അന്തേവാസികള്‍

Wednesday, February 25, 2009

ശിവക്കും സരിജക്കും മംഗളാശംസകള്‍


Posted by Picasa
മംഗളാശംസകള്‍‌

‍ശിവ & സരിജ

ജീവിത യാത്രയില്‍ കാലിടറാതെ മുന്നേറുവാന്‍
സുഖങ്ങളും ദുഖങ്ങളും ഒരുമിച്ചു പങ്ക് വെയ്ക്കുവാന്‍
തളരുമ്പോള്‍ ആ നെഞ്ചില്‍ തലചായ്ക്കുവാന്‍
കൊടിയ മഞ്ഞില്‍ ഒരിളം ചൂടും
കടുത്ത വേനലില്‍ കുളിരുമായ് മാറുവാന്‍
ജഗദീശ്വരന്‍ നിങ്ങളെ തുണയ്ക്കട്ടെ

സ്നേഹപൂവ്വം
കാപ്പിലാനും
കൂട്ടുകാരും

കൂട്ടരേ ,

എന്റെ പ്രിയമിത്രവും ആശ്രമത്തിലെ അംഗവുമായ ശ്രീ ശിവന്‍ ഈ മാസം വിവാഹിതനാകുന്ന വിവരം ഇതിനിടെ എല്ലാവരും അറിഞ്ഞു കാണുമല്ലോ . വധു ബ്ലോഗിണിയായ സരിജ . ഇത് എന്റെ അറിവില്‍ ബൂലോകത്ത് നിന്നുള്ള രണ്ടാം വിവാഹം .ഈ അവസരത്തില്‍ ശിവക്കും സരിജക്കും തോന്ന്യാശ്രമത്തിന്റെ എല്ലാ വിധ ആശംസകളും നേരുന്നു ..

സ്നേഹത്തോടെ

കാപ്പിലാന്‍ .

Posted by Picasa

20 comments:

പാമരന്‍ said...

കൊള്ളാല്ലോ വീഡിയോണ്‍! ശിവയ്ക്കും സരിജയ്ക്കും എല്ലാ ആശംസകളും നേരുന്നു..

G.manu said...

ആശംസകള്‍ രണ്ടാള്‍ക്കും

മയൂര said...

ആശംസകള്‍ ...

മാണിക്യം said...


ശിവ സരിജ
വിവാഹമംഗളാശംസകള്‍
ആയുഷ്മാന്‍ ഭവ
ദീര്‍ഘ സുമംഗലീ ഭവ

കുഞ്ഞന്‍ said...

വിവാഹ മംഗള ആശംസകള്‍ നേരുന്നു.

നവ ദമ്പതിമാരുടെ പടം കൊടുക്കാമായിരുന്നു.

കാന്താരിക്കുട്ടി said...

ശിവയ്ക്കും സരിജയ്ക്കും വിവാഹ മംഗളാശംസകൾ

കുഞ്ഞൻ ചേട്ടന്റെ കമന്റിനോട് യോജിക്കുന്നു.വിവാഹം കഴിയുമ്പോൾ ശിവ തന്നെ വിവാഹവാർത്തകളും വിശേഷങ്ങളും നമ്മളോട് പങ്കു വെക്കുമെന്നു പ്രതീക്ഷിക്കുന്നു

കുഞ്ഞന്‍ said...

മാണിക്യേച്ചി.. ആയുഷ്മാന്‍ ഭവ എന്നുപറയുമ്പോള്‍ ദീര്‍ഘ സുമംഗലീയായിരിക്കണം, അതുപോലെ ദീര്‍ഘ സുമംഗലി എന്നുപറയുമ്പോള്‍ അദ്ദേഹം ആയുഷ്മാനായിത്തന്നെയിരിക്കണം അല്ലെ..അപ്പോള്‍ ഇവിടെ രണ്ടുപേരും വേണ്ടപ്പെട്ടവരാകുമ്പോള്‍ ഒരു പ്രയോഗം മാത്രം പോരെ..

ചാര്‍ളി[ Cha R Li ] said...

