അന്തേവാസികള്‍

Sunday, August 30, 2009

ബ്ലോഗടി മേളം റൗണ്ട്-4

ഓണം ബ്ലോഗടി മേളം റൗണ്ട്-4

ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ നടക്കുന്ന ഓണം ബ്ലോഗടി രണ്ടാം റൗണ്ടായ "മേളം റൗണ്ടില്‍" നിങ്ങള്‍ കേരളത്തിലെ ഏതു ജില്ലക്കു വേണ്ടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കൂടി കമന്‍റിലൂടെ വ്യക്തമാക്കുക.

ഏതു ജില്ലയും തെരഞ്ഞെടുക്കാം. ഇത് ഒരു ഓണാഘോഷം മാത്രം. ജയിക്കുന്നവരുടെ പോയിന്‍റുകള്‍ ജില്ല തിരിച്ചായിരിക്കും കണക്കാക്കുക

സെപ്റ്റംബര്‍ ഒന്നിനു നടക്കുന്ന അടുത്ത മത്സരത്തോടെ ബ്ലോഗടി അവസാനിക്കുന്നതായിരിക്കും. ഇതുവരെ പോയിന്‍റ് നിലയില്‍ എറണാകുളം മുന്നിട്ട് നില്‍ക്കുന്നു.

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:

ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 321

മേളം റൗണ്ട്-3 റിസല്‍റ്റ്:

56-95-47-18-29-76-21

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.
ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.
ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.

Friday, August 28, 2009

വെറുതെ ഒരു സ്മൈലി :)

"തീക്കനലുകളുടെ മുകളില്‍ കൂടി നീ നടക്കും . നിന്‍റെ വശങ്ങളില്‍ ആയിരവും പതിനായിരവും വീഴും .ഒരു വലിയ പടക്കൂട്ടത്തിന്റെ മുന്നില്‍ ചങ്കുറപ്പോടെ നീ നില്‍ക്കും "

.കപട നാടകങ്ങള്‍ തീര്‍ന്നിരിക്കുന്നു . വെളിപ്പെടുത്തലുകള്‍ക്ക് ശേഷം വെളിപാടുകള്‍ ഉണ്ടായിരിക്കുന്നു . കപട ലോകമേ നന്ദി .നിങ്ങള്‍ക്കൊരായിരം നന്ദി .

വീണ്ടും ഞാന്‍ ഒന്നുകൂടി ചിരിക്കട്ടെ .

ബൂലോകമേ നിങ്ങള്‍ക്കൊരു സ്മയിലി :)

Wednesday, August 26, 2009

ആമാശയ രോഗം

പുതിയ ആല്‍ത്തറ‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ മുതല്‍ ചിലര്‍ക്ക് കാലിന്റിടയില്‍ പെരുപ്പ് തുടങ്ങിയതാണ്‌ . ആദ്യം ബൂലോകം ഓണ്‍ലൈന്‍ + ആല്‍ത്തറ‍ ഒന്നാണ് എന്ന വലിയ കണ്ടുപിടുത്തം . അത് പൊളിഞ്ഞും ,പോസ്റ്റു തിരുത്തിയും സ്വയം ഇളിഭ്യരായപ്പോള്‍ പുതിയ ആക്രമണ രീതികള്‍ ബൂലോകം ഓണ്‍ലൈന്‍.shtmlഎന്ന പത്രത്തിന്റെ ജിമെയില്‍ ആയിടി ബ്ലോക്ക് ചെയ്തു മിടുക്ക് കാട്ടിയിരിക്കുന്നു മിടുക്കന്മാര്‍ . ഇന്നലെ നടന്ന സംഭവങ്ങളുടെ സ്ഥിതി വിവരങ്ങള്‍ ആല്‍ത്തറയില്‍ കമെന്റ് രൂപത്തില്‍ ഇട്ടിട്ടുണ്ട് .

ബൂലോകത്ത് പലര്ക്കും പരിചയമുള്ള ആ ജിമെയില്‍ ആയിടി എന്റെ നേര്‍ക്കുള്ള ആക്രമണത്തിന്റെ ഭാഗമാണ് എങ്കില്‍ ദയവായി ആക്രമണം എന്റെ നേര്‍ക്കാകണം .കാരണം പല പ്രാവശ്യം ബൂലോകം ഓണ്‍ ലൈന്‍ കൂടാതെ ഞാനും വ്യക്തമാക്കിക്കഴിഞ്ഞു ഞങ്ങള്‍ തമ്മില്‍ ബന്ധങ്ങള്‍ ഇല്ല എന്ന് . ആദ്യം ബ്ലോത്രം എന്ന പത്രം എന്റേത് എന്നോ ,അതോ ഞാന്‍ അതില്‍ അംഗം എന്ന പേരിലോ അതിന്റെ നേര്‍ക്ക്‌ ആക്രമണം തുടങ്ങിയെങ്കില്‍ പിന്നീട് രാമചന്ദ്രന്‍ പറഞ്ഞതിന് ശേഷമാണ് നിങ്ങള്ക്ക് ബോധ്യമായത് .

നിങ്ങള്ക്ക് സത്യത്തില്‍ എന്താണ് ആവശ്യം ? കൂതറ ദീപക്കും , ജോയുമാണ് ബൂലോകം ഓണ്‍ ലൈന്‍ എന്നോ ഇപ്പോള്‍ സ്വയം നാറിയപ്പോള്‍ ബ്ലോഗ് വൃത്താന്തം എന്ന പേരിലോ നടത്തുന്ന പത്രം എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന സാധനത്തിന്റെ പിന്നില്‍ എന്ന് പലരും എന്നോട് കമെന്റ് രൂപേണയും ഇമെയില്‍ വഴിയും അറിയിച്ചു എങ്കിലും ഞാന്‍ അത് പബ്ലിക് ആയി ഇതുവരെ പറഞ്ഞിട്ടില്ല .ഞാന്‍ ആല്‍ത്തറ‍യോ കുളക്കടവോ മറ്റെന്തു സ്ഥാപിച്ചാലും നിനക്കൊക്കെ എന്തിന്റെ കഴപ്പാണ് എന്റെ മക്കളെ . ആശയ ദാരിദ്ര്യം എന്നൊരു വസ്തുത ബാധിച്ചിട്ടുണ്ട് എന്നറിയാം പഷേ ആശയ ദാരിദ്ര്യം ഒരു ആമാശയ രോഗമാണ് എന്നറിയില്ലായിരുന്നു . വയറ്റിളക്കം ഇതുവരെ നിന്നില്ലേ ?

മനസ് നിറയെ കുശുംബ്‌ , ഏഷണി , പരദൂഷണം ഇവ മാത്രമാകാതെ വല്ലപ്പോഴും നല്ല കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുക മക്കളെ !! .ഞാനും പഴയ ആല്‍ത്തറ‍യുമായും എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ തമ്മില്‍ തീര്‍ക്കാം . അതോ നീയൊക്കെ ബൂലോകം മുഴുവന്‍ വിലക്കെടുതോ ? നിര്‍ത്താന്‍ ശ്രമിക്കും തോറും കൂടുതല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നന്നല്ല ആര്ക്കും . ഓര്ക്കുക ഇനിയും കൂടുതല്‍ നാറാതെ നിര്‍ത്താന്‍ ശ്രമിക്കുക . ജോ കുറെ നാള്‍ പത്ര പ്രവര്ത്തനം ചൊരയ്ക്കാന്‍ പോയീന്ന് പറഞ്ഞിട്ട് ഇതൊക്കെയാണോ പഠിച്ചത് ? ദീപക്കും ജോയും ശ്രദ്ധിക്കുക , ഇനിയും എന്റെ മേല്‍ കുതിര കയറാന്‍ വരുകയോ എന്റെ പേരില്‍ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ചെയ്യരുത്‌ . എന്തെങ്കിലും ഉണ്ടെങ്കില്‍ നമുക്കിവിടെ തീര്‍ക്കാം .

Tuesday, August 25, 2009

കാപ്പിലാന്റെ ഐ .പി

അമേരിക്ക എന്നാല്‍ കാപ്പിലാന്‍ , കാപ്പിലാന്‍ എന്നാല്‍ അമേരിക്ക എന്നാണ് ബ്ലോഗിലെ ചില ഊളന്മാര്‍ ധരിച്ചു വശായിരിക്കുന്നത് . അമേരിക്ക പോയിട്ട് ഭൂമിശാസ്ത്രം പോലും ഈ കിഴങ്ങന്മാര്‍ക്ക് അറിയില്ലല്ലോ എന്നോര്‍ത്ത് , ഞാനും ഒരു മലയാളി ബ്ലോഗറായിപ്പോയല്ലോ എന്നോര്‍ത്ത് ഏറ്റവും ഖേദിക്കുന്നു .അല്ലെങ്കില്‍ ഇവന്മാരുടെ അടുക്കല്‍ ഞാന്‍ എങ്ങനെ വന്നു പെട്ട് പോയി എന്റെ ഈശോയെ .

