ്ക് പാന്റീസും ഒരു വിഷയമാകും .അടുത്തു വരുന്ന ഏറെ നാളുകള്‍ ഞാന്‍ ഇതിന്റെ പിറകെ ആയതിനാല്‍ മിക്കവാറും ബൂലോകത്തെക്കുള്ള എന്‍റെ വരവ് കുറവായിരിക്കും ., എല്ലാ എന്‍റെ നല്ല സഹപ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും ഈ സമയം നന്ദി അറിയിക്കുന്നു .
 
അപ്പോള്‍ ഇനി നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളുടെ ഏഷ്യാ നെറ്റില്‍ വെച്ച്‌ കാണാം .
 
അത് വരെ നന്ദി , നമസ്കാരം .

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.