എല്ലാവിധ ആശംസകളും..
ഓണലൈന്‍ സദ്യ ഇതു വരേ കിട്ടിയില്ല

...പകല്‍കിനാവന്‍...daYdreamEr... said...

ശിവയ്ക്കും സരിജയ്ക്കും വിവാഹ മംഗള ആശംസകള്‍ നേരുന്നു..

Typist | എഴുത്തുകാരി said...

ആശംസകള്‍.

കനല്‍ said...

വിവാഹ മംഗളാശംസകള്‍!!!

ആചാര്യന്‍... said...

ആശംസകള്‍ ...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വധൂ വരന്മാര്‍ക്ക് വിവാഹ മംഗള ആശംസകള്‍ നേരുന്നു!

അനില്‍@ബ്ലോഗ് said...

ആശംസകള്‍ നേരത്തെ തന്നെ കൊടുത്തിരുന്നു, ഫോണ്‍ വിളിച്ച്. പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിക്കുമെന്ന് തോന്നുന്നില്ല.

ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു.

ശിവ said...

കാപ്പിലാന്‍ ചേട്ടനും പ്രിയ ബൂലോക കൂട്ടുകാര്‍ക്കും,

ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഏറെ നന്ദി. വരുംകാലങ്ങളിലും നിങ്ങളേവരും ഞങ്ങളോടൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ

സസ്നേഹം,
ശിവ & സരിജ

James Bright said...

Best wishes for both of you!

ചാണക്യന്‍ said...

ശിവയ്ക്കും സരിജയ്ക്കും ചാണക്യന്റെ വിവാഹ മംഗളാശംസകള്‍....

തെക്കേടന്‍ / THEKKEDAN said...

സരിജയുടെ ഫെബ്രുവരി 1 ലെ അവന്‍ പറയുന്നത് എന്ന് പോസ്റ്റില്‍ നിന്ന്
"അവന്‍റെ ശബ്ദമാണ് എന്നെ ആ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത് . ‍അവന്‍ പറയുന്നു ചിറകുകളില്ലാത്ത എന്നെയാണ്‌ ഇഷ്ടമെന്ന്‌. എന്‍റെ വഴികളില്‍ വസന്തം വരുമെന്നും താഴ്‌വരകള്‍ തളിരണിയുമെന്നും ഉണങ്ങിപ്പോയെന്നു കരുതിയ വൃക്ഷങ്ങള്‍ പൂമരങ്ങളാകുമെന്നും അവന്‍ പറയുന്നു. ആ വഴികളിലൂടെ നാമൊരുമിച്ച്‌ നടക്കുമെന്നും ദു:ഖങ്ങളെല്ലാം ഞാന്‍ മറക്കുമെന്നും അവന്‍ പറയുന്നു. അവിടെ എനിക്കു പ്രീയപ്പെട്ട മഞ്ഞുകാലവും തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും ഉണ്ടെന്ന്‌ അവന്‍ പറയുന്നു. "

pOstinu ശിവയുടെ കമന്റ്
അവന്‍ നിനക്കായ് തീര്‍ക്കുന്ന ലോകത്തില്‍ നീ സന്തോഷവതിയായി ഇരിയ്ക്കുക........ഞാനും അത് ഏറെ ആഗ്രഹിക്കുന്നു.......

----------------------------
നിങ്ങളുടെ(ഞങ്ങളുടേതുമായ) ലോകത്ത് നിങ്ങള്‍ സന്തോഷത്തോടെ കഴിയുക : എല്ലാവിധമായ ആശംസകളും ...
എറണാകുളത്തങ്ങാണം വച്ച് സദ്യ നടത്തുന്നുണ്ടങ്കില്‍ അറിയിക്കണേ...

the man to walk with said...

all the best to Siva and Sirija..iniyum postane..vivahashesham bloglokam vidaruthe...
എറണാകുളത്തങ്ങാണം വച്ച് സദ്യ നടത്തുന്നുണ്ടങ്കില്‍ അറിയിക്കണേ...(thekkedanodoppam)

B Shihab said...

വിവാഹ മംഗളാശംസകള്‍!!!

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.