രാവിലെ തന്നെ എക്ക്ലൂസിവ്‌ ന്യൂസ് ഇട്ടു . ദാ വരുന്നു പാറ്റന്‍ ടാങ്ക് , കാപ്പിലാന്റെ സാമാനം പിടിക്കാന്‍ ഇതാ ഞങ്ങള്‍ പോകുന്നു നാളെ കാത്തിരിക്കുക . എന്നാല്‍ നാളെക്കൊന്നും കാക്കാന്‍ പോയില്ല . കിട്ടിയതല്ലേ ദാ ..കിടക്കുന്നു കാപ്പിലാന്റെ സാമാനം . ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ കിടക്കുന്ന തേങ്ങയും ആല്‍ത്തറയില്‍ കിടക്കുന്ന തേങ്ങയും ഒന്നു തന്നെ . എന്നാല്‍ ഈ മന്ദബുദ്ധികള്‍ക്ക് അറിയാന്‍ വയ്യാത്ത ഒരു കാര്യമുണ്ട് . ലോകത്തിലെ മിക്ക വേര്‍ഡ്‌പ്രസ്‌ ബ്ലോഗുകളും ഹോസ്റ്റ് ചെയ്യുന്ന ബ്ലൂഹോസ്റ്റ് എന്ന കമ്പനി കഴിഞ്ഞാഴ്ചയാണ് ഞാന്‍ കച്ചവടം ഉറപ്പിച്ചത് അതുകൊണ്ട് വേര്‍ഡ്പ്രെസ്സില്‍ ആരെല്ലാം ബ്ലോഗുകള്‍ എഴുതുന്നുണ്ടോ അതെല്ലാം എന്റേത് മാത്രമാണ് . കൂടാതെ മറ്റൊരു വാര്‍ത്തയും നിനക്കൊക്കെയായി തരാം . ഈ ആശ്രമവും ,കോളേജും എന്തിന് എന്‍റെ കൊള്ളികള്‍ പോലും ഞാന്‍ വേര്‍ഡ്‌പ്രസ്‌ ലോകത്തേക്ക് മാറ്റാന്‍ പോകുന്നു . കച്ചവടം ഉറപ്പിച്ച രേഖകളും മറ്റും ഉടനെ തന്നെ തിരുസഭയില്‍ വെയ്ക്കുന്നതാണ് .

എടാ മക്കളെ ബുദ്ധിയുണ്ടെന്ന് നടിച്ചാല്‍ മാത്രം പോരാ , മറ്റുള്ളവര്‍ നിങ്ങളെ നോക്കി പരിഹസിക്കാതെ മിനിമം പ്രായോഗിക ബുദ്ധിയെങ്കിലും കാണിക്കുക . വെറുതെ ബ്ലോഗില്‍ തറ , പറ എന്നെഴുതിയാല്‍ മാത്രം പോരാ . ഇതിനൊന്നും കഴിയില്ലെങ്കില്‍ തൂമ്പ എടുത്തു കിളയ്ക്കാന്‍ പോകുക . ഇതിലും എത്രയോ ഭേദമാണ് . നിര്‍ത്തട്ടെടാ മക്കളെ .

ജയഹോ

Monday, August 24, 2009

ആല്‍ത്തറ ഉദ്ഘാടനം ചെയ്തു .

പ്രിയപ്പെട്ടവരേ ,

പറഞ്ഞത് പോലെ തന്നെ കൃത്യ സമയത്ത് പഴയ ആല്‍ത്തറയുടെ പുനഃ പ്രതിഷ്ഠ നടന്ന് കഴിഞ്ഞു . ബൂലോകത്തെ ശാന്തിയുടെ ആല്‍ത്തറ.

ഇവിടെ കാണുക .
http://www.aalthara.com/?p=11

Sunday, August 23, 2009

ബ്ലോഗടി മേളം റൗണ്ട്-3

ഓണം ബ്ലോഗടി മേളം റൗണ്ട്-3

ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ നടക്കുന്ന ഓണം ബ്ലോഗടി രണ്ടാം റൗണ്ടായ "മേളം റൗണ്ടില്‍" നിങ്ങള്‍ കേരളത്തിലെ ഏതു ജില്ലക്കു വേണ്ടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കൂടി കമന്‍റിലൂടെ വ്യക്തമാക്കുക.

ഏതു ജില്ലയും തെരഞ്ഞെടുക്കാം. ഇത് ഒരു ഓണാഘോഷം മാത്രം. ജയിക്കുന്നവരുടെ പോയിന്‍റുകള്‍ ജില്ല തിരിച്ചായിരിക്കും കണക്കാക്കുക

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:

ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 342

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.

ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.

ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.

ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.
മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.
(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.

ഇനി തുടങ്ങിക്കോളൂ...
ആവേശകരമായ ഓണം ബ്ലോഗടി മേളം റൗണ്ട്-3...

Saturday, August 22, 2009

കള്ളിതങ്കമ്മ

പിള്ളേച്ചോ ..ചതിച്ചട .ആ കാലമാടന്‍ ഈ രാത്രിയില്‍ ചൂട്ടും കത്തിച്ച് വരുമെന്ന് ആരെങ്കിലും ഓര്‍ത്തോ ? നീ വേഗം ഉപ്പിടാത്ത ഒരു നാരങ്ങാ വെള്ളവും ഒരു മുറുക്കാനും വേഗമിങ്ങെടുത്തെ . ഇനി ആരെയൊക്കെ കണ്ടാല്‍ കാര്യം നടക്കും എന്‍റെ ഈശ്വരന്മാരെ ?

പിള്ളേച്ചന്റെ മുറുക്കാന്‍ കടയിലേക്ക് സന്ധ്യ സമയത്ത് കായംകുളം സൂപ്പര്‍ഫാസ്റ്റ് പോലെ തങ്കമ്മ ഇരമ്പിപ്പാഞ്ഞു ചെന്ന് ബ്രേക്കിട്ടു നിര്‍ത്തി .

നിങ്ങള് അണയ്ക്കാതെ കാര്യം പറയെന്റെ തള്ളേ .നിങ്ങടെ ഈ പരക്കവും പാച്ചിലും കണ്ടാലെ അറിയാം , എന്തോ കിസിമത്ത് പണി ഒപ്പിച്ചാ ഈ വരവെന്ന് .പിള്ളേച്ചന്‍ നാരങ്ങാ വെള്ളമെടുക്കുന്ന കൂട്ടത്തില്‍ പറഞ്ഞു .

എടാ ആ മൂപ്പിലാന്‍ പാപ്പി മാവിന്റെ മൂട്ടില്‍ രാത്രി വന്ന് ബഹളം വെയ്ക്കുന്നു . ഞാന്‍ വീട് പൂട്ടിയിട്ടാണ് ഇപ്പോള്‍ ഇറങ്ങി ഓടിയത്.

നിങ്ങടെ ഈ പരക്കം പാച്ചില്‍ ഇപ്പോഴൊന്നും തൊടങ്ങിയതല്ലല്ലോ തള്ളേ .കഴിഞ്ഞ ഓണത്തിനിടയിലും ആ സുരേഷിന്റെ ഇഞ്ചി തോട്ടത്തില്‍ രാത്രിയില്‍ ആരും കാണാതെ ഇഞ്ചി മോഷ്ടിച്ച് ഇഞ്ചിപ്പുളി രസായനം ഉണ്ടാക്കിയതല്ലേ . അന്നും ഇതുപോലെ ഇറങ്ങി ഓടിയതാണ് . പാപ്പിചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ നിങ്ങളെ രക്ഷിക്കാന്‍ . പിന്നെന്തെല്ലാം കള്ളം പറഞ്ഞാണ് രക്ഷപെട്ടത് .

എടാ മോനേ , അന്നെനിക്കൊരു അബദ്ധം പറ്റിയതല്ലായിരുന്നോ . അതുപോലെയാണോ ഇത് ? എത്ര നാളുകള്‍ കൊണ്ടു വെള്ളമൊഴിച്ച് വളര്‍ത്തി കൊണ്ടുവന്ന മാവാണ് . എന്റെ നാടു വിട്ടു പോയ ഗോപുമോന്‍ നട്ടു വളര്‍ത്തിയതല്ലേ .ഈ മാവ് ഒന്നു വളര്ന്നു വന്നിട്ട് വേണം ഒരു "പട്ടിക്കൂട് " പണിയാന്‍ എന്ന് എത്ര നാളായി മോഹിക്കുന്നു . വീടിന്റെ മുന്‍ വാതിലും ഒന്നു പുതുക്കി പണിയണം . ഇവനെ ഈ ഷാപ്പന്നൂരില്‍ നിന്നും ഓടിക്കാന്‍ എന്തെല്ലാം കഥകള്‍ നമ്മള്‍ പറഞ്ഞു നടന്നു . അവസാനം അവന്‍ ഇങ്ങനെ തിരിച്ചു വരുമെന്ന് ആരെങ്കിലും ഓര്‍ത്തോ ? ഇനി എന്തെല്ലാം കാണണം എന്റെ ഭഗോതിയെ .

