അന്തേവാസികള്‍

Wednesday, February 25, 2009

ഇന്നത്തെ സ്പെഷ്യല്‍

എന്നെ സ്നേഹിക്കുന്ന ബൂലോകമേ ,
നന്ദി , നന്ദി നിങ്ങള്‍ക്കൊരുപാട് നന്ദി .
എന്റെ സന്തോഷങ്ങളിലും ,സന്താപങ്ങളിലും
എന്നോടൊപ്പം ഉള്ളതിനാല്‍ നിങ്ങള്‍ക്ക് നന്ദി .

കൊള്ളികളില്‍ അല്പം സെന്റി ഒക്കെ അടിച്ച് ഇരുന്നപ്പോള്‍ എല്ലാവരും കൂടി പറഞ്ഞു , ഷാപ്പില്‍ പോടാ ,ഷാപ്പില്‍ പോടാ കാപ്പിലെ എന്ന് .ഇതാ ഒരു സംഘം കുടിയന്മാര്‍ക്ക് വേണ്ടി ഇന്നത്തേക്ക് മാത്രമായി നമ്മുടെ ആ പഴയ ഷാപ്പ്‌ തുറക്കുന്നു .ഇന്ന് ഇവിടെ എല്ലാവര്‍ക്കും ഫ്രീ ആയി കള്ളു കൊടുക്കണം എന്ന് മാണി മുത്തശിയുടെ പ്രത്യേക ഉത്തരവ് ഉണ്ട് .

എല്ലാം മറക്കുവാന്‍ വേണ്ടി നമ്മുടെ കുശുമ്പും , കൊച്ചു വര്‍ത്തമാനങ്ങളുമായി അല്‍പ സമയം നമുക്കു ചിലവിടാം .വിഷമം കൊണ്ടു പെട്ടന്ന് ഷാപ്പിന്റെ ചാവി എടുക്കാന്‍ മറന്നു . ചാവി എടുത്തിട്ട് ഞാന്‍ ഓടി വരാം .വെയിറ്റ് ചെയ്യണേ ..

Posted by Picasa


Posted by Picasa


കാപ്പിലാന്‍ ഇതു കടമാണെ തിരിച്ചു തരണം
Posted by Picasa


ചാണക്യന് ഇതാ പിടിച്ചൊ ഞണ്ട് പൊരിച്ച തൊണ്ട്...
കല്ലുമ്മേക്കയ്


പകല്‍കിനാവന് നാടന്‍ ഗള്ള്
Posted by Picasa

18 comments:

Prayan said...

((((((((((((((((((ഠേ)))))))))))))))))))
ഒരു ജിന്‍ വിത്ത് ലൈം സോഡ പ്ലിസ്....

മാണിക്യം said...

കുറുമാന്‍:‌-
"വല്ലഭ ചരിതം - ഭാഗം - 2 - അഥവാ ഒടുക്കത്തെ"...
“കിട്ടേണ്ട സമയത്ത് കിട്ടേണ്ടത് കിട്ട്യാ തോന്നേണ്ട സമയത്ത് തോന്നേണ്ടത് തോന്നുംന്ന് ” വളരെ ശരി!!
കാപ്പിലാന് ഞാന്‍ ഒരു കോക്ക് റ്റെയില്‍ എടുക്കാം

കാപ്പിലാന്‍ said...

അതെ ...അതന്നെ ... എന്‍റെ പുതിയ കഥ ഉടനെ വരുന്നു " ഒതുക്കാന്‍ പെട്ട പാട് " . കൂതറകളെ ഒതുക്കുവാന്‍ വേണ്ടി ജന്മം എടുത്തവന്‍ കാപ്പിലാന്‍ .

കോക്ക് തന്നെ ആയിക്കോട്ടെ മാണി മുത്തശി. ചാവി കിട്ടി .എല്ലാവര്‍ക്കും ആശ്രമത്തിലേക്ക് സ്വാഗതം ..അനോണികള്‍ക്ക്‌ സ്പെഷ്യല്‍ സ്വാഗതം .
പുതിയ ഷാപ്പില്‍ തേങ്ങ അടിച്ച പ്രയാന്‍ നന്ദി ..

ഹരീഷ് തൊടുപുഴ said...

മര്യാദക്ക് ഷിവാസ് എടുത്തോ, കാപ്പിലാനേ......[ചേട്ടാ] ഇല്ലെങ്കില്‍ ഞാനിപ്പം ഭരണിപ്പാട്ട് നടത്തുമിവിടെ; ങ്ഹാ!!!