ഗോപു എങ്ങനെയാണ് നിങ്ങടെ മകനാകുന്നത് തള്ളേ . നിങ്ങള്ക്ക് നാണവും മാനവും ഒന്നുമില്ലേ ? എങ്ങോ നിന്നോ തെണ്ടിതിരിഞ്ഞു വന്ന നിങ്ങളെ പാപ്പിചേട്ടന്റെ ഷാപ്പിലെ വിളമ്പുകാരിയാക്കി . അവിടെ കള്ളു കുടിക്കാന്‍ വന്നതല്ലായിരുന്നോ ഈ ഗോപൂം പാമൂം നീരും എല്ലാം . പാപ്പിചേട്ടന്റെ എത്ര കള്ളു കുപ്പി കാശ് വാങ്ങാതെ നിങ്ങള്‍ കൊടുത്തിരിക്കുന്നു .അതിന് വല്ലതും അയാള്‍ നിങ്ങളോട് കണക്കു ചോദിച്ചോ ? ഇല്ലല്ലോ . ഷാപ്പിലെ മീന്‍ വെള്ളം ഒഴിച്ച് മാവ്‌ വളര്‍ത്തി . മാവ്‌ വളര്‍ന്നപ്പോള്‍ അവകാശികള്‍ ധാരാളം .പാപ്പിചേട്ടനെ എനിക്കറിയാം . സ്നേഹിച്ചാല്‍ ചങ്കും പറിച്ചു തരും .ദ്രോഹിച്ചാല്‍ അയാള്‍ ഒരു മൃഗമാണ്‌ .അറിയാമല്ലോ .

എടാ എന്റെ ഗോപുമോന്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ എന്താ പറയുന്നേ ?

തള്ളേ . എന്റെ വായീന്ന് ഒന്നും കേള്‍ക്കരുത്‌ . മാവ് മരം നില്ക്കുന്ന സ്ഥലത്തിന്റെ ആധാരവും പട്ടയവും എല്ലാം അയാള്‍ കാണിച്ചില്ലേ ? മാവ് വേണമെങ്കില്‍ അയാള്‍ ചോദിച്ചാല്‍ തരുമല്ലോ ? ഒന്നോ രണ്ടോ എത്രവേണം .അതിനിങ്ങനെ നുണകള്‍ പറഞ്ഞു നാടു നീളെ അയാളെ നാറ്റിക്കണോ ?

എടാ നിനക്കവനെ അറിയില്ല .അവന്‍ ഭ്രാന്തനാണ് . ഒരിക്കല്‍ പത്രത്തില്‍ എഴുതിക്കണ്ടു മാവ് മരം അവന്റെയാണെന്ന് .അന്ന് മുതല്‍ ഞാന്‍ അവനെ നോട്ടമിട്ടതാണ് .ഒരിക്കല്‍ ഞാന്‍ നിന്‍നോട് പറഞ്ഞില്ലേ ,

" ഞാന്‍ ചിന്തിയ്ക്കാന്‍ തുടങ്ങിയപ്പോള്‍
എന്റെ മുടിക്ക് കുത്തിപ്പിടിച്ചു
ഞാന്‍ ചായ കുടിക്കാന്‍ പോയപ്പോള്‍
ചായ തട്ടിക്കളഞ്ഞു
അയലത്തെ കൃഷ്ണനെ പ്രേമിക്കാന്‍ പോയപ്പോള്‍
അവന്‍ എന്നെ ചീത്ത വിളിച്ചു
അവന് ഭ്രാന്താണ്
അവന് ഭ്രാന്താണ് "

അവന് ശരിക്കും ഭ്രാന്താട .

നാരങ്ങാ വെള്ളത്തിന്റെയും മുറുക്കാന്റെയും കാശ് തന്നിട്ട് പോ തള്ളേ . എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ല . എന്താന്നു വെച്ചാല്‍ പാപ്പിചേട്ടന്റെ കയ്യീന്ന് വാങ്ങിക്കോ .

കാശ് നാളെ തരാമാട . ഇപ്പോള്‍ ഞാന്‍ എന്താടാ ചെയ്യുന്നേ ? . എനിക്കൊരു സമാധാനവും ഇല്ല . എന്നും വീട് പൂട്ടി അകത്തിരിക്കാന്‍ കഴിയുമോ ? ഇപ്പോഴേ നാട്ടുകാര്‍ കള്ളി , കള്ളി എന്ന് വിളിക്കാന്‍ തുടങ്ങി .

കാശ് നാളെ തരണ്ട . നിങ്ങളെ എനിക്ക് വിശ്വാസമില്ല .നാളെ നിങ്ങള്‍ സാധനം വാങ്ങിയില്ലെന്ന് പറഞ്ഞാല്‍ എന്തോ ചെയ്യും ? കുത്തിനു പിടിച്ചിരുത്താന്‍ കഴിയില്ലല്ലോ . പിന്നെ സ്ത്രീ പീഡനത്തിന് ഞാന്‍ ജയിലില്‍ പോകേണ്ടി വരും . എന്തേലും നിങ്ങള് ചെയ്യ്‌ . ഞാന്‍ പറഞ്ഞിട്ട് മാവ് മരം പാപ്പിചെട്ടന് കൊടുക്കുന്നതാണ് നല്ലത് . പിന്നെ അയാള്‍ക്ക്‌ ഇഷ്ടമുണ്ടെങ്കില്‍ തരട്ടെ . അതിനിങ്ങനെ പിടിച്ചു വാങ്ങണോ ? നാണമില്ലേ നിങ്ങള്‍ക്ക് . വെറുതെയല്ല ആളുകള്‍ കള്ളിതങ്കമ്മ എന്ന് വിളിക്കുന്നത് .

ഞാനിനി എന്തോ ചെയ്യും എന്റെ ഭഗോതി . നീ തന്നെ ഒരു വഴി കാണിച്ചു തരണം . ഇന്നാടാ നിന്റെ കാശ് . ഞാന്‍ ആ കൃഷ്ണന്‍ കുട്ടിയുടെ വീട്ടില്‍ ഒന്നു പോയി ചോദിക്കട്ടെ .

ഉം ..ഉം .. ചെല്ല് തള്ളേ ചെല്ല് . ഇങ്ങനെ കുറെ നശൂലങ്ങള്‍ .എന്തിനാണോ ഇങ്ങനെ ആളുകള്‍ .
പിള്ളേച്ചന്‍ ഗ്ലാസ്‌ കഴുകുന്നതിന്ടയില്‍ പറഞ്ഞു .
തള്ള ചൂട്ടു തീപിടിപ്പിച്ച് , മുറുക്കി തുപ്പി ഇരുളിലേക്ക് നടന്നുമറഞ്ഞു .ബ്ലോഗടി മേളം റൗണ്ട്-2

ഓണം ബ്ലോഗടി മേളം റൗണ്ട്-2

ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ നടക്കുന്ന ഓണം ബ്ലോഗടി രണ്ടാം റൗണ്ടായ "മേളം റൗണ്ടില്‍" നിങ്ങള്‍ കേരളത്തിലെ ഏതു ജില്ലക്കു വേണ്ടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കൂടി കമന്‍റിലൂടെ വ്യക്തമാക്കുക.

ഏതു ജില്ലയും തെരഞ്ഞെടുക്കാം. ഇത് ഒരു ഓണാഘോഷം മാത്രം. ജയിക്കുന്നവരുടെ പോയിന്‍റുകള്‍ ജില്ല തിരിച്ചായിരിക്കും കണക്കാക്കുക

മേളം റൗണ്ട്-1 റിസല്‍റ്റ്
55-62-11-72-58-1-51

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:

ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 347

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.

ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.

ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.

ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.
മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.

(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.ഇനി തുടങ്ങിക്കോളൂ...
ആവേശകരമായ ഓണം ബ്ലോഗടി മേളം റൗണ്ട്-2...

Friday, August 21, 2009

ഓണം ബ്ലോഗടി 'മേളം റൗണ്ട്'-1

ഓണം ബ്ലോഗടി 'മേളം റൗണ്ട്'-1

ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ ഇന്നു തുടങ്ങുന്ന "മേളം റൗണ്ടില്‍" നിങ്ങള്‍ കേരളത്തിലെ ഏതു ജില്ലക്കു വേണ്ടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കൂടി കമന്‍റിലൂടെ വ്യക്തമാക്കുക.ഏതു ജില്ലയും തെരഞ്ഞെടുക്കാം. ഇത് ഒരു ഓണാഘോഷം മാത്രം. ജയിക്കുന്നവരുടെ പോയിന്‍റുകള്‍ ജില്ല തിരിച്ചായിരിക്കും കണക്കാക്കുക

പെരുക്കം റൗണ്ട്-7 റിസല്‍റ്റ്:
53-35-42-7-49-89-69

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:

ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 310

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.

ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.

ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.

ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.
മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.

(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).

മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.ഇനി തുടങ്ങിക്കോളൂ...
ആവേശകരമായ ഓണം ബ്ലോഗടി മേളം റൗണ്ട്-1...

ബ്ലോഗര്‍മാര്‍ക്ക് പെന്‍ഷന്‍ പദ്ധതി

സീനിയര്‍ ബ്ലോഗര്‍മാര്‍ക്കും , ആശയ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കും , ബ്ലോഗ്‌ യുദ്ധങ്ങളില്‍ പങ്കെടുത്ത് അംഗഭംഗം വന്ന ബ്ലോഗര്‍മാര്‍ക്കും ഒരു സന്തോഷ വാര്‍ത്ത !!.നിങ്ങള്‍ക്ക് പെന്‍ഷന്‍ കിട്ടാന്‍ പോകുന്നു . നഷ്ടപ്പെടുവാന്‍ എന്ത് നിങ്ങളുടെ കൈ വിരലുകളല്ലാതെ കിട്ടാനുള്ളതോ പുതിയൊരു പെന്‍ഷന്‍ . സര്‍വ്വരാജ്യ ബ്ലോഗര്‍മാരെ സംഘടിക്കുവീന്‍.

ഇന്നലെ കൂടിയ ബ്ലോഗ്‌ മഹാ സമ്മേളനത്തിലാണ് ആവശ ബ്ലോഗര്‍മാരെ പുനരുദ്ധരിക്കുവാന്‍ വേണ്ടി ഇത്തരം ഒരു അഭിപ്രായം പൊന്തിവന്നത് . ആശയ ദാരിദ്ര്യം അനുഭവിക്കുന്നവരെ വിദേശ ബ്ലോഗ്‌ സര്‍വ്വകലാശാലകളില്‍ അയച്ചു ഉന്നത ബ്ലോഗ്‌ പഠനം സാധ്യമാക്കുക . 50 വയസിനു മുകളില്‍ ഉള്ള ബ്ലോഗര്‍മാരെ പെന്‍ഷന്‍ കൊടുത്ത് വീട്ടില്‍ ഇരുത്തുക എന്ന ലഷ്യവുമായാണ് OBWPP അല്ലെങ്കില്‍ OLD BLOG WRITERS PENSION PLAN എന്ന പുതിയ ഒരു പെന്‍ഷന്‍ പദ്ധതി ഇന്നലെ കൂടിയ സമ്മേളനത്തില്‍ പാസാക്കിയത് .അതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ് എങ്കില്‍ തന്നെയും അറിഞ്ഞിടത്തോളം ഇതൊരു നല്ല പദ്ധതിയാണ് എന്നാണ് വിലയിരുത്തല്‍ .

പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ പറയുന്ന വിധമാണ് .

സ്വന്തം ബ്ലോഗില്‍ മിനിമം അമ്പത്‌ ചവറുകള്‍ എങ്കിലും ഉണ്ടായിരിക്കണം

മറ്റ് ഗ്രൂപ്പ്‌ ബ്ലോഗുകളില്‍ പ്രവര്‍ത്തിക്കുകയും കുതികാല്‍ വെട്ടി പരിചയം ഉള്ളവരുമായിരിക്കണം

യാതൊരു വിധ ജാതിയിലോ മതത്തിലോ വിശ്വസിക്കുന്നവര്‍ ആകരുത് . എന്നാല്‍ മനസിന്റെ ഉള്ളില്‍ എപ്പോഴും ഈ വിഷം ഉള്ളവരായിരിക്കണം .

മറ്റുള്ള ബ്ലോഗുകളില്‍ എപ്പോഴും പോയി കൊള്ളാം , സൂപ്പര്‍ , അടിപൊളി , ഇതുവരെ ഞാന്‍ ഇത് പോലെ ഒരെണ്ണം വായിച്ചിട്ടില്ല , ഉഗ്രന്‍ എന്നീ സുഖിപ്പീര് പരിപാടികള്‍ നടത്തുന്നവര്‍ ആയിരിക്കണം .പുട്ടിനു പീര ഇടുന്നത് പോലെ ഇടയ്ക്കിടെ സ്മൈലി ഇടുന്നതും ഒരു യോഗ്യതയായി കണക്കിടും .

മറ്റ് പോസ്റ്റുകളില്‍ തേങ്ങ ,വെടി ,ബോംബ്‌ എന്നിവ നടത്തി പരിചയമുള്ളവര് ആയിരിക്കണം .‍

ഇടയ്ക്കിടെ മീറ്റ് ആന്‍ഡ്‌ ഈറ്റ് സംഘടിപ്പിക്കാന്‍ കഴിവുള്ളവരും കഴിവുകള്‍ തെളിയിച്ചവരും ആയിരിക്കണം .

ഈ പെന്‍ഷന്‍ പദ്ധതിയെപറ്റി കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ പുറത്ത് വരും .ബ്ലോഗര്‍മാര്‍ ഒന്നടങ്കം  ഈ പദ്ധതിയെ സ്വാഗതം ചെയ്തു . കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുക .

Thursday, August 20, 2009

ഓണം ബ്ലോഗടി-7

പെരുക്കം റൗണ്ട്-7

(പെരുക്കം റൗണ്ടില്‍ ഇത് അവസാന മത്സരം. നാളെ തുടങ്ങുന്ന "മേളം റൗണ്ടില്‍" നിങ്ങള്‍ കേരളത്തിലെ ഏതു ജില്ലക്കു വേണ്ടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കമന്‍റിലൂടെ വ്യക്തമാക്കുക. ഏതു ജില്ലയും തെരഞ്ഞെടുക്കാം. ഇത് ഓണാഘോഷം മാത്രം.)
---------------------
ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം"!!!!!!!!

മത്സരത്തിന്‍റെ ആദ്യ റൗണ്ടായ "ബ്ലോഗടിപെരുക്കം റൗണ്ട്" ഇന്നു 7- ആം മത്സരം.

പെരുക്കം റൗണ്ട്-6 റിസല്‍റ്റ്:
60-44-94-9-78-81-41-69

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:
ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 344

ഇന്നു തീരുന്ന പെരുക്കം റൗണ്ടിനു ശേഷം ആഗസ്റ്റ് 21 മുതല്‍ ഓണദിനം വരെ നീളുന്ന രണ്ടാം റൗണ്ടായ "ബ്ലോഗടിമേളം റൗണ്ടി"ല്‍ പങ്കെടുക്കുന്ന വിവിധ റ്റീമുകളിലേക്ക് ക്വാളിഫൈ ചെയ്യുന്നതിനായി പെരുക്കം റൗണ്ടില്‍ പങ്കെടുക്കുക, പോയിന്‍റുകള്‍ നേടുക.

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.

ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.

ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.

ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.

വ്യക്തിഗത റൗണ്ടായ 'പെരുക്കം റൗണ്ടി'ലെ പോയിന്‍റ് ക്രമം വിലയിരുത്തി അടുത്ത റൗണ്ടിലെ ടീമുകള്‍ രൂപീകരിക്കും. ടീമുകള്‍ കേരളത്തിലെ ജില്ലകളുടെ പേരിലായിരിക്കും. കമന്‍റ് നല്‍കുന്നവര്‍ ഏതു ടീമില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നു കമന്‍റില്‍ സൂചിപ്പിക്കാവുന്നതാണ്. ഏതു ടീമും തെരഞ്ഞെടുക്കാവുന്നതാണ്. ഇതും ടീം രൂപീകരണത്തില്‍ പരിഗണിക്കും.

മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.

(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).
മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.

ഇനി തുടങ്ങിക്കോളൂ...
ആവേശകരമായ ഓണം ബ്ലോഗടി പെരുക്കം റൗണ്ട്-7...

Wednesday, August 19, 2009

ഓണാഘോഷം ചോദ്യം 1

ഓണാഘോഷം ചോദ്യം 1

നല്ലവനായ കാപ്പിലാനെ ആല്‍ത്തറയില്‍ നിന്നും പുറത്താക്കിയതിനു പിന്നിലുള്ള ധര്‍മ്മം എന്ത് ?ഏറ്റവും നല്ല ഉത്തരം തരുന്നവര്‍ക്ക് വയറു നിറയെ കള്ളും കപ്പേം

ഓണം ബ്ലോഗടി-6

പെരുക്കം റൗണ്ട്-6
---------------------

ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം"!!!!!!!!മത്സരത്തിന്‍റെ ആദ്യ റൗണ്ടായ "ബ്ലോഗടിപെരുക്കം റൗണ്ട്" ഇന്നു 6- ആം മത്സരം.

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:
ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 476

പെരുക്കം റൗണ്ട്-5 റിസല്‍റ്റ്:
54-20-91-39-22-28-37ആഗസ്റ്റ് 20 നു തീരുന്ന പെരുക്കം റൗണ്ടിനു ശേഷം ആഗസ്റ്റ് 21 മുതല്‍ ഓണദിനം വരെ നീളുന്ന രണ്ടാം റൗണ്ടായ "ബ്ലോഗടിമേളം റൗണ്ടി"ല്‍ പങ്കെടുക്കുന്ന വിവിധ റ്റീമുകളിലേക്ക് ക്വാളിഫൈ ചെയ്യുന്നതിനായി പെരുക്കം റൗണ്ടില്‍ പങ്കെടുക്കുക, പോയിന്‍റുകള്‍ നേടുക.

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.

ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.

ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.

വ്യക്തിഗത റൗണ്ടായ 'പെരുക്കം റൗണ്ടി'ലെ പോയിന്‍റ് ക്രമം വിലയിരുത്തി അടുത്ത റൗണ്ടിലെ ടീമുകള്‍ രൂപീകരിക്കും. ടീമുകള്‍ കേരളത്തിലെ ജില്ലകളുടെ പേരിലായിരിക്കും. കമന്‍റ് നല്‍കുന്നവര്‍ ഏതു ടീമില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നു കമന്‍റില്‍ സൂചിപ്പിക്കാവുന്നതാണ്. ഏതു ടീമും തെരഞ്ഞെടുക്കാവുന്നതാണ്. ഇതും ടീം രൂപീകരണത്തില്‍ പരിഗണിക്കും.

മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.

(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).
മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.ഇനി തുടങ്ങിക്കോളൂ...
ആവേശകരമായ ഓണം ബ്ലോഗടി പെരുക്കം റൗണ്ട്-6...

Tuesday, August 18, 2009

ഓണം ബ്ലോഗടി-5

പെരുക്കം റൗണ്ട്-5
---------------------
ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം"!!!!!!!!മത്സരത്തിന്‍റെ ആദ്യ റൗണ്ടായ "ബ്ലോഗടിപെരുക്കം റൗണ്ട്" ഇന്നു 5- ആം മത്സരം.

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:
ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 291
പെരുക്കം റൗണ്ട്-4 റിസല്‍റ്റ്:
33-67-13-72-58-1-77

ആഗസ്റ്റ് 20 നു തീരുന്ന പെരുക്കം റൗണ്ടിനു ശേഷം ആഗസ്റ്റ് 21 മുതല്‍ ഓണദിനം വരെ നീളുന്ന രണ്ടാം റൗണ്ടായ "ബ്ലോഗടിമേളം റൗണ്ടി"ല്‍ പങ്കെടുക്കുന്ന വിവിധ റ്റീമുകളിലേക്ക് ക്വാളിഫൈ ചെയ്യുന്നതിനായി പെരുക്കം റൗണ്ടില്‍ പങ്കെടുക്കുക, പോയിന്‍റുകള്‍ നേടുക.

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.

ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.

ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.

ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.

വ്യക്തിഗത റൗണ്ടായ 'പെരുക്കം റൗണ്ടി'ലെ പോയിന്‍റ് ക്രമം വിലയിരുത്തി അടുത്ത റൗണ്ടിലെ ടീമുകള്‍ രൂപീകരിക്കും. ടീമുകള്‍ കേരളത്തിലെ ജില്ലകളുടെ പേരിലായിരിക്കും. കമന്‍റ് നല്‍കുന്നവര്‍ ഏതു ടീമില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നു കമന്‍റില്‍ സൂചിപ്പിക്കാവുന്നതാണ്. ഏതു ടീമും തെരഞ്ഞെടുക്കാവുന്നതാണ്. ഇതും ടീം രൂപീകരണത്തില്‍ പരിഗണിക്കും.

മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.

(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).
മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.

ഇനി തുടങ്ങിക്കോളൂ...
ആവേശകരമായ ഓണം ബ്ലോഗടി പെരുക്കം റൗണ്ട്-5...

Monday, August 17, 2009

ഓണം ബ്ലോഗടി-4

പെരുക്കം റൗണ്ട്-4
---------------------
ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം"!!!!!!!!

മത്സരത്തിന്‍റെ ആദ്യ റൗണ്ടായ "ബ്ലോഗടിപെരുക്കം റൗണ്ട്" ഇന്നു 4- ആം മത്സരം.

ഇതു വരെ പോയിന്‍റ് നേടിയവര്‍:
മണ്ടന്‍ കുഞ്ചു - 690

ശിവ - 329

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:

ഇന്ന് ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 321

----------------------------------
ബ്ലോഗടി പെരുക്കം റൗണ്ട്-3 റീസല്‍ട്ട്:
75-67-52-6-71-5-46
----------------------------------
ആഗസ്റ്റ് 20 നു തീരുന്ന പെരുക്കം റൗണ്ടിനു ശേഷം ആഗസ്റ്റ് 21 മുതല്‍ ഓണദിനം വരെ നീളുന്ന രണ്ടാം റൗണ്ടായ "ബ്ലോഗടിമേളം റൗണ്ടി"ല്‍ പങ്കെടുക്കുന്ന വിവിധ റ്റീമുകളിലേക്ക് ക്വാളിഫൈ ചെയ്യുന്നതിനായി പെരുക്കം റൗണ്ടില്‍ പങ്കെടുക്കുക, പോയിന്‍റുകള്‍ നേടുക.

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.

ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.

ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.

ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.

വ്യക്തിഗത റൗണ്ടായ 'പെരുക്കം റൗണ്ടി'ലെ പോയിന്‍റ് ക്രമം വിലയിരുത്തി അടുത്ത റൗണ്ടിലെ ടീമുകള്‍ രൂപീകരിക്കും. ടീമുകള്‍ കേരളത്തിലെ ജില്ലകളുടെ പേരിലായിരിക്കും. കമന്‍റ് നല്‍കുന്നവര്‍ ഏതു ടീമില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നു കമന്‍റില്‍ സൂചിപ്പിക്കാവുന്നതാണ്. ഏതു ടീമും തെരഞ്ഞെടുക്കാവുന്നതാണ്. ഇതും ടീം രൂപീകരണത്തില്‍ പരിഗണിക്കും.

മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.

(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).

മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.

ഇനി തുടങ്ങിക്കോളൂ...
ആവേശകരമായ ഓണം ബ്ലോഗടി പെരുക്കം റൗണ്ട്-4...

Sunday, August 16, 2009

വേലിയില്‍ കിടന്ന പാമ്പ്‌

വേലിയില്‍ കിടന്ന പാമ്പിനെ അരയില്‍ വെച്ചു കൊണ്ടു നടന്നവന്റെ അനുഭവമാണ് ഞാന്‍ ഇനി എഴുതുന്നത്.
ആ പാമ്പിനെ ക്കുറിച്ച് അറിയുന്നതിന് മുന്‍പേ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റുകള്‍ വായിക്കുക . ഇതിനെക്കുറിച്ച് ചില പോസ്റ്റുകള്‍ ബൂലോകത്ത് കണ്ടതുകൊണ്ടാണ് എനിക്കിങ്ങനെ എഴുതണം എന്ന് തോന്നിയത് .അല്ലെങ്കില്‍ ഒരിക്കലും ഞാനീ കാര്യം പുറത്തു പറയില്ലായിരുന്നു . എല്ലാവര്ക്കും അറിയാവുന്ന കാര്യം വീണ്ടും എഴുതി അറിയിക്കണ്ട കാര്യം ഇല്ലല്ലോ .

കഴിഞ്ഞ വര്ഷം ഞാന്‍ നാട്ടില്‍ പോകുന്ന ദിവസമാണ്‌ ഇതിനെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നത് . ഞാന്‍ നാട്ടില്‍ ആയിരുന്ന സമയത്ത് എന്റെ ബ്ലോഗില്‍ തുടങ്ങിയ പ്രസ്ഥാനം , മറ്റു വല്ലവരുടെയും ആണെന്ന് ആരോപിച്ചാലും ഇല്ലെങ്കിലും എനിക്കൊരു പ്രശനവുമില്ല . എനിക്കെന്തോ ഇപ്പോള്‍ ഗ്രൂപ്പ് ബ്ലോഗിലോ ,അല്ലെങ്കില്‍ ബൂലോകത്തെ സൌഹൃദങ്ങളിലോ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു . വെറും പുറം ചൊറിയല്‍ അല്ലാതെ അകക്കാമ്പില്‍ അല്പം പോലും സ്നേഹം എന്ന വസ്തുത ഇല്ലന്ന് തന്നെയാണ് എന്റെ അഭിപ്രായം .