കാപ്പിലാന്‍ said...

ഷീ വാസ് റീഗല്‍ ഹരീഷേ .. ഇപ്പോള്‍ കൊണ്ടുവരാം വെയിറ്റ് .

:):)

ചങ്കരന്‍ said...

കാപ്പിലാനേ.. നിങ്ങളും വി എസും പരസ്പരം പറഞ്ഞുവച്ച് കളിച്ചതാണോ??

ചാണക്യന്‍ said...

നണ്ട് പൊരിച്ചതൊണ്ടാ...
ഇവിടെ കള്ള് കിട്ടീല്ലാ‍ാ‍ാ‍ാ‍ാ..

പാമരന്‍ said...

അയ്യോ ഞാന്‍ വന്നപ്പോഴേയ്ക്കും ഒക്കെ തീര്‍ന്നോ? ബിയറുകുപ്പികളൊക്കെ കാലി ആണല്ലോ.. ആ ചാണ്യക്യന്‍ വാളു വെച്ച്‌ കാനേ കെടക്കണ കണ്ടല്ലോ പടച്ചോനേ.. ആ കാലമാടന്‍ ഒള്ളതു മുഴുവന്‍ വിഴുങ്ങ്യോ?

മയൂര said...

കള്ള് കുപ്പിയേ തലയും കുത്തിയാ ഇരിക്കുന്നേ, പിന്നെ അതു കുടിക്കുന്നവരുടെ കാര്യം പറയണോ;)

ആ ചെംച്ചോപ്പക്ഷരം സുഗതകുമാരിയുടെ നന്ദി എന്ന കവിതയെ ഓര്‍മ്മിപ്പിച്ചു. :)

ആചാര്യന്‍... said...

നന്‍റി വണൈക്കം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

Smironof Vodka 2 large with leomenade and Seven up.

Vegamaavatte, kai virakkunnu.

ആചാര്യന്‍... said...

'ഇതാരുടെ ബാര്‍?'
അപ്പ ഇത് മാണിക്യത്തിന്‍റെ ബാറാണോ? മൂന്നാം പടത്തില്‍ മാണിക്യത്തിന്‍റെ ഇമെയില്‍?

Thaikaden said...

Kallummakkaya ille? (Appol Manikkam chechiyum share undayirunnalle?)

മാണിക്യം said...

ഹോ !
എവിടെ ഒക്കെ കണ്ണെത്തും?
അല്ലേലും കാപ്പൂനെ ഷാപ്പ് ഏള്‍പ്പിക്കാന്‍ കൊള്ളാമോ?
ആ തലകുത്തിയ കുപ്പി എല്ലാവറെയും നേരേ ആക്കും
മയൂരാ ..
ചാണക്യനു ഞണ്ട്
ഇപ്പൊ ദേ കല്ലുമ്മേകായ് ഇല്ലന്ന് പാറയില്ല. നോക്കട്ടെ .

കാപ്പിലാന്‍ said...

ഹായ് ..ഞണ്ടും ,കല്ലുമെക്കായും ,കുപ്പികളും എല്ലാം എത്തിയല്ലോ .. മാണിക്യം ചേച്ചിയുടെ ബാറില്‍ നിന്നും ഒരു ലാര്‍ജ് ഞാന്‍ വീശുന്നു ..ചിയേര്‍സ് :) .

കാപ്പിലാന് എതിരെയുള്ള അവിശ്വാസ പ്രമേയം പാസാക്കാമോ ?

ഷാപ്പില്‍ എത്തിയ എല്ലാ കുടിയന്മാര്‍ക്കും , കുടിയത്തികള്‍ക്കും ഓരോ ലാര്‍ജ് ഞാന്‍ ഒഴിച്ച് തരുന്നു . പെണ്ണുങ്ങള്‍ കുടിക്കുന്നത് ആരും കാണണ്ട .പിന്നെ തല്ലാനും കൊല്ലാനും ഒന്നും എനിക്ക് വയ്യ .

ചങ്കരന്‍ said...

സോറി, ഞാന്‍ കമ്യൂണിസ്റ്റാ... വോഡ്കയുണ്ടോ?? ടക്കീലയായാലും മതി.

കാപ്പിലാന്‍ said...

ചങ്കരന്റെ ഷക്കീല സോറി ടക്കീല ഉടനെ എത്തും :)

...പകല്‍കിനാവന്‍...daYdreamEr... said...

നാടന്‍ ഗള്ള് ഉണ്ടെന്കി ഒരു കൊടം ഞമ്മക്കൂടെ ...!

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.