പാമരന്‍ ഇന്നലെ പറഞ്ഞതു പോലെ ഞാന്‍ സ്വയം തോല്‍ക്കുകയാണ് . പക്ഷേ ആ തോല്‍വിയിലും ഞാന്‍ വളരെയേറെ സന്തോഷിക്കുന്നു കാരണം എന്റെ കൂടെ നിന്നവര്‍ തന്നെയാണല്ലോ എന്നെ തോല്പിച്ചത് എന്ന സന്തോഷം .അല്ലാതെ പുറത്തു നിന്നുള്ള ആരുടേയും മുന്നില്‍ ഞാന്‍ തോറ്റിട്ടില്ല , ഇനി തോല്‍ക്കുകയും ഇല്ല .

ഈ പോസ്റ്റും പിന്നെ

http://aaltharablogs.blogspot.com/2008/07/blog-post.html വായിച്ചതിനു ശേഷം ആ പാമ്പിനെ കുറിച്ച് എഴുതാം .

Friday, August 14, 2009

മമ്മി ആന്‍ഡ്‌ മീ

മോഹന്‍ലാലിന്റെ മമ്മി ആന്‍ഡ്‌ മീ ഈ വര്‍ഷമാവസാനം ചിത്രികരണം ആരംഭിക്കും . എന്താണാവോ കഥ ?

മര്‍ലി ആന്‍ഡ്‌ മീ എന്ന ഇംഗ്ലീഷ് പടത്തില്‍ ഒരു വികൃതിയായ പട്ടിക്കുട്ടിയുടെ കഥ പറയുകയും ഒടുവില്‍ പ്രേക്ഷകര്‍ ഉള്‍പ്പെടെ ആ പട്ടിക്കുട്ടിയെ സ്നേഹിക്കുകയും ചെയ്യുന്നു . ഒരു നല്ല കുടുംബ ചിത്രം കൂടാതെ കുട്ടികള്‍ക്കായി ഒരു നല്ല ചിത്രമെന്നും പറയാം .

മമ്മി ആന്‍ഡ്‌ മീയും ഇത്തരത്തില്‍ ഒരു കഥയാകാം അല്ലേ ? വികൃതിയായ ഒരു മമ്മി . ഒടുവില്‍ മമ്മി മരിക്കുന്നു . പ്രേക്ഷകര്‍ എല്ലാവരും കരഞ്ഞും സങ്കടപ്പെട്ടും വീടുകളിലേക്ക് പോകുന്നു . ഒരു നല്ല കുടുംബ ചിത്രമാകും .

പട്ടിക്കു പകരം മമ്മിയാക്കിയാല്‍ സിനിമ സൂപ്പര്‍ ഹിറ്റ്‌ .

Wednesday, August 12, 2009

കൊമ്പനെ പിടികൂടി

മലയാള ബ്ലോഗിന്റെ ഓളപ്പരപ്പുകളെ കുത്തിമറിച്ച കൊമ്പനെ കുന്നംകുളത്ത് നിര്‍മ്മിച്ച ഡ്യൂപ്ലിക്കേറ്റ്‌ ബൂലോകം ഓണ്‍ലൈന്‍ ചൂണ്ടയില്‍ കുരുക്കി . ഇന്നലെ രാത്രിയില്‍ ആയിരുന്നു സംഭവം .എന്നാല്‍ കൊമ്പന്റെ പേരുകള്‍ പറയാന്‍ മടി പലരും കാണിച്ചു .കൊമ്പന്റെ തന്തക്ക് സ്ത്രീധനം കിട്ടിയതാണോ മലയാള ബ്ലോഗ് എന്ന് ചോദിക്കുവാനും ചങ്കൂറ്റം മലയാള ബ്ലോഗിലെ ചുണക്കുട്ടികള്‍ കാണിച്ചു . ഇങ്ങനെ വേണം ആണ്‍കുട്ടികള്‍ . ആ ആണ്‍കുട്ടികളെ ഈ സമയം ആശ്രമം ആദരിക്കുന്നു .

ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം അതും കഴിഞ്ഞാല്‍ ചട്ടിയില്‍ .കൊമ്പന്‍ ചാടിയാലും ചട്ടി വരെയേ എത്തുകയുള്ളൂ എന്ന് നമുക്കീ കുട്ടികള്‍ കാട്ടി തരുന്നു . പട്ടികള്‍ കുരയ്ക്കട്ടെ ,നിങ്ങള്‍ യാത്ര ചെയ്യുക കുട്ടികളെ . ആശംസകള്‍ .

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്നത്തെ ബ്ലോത്രം കാണുക .

ബ്ലോഗടി പെരുക്കം റൗണ്ട്-3

ഓണംബ്ലോഗടി

പെരുക്കം റൗണ്ട്-3

---------------------

ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം"!!!!!!!!
മത്സരത്തിന്‍റെ ആദ്യ റൗണ്ടായ "ബ്ലോഗടിപെരുക്കം റൗണ്ട്" ഇന്നു മൂന്നാം മത്സരം.

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:

ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 322----------------------------------

ബ്ലോഗടി പെരുക്കം റൗണ്ട്-2 റീസല്‍ട്ട്:
2: 30-79-45-7-49-89-69

----------------------------------

ആഗസ്റ്റ് 20 നു തീരുന്ന പെരുക്കം റൗണ്ടിനു ശേഷം ആഗസ്റ്റ് 21 മുതല്‍ ഓണദിനം വരെ നീളുന്ന രണ്ടാം റൗണ്ടായ "ബ്ലോഗടിമേളം റൗണ്ടി"ല്‍ പങ്കെടുക്കുന്ന വിവിധ റ്റീമുകളിലേക്ക് ക്വാളിഫൈ ചെയ്യുന്നതിനായി പെരുക്കം റൗണ്ടില്‍ പങ്കെടുക്കുക, പോയിന്‍റുകള്‍ നേടുക.

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.

ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.
ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.
ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.

വ്യക്തിഗത റൗണ്ടായ 'പെരുക്കം റൗണ്ടി'ലെ പോയിന്‍റ് ക്രമം വിലയിരുത്തി അടുത്ത റൗണ്ടിലെ ടീമുകള്‍ രൂപീകരിക്കും. ടീമുകള്‍ കേരളത്തിലെ ജില്ലകളുടെ പേരിലായിരിക്കും. കമന്‍റ് നല്‍കുന്നവര്‍ ഏതു ടീമില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നു കമന്‍റില്‍ സൂചിപ്പിക്കാവുന്നതാണ്. ഏതു ടീമും തെരഞ്ഞെടുക്കാവുന്നതാണ്. ഇതും ടീം രൂപീകരണത്തില്‍ പരിഗണിക്കും.

മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.

(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).

മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.
ഇനി തുടങ്ങിക്കോളൂ...

ആവേശകരമായ ഓണം ബ്ലോഗടി പെരുക്കം റൗണ്ട്-3...

Tuesday, August 11, 2009

തോന്ന്യാശ്രമം-ഓണം ബ്ലോഗടി-2

"ബ്ലോഗടിപെരുക്കം റൗണ്ട്-2"

ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം" നടക്കുന്നു.

മത്സരത്തിന്‍റെ ആദ്യ റൗണ്ടായ "ബ്ലോഗടിപെരുക്കം റൗണ്ട്" ഇന്നു രണ്ടാം മത്സരം.

ഇന്നത്തെ മത്സരത്തെപ്പറ്റിയുള്ള ക്ലൂ:
ശരിയായ ബ്ലോഗടിക്കാരെ തെരെഞ്ഞെടുക്കുന്നവര്‍ക്ക് ആകെ നേടാവുന്ന പോയിന്‍റ് 368
------------------------------------------

1: 40-63-34-8-90-73-21
-------------------------------------------

ആഗസ്റ്റ് 20 നു തീരുന്ന പെരുക്കം റൗണ്ടിനു ശേഷം ആഗസ്റ്റ് 21 മുതല്‍ ഓണദിനം വരെ നീളുന്ന രണ്ടാം റൗണ്ടായ "ബ്ലോഗടിമേളം റൗണ്ടി"ല്‍ പങ്കെടുക്കുന്ന വിവിധ റ്റീമുകളിലേക്ക് ക്വാളിഫൈ ചെയ്യുന്നതിനായി പെരുക്കം റൗണ്ടില്‍ പങ്കെടുക്കുക, പോയിന്‍റുകള്‍ നേടുക.

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.
ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.

ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.

ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.

വ്യക്തിഗത റൗണ്ടായ 'പെരുക്കം റൗണ്ടി'ലെ പോയിന്‍റ് ക്രമം വിലയിരുത്തി അടുത്ത റൗണ്ടിലെ ടീമുകള്‍ രൂപീകരിക്കും. ടീമുകള്‍ കേരളത്തിലെ ജില്ലകളുടെ പേരിലായിരിക്കും. കമന്‍റ് നല്‍കുന്നവര്‍ ഏതു ടീമില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നു കമന്‍റില്‍ സൂചിപ്പിക്കാവുന്നതാണ്. ഏതു ടീമും തെരഞ്ഞെടുക്കാവുന്നതാണ്. ഇതും ടീം രൂപീകരണത്തില്‍ പരിഗണിക്കും.

മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.

(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).

മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.

ഇനി തുടങ്ങിക്കോളൂ...

ആവേശകരമായ ഓണം ബ്ലോഗടി പെരുക്കം റൗണ്ട്-2...

Monday, August 10, 2009

ബ്ലോഗടി പെരുക്കം റൗണ്ട്-1

ഓണം ബ്ലോഗടി

ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി തോന്ന്യാശ്രമത്തില്‍ "ഓണം ബ്ലോഗടി മത്സരം" സംഘടിപ്പിക്കുന്നു.

മത്സരത്തിന്‍റെ ആദ്യ റൗണ്ടായ "ബ്ലോഗടിപെരുക്കം റൗണ്ട്" ഇന്നു തുടങ്ങുന്നു.

ആഗസ്റ്റ് 20 നു തീരുന്ന പെരുക്കം റൗണ്ടിനു ശേഷം ആഗസ്റ്റ് 21 മുതല്‍ ഓണദിനം വരെ നീളുന്ന രണ്ടാം റൗണ്ടായ "ബ്ലോഗടിമേളം റൗണ്ടി"ല്‍ പങ്കെടുക്കുന്ന വിവിധ റ്റീമുകളിലേക്ക് ക്വാളിഫൈ ചെയ്യുന്നതിനായി പെരുക്കം റൗണ്ടില്‍ പങ്കെടുക്കുക, പോയിന്‍റുകള്‍ നേടുക.

ബ്ലോഗടിയില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബ്ലോഗടി ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ചിത്രം വലുതായി കാണുക.

ചിത്രത്തില്‍ ഒന്നു മുതല്‍ ആറുവരെ നിരകളിലായി കാണപ്പെടുന്നവരില്‍ 99 ബ്ലോഗടിക്കാര്‍ക്ക് നമ്പര്‍ നല്‍കിയിരിക്കുന്നു (ഓരോ മത്സരങ്ങളിലും ബ്ലോഗടിക്കളമായി വരുന്ന ചിത്രത്തില്‍ ബ്ലോഗടിക്കാരുടെ നമ്പറിനും സ്ഥാനത്തിനും വ്യത്യാസമുണ്ടാവില്ല).

നിങ്ങള്‍ ചെയ്യേണ്ടത് - ഓരോ ബ്ലോഗടി മത്സരത്തിലും ഏതെങ്കിലും നിരയുടെ തുടക്കം മുതല്‍ മധ്യവൃത്തം വരെ നീണ്ടു നില്‍ക്കുന്നവരില്‍ അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരുകള്‍ തെരഞ്ഞെടുത്ത് കമന്‍റായി നല്‍കുക.

ശ്രദ്ധിക്കുക: അടുത്തടുത്ത് നില്‍ക്കുന്ന ബ്ലോഗടിക്കാരുടെ നമ്പരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് നിരയുടെ പുറത്തു നിന്ന് മധ്യവൃത്തം വരെ നിങ്ങള്‍ ബ്ലോഗടിച്ചെത്തുന്ന ഒരു സാങ്കല്പ്പിക പാത എന്നു പറയാം.

ഉദാഹരണം: നിര - 5 ല്‍ 54,20,91,39,22,28,37. ഇതില്‍ 37 ആണ് മധ്യ വൃത്തത്തില്‍ അംഗമായ ബ്ലോഗടിക്കാരന്‍.

നിങ്ങള്‍ തെരഞ്ഞെടുത്ത ശ്രേണിയിലെ ബ്ലോഗടിക്കാരുടെ നമ്പരുകള്‍ ഓരോ മത്സരത്തിനും ശേഷം പ്രഖ്യാപിക്കുന്ന ഫലവുമായി ഒത്തുവന്നാല്‍ അത്രയും പോയിന്‍റ് ലഭിക്കും. ഫലത്തിലെ ചില നമ്പരുകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുത്തവയില്‍ ഉണ്ടെങ്കില്‍ ആ പോയിന്‍റുകള്‍ മാത്രം ലഭിക്കും.

വ്യക്തിഗത റൗണ്ടായ 'പെരുക്കം റൗണ്ടി'ലെ പോയിന്‍റ് ക്രമം വിലയിരുത്തി അടുത്ത റൗണ്ടിലെ ടീമുകള്‍ രൂപീകരിക്കും. ടീമുകള്‍ കേരളത്തിലെ ജില്ലകളുടെ പേരിലായിരിക്കും. കമന്‍റ് നല്‍കുന്നവര്‍ ഏതു ടീമില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നു കമന്‍റില്‍ സൂചിപ്പിക്കാവുന്നതാണ്. ഏതു ടീമും തെരഞ്ഞെടുക്കാവുന്നതാണ്. ഇതും ടീം രൂപീകരണത്തില്‍ പരിഗണിക്കും.

മത്സരത്തിനു സമയക്രമമില്ല. ഏതു സമയത്തും അടുത്ത മത്സരം പ്രതീക്ഷിക്കാം; ഒപ്പം മുന്‍പ് നടന്ന മത്സരത്തിന്‍റെ റിസല്‍ട്ടും.

(ഓരോ മത്സരത്തിലും നിങ്ങള്‍ നേടിയ പോയിന്‍റ് അടുത്ത മത്സരത്തില്‍ ശ്രേണീ തിരഞ്ഞെടുക്കുന്നതിനൊപ്പം നിങ്ങള്‍ തന്നെ കമന്‍റില്‍ രേഖപ്പെടുത്തേണ്ടതാണ്. ഒഫീഷ്യല്‍ സ്കോറര്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ ഈ മേഖലയില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം പ്രകടമാക്കേണ്ടതാണ്).

മത്സരം എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അധികാരം ആശ്രമജീവിയില്‍ നിക്ഷിപ്തം.

ഇനി തുടങ്ങിക്കോളൂ...

ആവേശകരമായ ഓണം ബ്ലോഗടി പെരുക്കം റൗണ്ട്-1...

Wednesday, August 5, 2009

ബൂലോകത്തില്‍ ഓണം വന്നേ !!!!

അങ്ങനെ മറ്റൊരു ഓണക്കാലം കൂടി ചാണക്യന്‍ കഴിഞ്ഞ പോസ്റ്റില്‍ ബൂലോകത്തിന് സംഭാവന നല്കി . ഓണത്തെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ധാരാളം മധുര സ്മരണകള്‍ നമ്മിലേക്ക്‌ ഓടി എത്താറുണ്ട് . അതൊക്കെ നമുക്കിവിടെ പങ്കു വെയ്ക്കാം .
കഴിഞ്ഞ വര്‍ഷം നമ്മള്‍ ആശ്രമത്തില്‍ ഓണം ആഘോഷിച്ചത് അന്താക്ഷരി മത്സരത്തില്‍ നിന്നാണ് . എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി ഓണക്കളികള്‍ ഇക്കുറി കാണുമോ എന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ ആയിട്ടില്ല . കാരണം കഴിഞ്ഞ വര്‍ഷം പോലെയുള്ള ആശയങ്ങള്‍ എനിക്കിപ്പോള്‍ ഇല്ല എന്നത് തന്നെ . എന്നാല്‍ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ടു വരാം .ആശ്രമത്തില്‍ ഓണക്കളികള്‍ സംഘടിപ്പിക്കാം . ഞാനിപ്പോള്‍ നേരിടുന്ന പ്രശനവും ആശയ ദാരിദ്ര്യമാണ് . മനസും ശരീരവും പഴഞ്ചനായിരിക്കുന്നു . പുതിയ ബൂലോകത്ത് പഴഞ്ചന്‍ ആശയങ്ങള്‍ക്ക് വിലയില്ല . വയല്ക്കുരു നേടുവാനുള്ള വകുപ്പറിയില്ല.

പണ്ടെങ്ങോ ആരോ പറഞ്ഞതു ഓര്‍മ്മവരുന്നു " ഊര്‍ജ്ജം നഷ്ടപ്പെട്ട കാളയെ എന്തിന് കൊള്ളാം , ഒരു മൂലക്ക്‌ ഇരുത്തുവാന്‍ അല്ലാതെ " . എന്തോ എനിക്കിപ്പോള്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല . കഴിഞ്ഞു പോയ സംഭവങ്ങള്‍ മനസിനെ വല്ലാതെ അലട്ടുന്നത് പോലെ . നഷ്ടപ്പെട്ട ഊര്‍ജ്ജം തിരിച്ചു കിട്ടുമോ എന്നറിയില്ല .പലവിധ മത്സരങ്ങള്‍ ആശ്രമത്തില്‍ സംഘടിപ്പിക്കണം എന്നൊക്കെ ആഗ്രഹമുണ്ട് . ആശയങ്ങള്‍ ധാരാളം ഉള്ളവര്‍ മുന്നോട്ടു വരണം .ഞാനൊരു എഴുതി മഷി തീരാറായ പേനയായോ എന്നൊരു സംശയവും കൂട്ടിനായുണ്ട് .

ബാക്കിയുള്ള എന്റെ ഊര്‍ജ്ജം കാര്യമായ എഴുത്തിലേക്ക്‌ വ്യാപരിപ്പിക്കണം എന്നൊരു ആഗ്രഹം കൂടിയുള്ളത് കൊണ്ടു തന്നെ താല്‍ക്കാലികമായി ആശ്രമത്തില്‍ നിന്നും കോളേജില്‍ നിന്നും കൊള്ളികളില്‍ നിന്നും വിടവാങ്ങുന്നു . ഈ പ്രസ്ഥാനങ്ങള്‍ എല്ലാവരുടെയും കൂടിയാണ് . എല്ലാവരും വരണം , നടത്തണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് താല്‍ക്കാലികമായി എല്ലാ ഇടങ്ങളില്‍ നിന്നും വിട വാങ്ങുന്നു .

എല്ലാവര്ക്കും വരുവാനുള്ള ഓണ നാളിന്റെ ആശംസകള്‍ .

അവസാനമായി ജയഹോ .

Monday, August 3, 2009

വീണ്ടുമൊരു പൊന്നോണം കൂടി വരവായ്.....

എന്റെ പ്രിയപ്പെട്ടവരെ,

വീണ്ടുമൊരു പൊന്നോണം കൂടി വരവായ്....

വറുതിയിലകപ്പെട്ട നാളുകള്‍ക്ക് വിട ചൊല്ലിക്കൊണ്ട് ആഘോഷത്തിന്റേയും ആര്‍മ്മാദത്തിന്റേയും പൊന്‍പ്രഭ വീശുന്ന പൊന്നോണത്തിന് ഇനി ഒരു മാസം കൂടി....

പഞ്ഞ കര്‍ക്കിടകത്തിനു നാന്ദി കുറിച്ചു കൊണ്ട് ചിങ്ങമാസം ആശ്രമവാതില്‍ക്കല്‍ എത്താന്‍ ഇനി നാളുകള്‍ മാത്രം...

അല്ലലുകള്‍ക്കും കുന്നായ്മകള്‍ക്കും അവധി കൊടുത്തുകൊണ്ട് ഈ ഓണക്കാലം നമുക്കിവിടെ ഈ ആശ്രമമുറ്റത്ത് ഒരുമിച്ച് ആഘോഷിക്കാം....

ബൂലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന ഓണസ്മരണകള്‍ നമുക്കീ ആശ്രമമുറ്റത്ത് പങ്ക് വെയ്ക്കാം....

കഴിഞ്ഞകാലങ്ങളിലേതിനു സമാനമായി ആശ്രമത്തില്‍ ഇത്തവണയും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കായി ആശ്രമവാസികളുടെ സന്നദ്ധസംഘടന പരിശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

നിരവധി മത്സരങ്ങള്‍ ഈ ഓണക്കാലത്ത് ആശ്രമ പരിസരത്ത് സംഘടിപ്പിക്കുന്നുണ്ട്.

കൈകൊട്ടിക്കളി, പുലിക്കളി, കുമ്മാട്ടിക്കളി, ഓണംകളി, ഓച്ചിറക്കളി, കമ്പിത്തായംകളി, ഭാരക്കളി, തലപന്തുകളി, കിളിത്തട്ടുകളി, സുന്ദരിക്ക് പൊട്ടുകുത്തല്‍, വടംവലി, ഓണത്തല്ല്, പൂക്കളമത്സരം തുടങ്ങിയ പരമ്പരാഗത ഓണക്കാല മത്സരങ്ങളോടൊപ്പം നിരവധി പുതിയ മത്സരങ്ങളും ആശ്രമ പരിസരത്ത് സംഘടിപ്പിക്കുന്നുണ്ട്.

ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് എല്ലാ ദിവസവും ആശ്രമമുറ്റത്ത് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

മുന്‍ വര്‍ഷത്തേക്കാള്‍ പരിപാടികള്‍ ഗംഭീരമാവണമെന്നാണ് ആശ്രമ കമ്മിറ്റിയുടെ ആഗ്രഹം.

കുതികാല്‍‌വെട്ട്, ചക്കളത്തില്‍‌പ്പോര്, പാരവെയ്പ്, പന്തിയില്‍ പക്ഷഭേദം, കൊതിക്കെറുവ്, കുന്നായ്മ, കിണ്ണാന്തരം, കുനുഷ്ട്, വെള്ളമടിച്ച് വാളുവെയ്ക്കല്‍, പരദൂഷണം, ഏഷണി, കുണ്ടണി, അറുതല, ശാപം, കൂടോത്രം, പ്രാക്ക് തുടങ്ങിയ അസുഖമുള്ളവര്‍ക്ക് ആശ്രമ പരിസരത്ത് പ്രവേശനം നിഷേധിച്ചിരിക്കുന്നു. അത്തരക്കാര്‍ വരികയാണെങ്കില്‍ അത് രക്ഷകര്‍ത്താക്കളോടൊപ്പമോ ഉത്തരവാദിത്തപ്പെട്ടവരുടേയോ കൂടെ ആയിരിക്കണം.

ഒരു കാരണവശാലും ആശ്രമപരിസരത്ത് റമ്മി, ഗുലാന്‍പരിശ്(28ഉം56ഉം), വെട്ടിമലത്ത്, പന്നിമലത്ത്, മുച്ചീട്ട്, കറക്കികുത്ത്, വെയ് രാജാ വെയ്, കട്ട കളി തുടങ്ങിയവ അനുവദിക്കുന്നതല്ല. ഇതിലേക്കായി വരുന്നവര്‍ തോന്ന്യാശ്രമം ഷാപ്പിനു പിന്നിലെ തെങ്ങിന്‍‌തോപ്പിലോ കൊയ്ത്തു കഴിഞ്ഞ പാടത്തോ സ്ഥലം കണ്ടെത്തേണ്ടതാണ്.

ഓണാഘോഷ വേളകളില്‍ ആശ്രമത്തില്‍ എത്തുന്ന സ്ത്രീകളും കുട്ടികളും ആശ്രമത്തിന്റെ വലതുഭാഗത്തും, പുരുഷന്മാര്‍ കിഴക്ക് ഭാഗത്തും, അനോണികള്‍ തെക്ക് ഭാഗത്തും തയ്യാറാക്കിയിട്ടുള്ള ആഡിറ്റോറിയങ്ങളില്‍ ഇരിക്കേണ്ടതാണ്.

ആശ്രമപരിസരത്ത് ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

ആഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കായി വാളന്റീയര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ഏവരും പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആശ്രമപരിസരത്തെ ക്രമസമാധാന പരിപാലനത്തിന്റെ ചുമതല കന്റോണ്മെന്റ് എ സിക്കാണ്. പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രത്യേക അറിയിപ്പ്.

ഓണാഘോഷങ്ങളോട് അനുബന്ധിച്ച് ഒരു മാസത്തേക്ക് തോന്ന്യാശ്രമം ഷാപ്പ് ലീസിനു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ആശ്രമപരിസരത്ത് ഒരു ക്യാന്റീന്‍ സ്ഥാപിക്കാനും ആഗ്രഹിക്കുന്നു. പ്രസ്തുത സ്ഥാപനങ്ങള്‍ നടത്തുവാന്‍ താല്പര്യമുള്ളവര്‍ അവ ലേലത്തില്‍ കൊള്ളാന്‍ ആഘോഷ കമ്മിറ്റിക്ക് നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ നല്‍കേണ്ടതാണ്.

തോന്ന്യാശ്രമം ഷാപ്പ് ലേലം-(06-08-09 മുതല്‍ 06-09.09വരെ) നിരതദ്രവ്യം - ഒരു ലക്ഷം രൂപ

ക്യാന്റീന്‍ - (06-08-09 മുതല്‍ 06-09-09 വരെ) നിരതദ്രവ്യം - അമ്പതിനായിരം രൂപ.

ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ ആശ്രമ ഓണാഘോഷ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

പ്രിയരെ.....കടന്നു വരൂ..കടന്നു വരൂ....ഈ ഓണക്കാലം നമുക്ക് ആഘോഷിക്കാം....

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.