
കാപ്പില്‍ ഷാപ്പ്

നംബ്ര: 501 ബാര്‍ 32
ലൈസന്‍സീ: കാപ്പിലാന്‍ എന്ന ഷാപ്പിലാന്‍
മദ്യപാനം ആരോഗ്യത്തിന് ഹാനികരം (ഭാര്യമാരുടെ. ചില ഭര്‍ത്താക്കന്‍മാരുടേയും)
മെനു:
കള്ള്: അന്തി, പുലരി, മുന്തിരി, ആനമയക്കി, ഗുളിക
ചാരായം: തവള, തേരട്ട, ബാറ്ററി
വാറ്റ് റ്റുഡേയ്സ് സ്പെഷ്യല്‍സ്:
1. ജി സുധാകരന്‍ (അടിച്ചാല്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരിക്കും)
2. വീയെസ് (ശ്വാസം വലിച്ചു കേറ്റിയാപ്പിന്നെ വിടില്ല)
3. വിന്‍സ് (അടിച്ചാപ്പിന്നെ ഉടനെ അടിയുണ്ടാക്കും)
4. കാപ്പു സ്പെഷല്‍ (അടിച്ചാപ്പിന്നെ കാണുന്ന എന്തിനെപറ്റിയും കവിത എഴുതും)
5. വര്‍മ്മന്‍ (അടിച്ചാലുടനെ പ്രേതമാണെന്നും ആവേശിക്കണമെന്നുമൊക്കെ തോന്നും
6. മണവാട്ടി, ക്രിസ്തു, ലജ്ജാവതി, എട്ടടി തുടങ്ങിയ പതിവു ബ്രാന്‍ഡുകള്‍
ഇന്നു റൊക്കം നാളെ കടം
നോട്ടീസ്: വാളു വയ്ക്കേണ്ട കലാകാരന്‍മാര്‍ സ്വന്തം പൊരയില്‍ നിന്നും കവറുമായി വരേണ്ടതാണ്.
PS. പഴയ ത്രെഡ് ഇവിടെ..

നംബ്ര: 501 ബാര്‍ 32
ലൈസന്‍സീ: കാപ്പിലാന്‍ എന്ന ഷാപ്പിലാന്‍
മദ്യപാനം ആരോഗ്യത്തിന് ഹാനികരം (ഭാര്യമാരുടെ. ചില ഭര്‍ത്താക്കന്‍മാരുടേയും)
മെനു:
കള്ള്: അന്തി, പുലരി, മുന്തിരി, ആനമയക്കി, ഗുളിക
ചാരായം: തവള, തേരട്ട, ബാറ്ററി
വാറ്റ് റ്റുഡേയ്സ് സ്പെഷ്യല്‍സ്:
1. ജി സുധാകരന്‍ (അടിച്ചാല്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരിക്കും)
2. വീയെസ് (ശ്വാസം വലിച്ചു കേറ്റിയാപ്പിന്നെ വിടില്ല)
3. വിന്‍സ് (അടിച്ചാപ്പിന്നെ ഉടനെ അടിയുണ്ടാക്കും)
4. കാപ്പു സ്പെഷല്‍ (അടിച്ചാപ്പിന്നെ കാണുന്ന എന്തിനെപറ്റിയും കവിത എഴുതും)
5. വര്‍മ്മന്‍ (അടിച്ചാലുടനെ പ്രേതമാണെന്നും ആവേശിക്കണമെന്നുമൊക്കെ തോന്നും
6. മണവാട്ടി, ക്രിസ്തു, ലജ്ജാവതി, എട്ടടി തുടങ്ങിയ പതിവു ബ്രാന്‍ഡുകള്‍
ഇന്നു റൊക്കം നാളെ കടം
നോട്ടീസ്: വാളു വയ്ക്കേണ്ട കലാകാരന്‍മാര്‍ സ്വന്തം പൊരയില്‍ നിന്നും കവറുമായി വരേണ്ടതാണ്.
PS. പഴയ ത്രെഡ് ഇവിടെ..



268 അഭിപ്രായ(ങ്ങള്):
1 – 200 of 268 Newer› Newest»പടം കോര്‍ട്ടെസി: വഡവോസ്കി
പാമാരന്റെ മേല്‍നോട്ടത്തില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്ന കാപ്പിലാന്‍ (ഷാപ്പിലാന്‍) ഷാപ്പിന് എന്‍റെ വഹ നൂറു കുടം കള്ളു സംഭാവനയായി നല്‍കുന്ന വിവരം നാട്ടുകാരെ നിങ്ങളെ സസ്നേഹം അറിയിച്ചുകൊള്ളുന്നു ..
ഷാപ്പിലാന്‍ ( നാടക മൊയലാളി )
നല്ല പനങ്കള്ളൊന്നും കിട്ടൂല്ലെ?
ഉണ്ടേല്‍ എട്
ങ്ഹാ.. ബ്ബടെ ഒരു് പന കൊടിം..
കയിക്കാനെന്താ ബേണ്ട്യ്? വെജിറ്റബിളായിട്ട് ആകെ ള്ളത് ആ കാപ്പിലാനേര്ന്ന്. മൂപ്പരിപ്പം ബ്ബടെല്യ. നല്ല നാല് തവളക്കാല്ട്ക്കട്ടേ? ഒന്നാം ക്ളാസ് ചൊറിത്തവളയാ... കാപ്പിലെ മൂപ്പരു് സ്വന്തം കയ്യോണ്ട് പിടിച്ചതാ.. കയിഞ്ഞ ആയ്ച പൊരിച്ച്.. ഈയായ്ച്ച കറിയാക്കി.. ട്ക്കട്ടേ?
ഷാപ്പിന്റെ സൂപ്പര്‍ വിപ്ലവ ഗാനം
വാറ്റ് വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന ബ്രാന്‍ഡുകള്‍
ബിവറേജസ്സില്‍ നൂറു നൂറു പേരിലായ് പിറക്കവേ
ആര്‍ത്തി മൂത്ത് അന്തിയായാല്‍ ടൂവിലുന്തി നടക്കണ്
ആയിരങ്ങള്‍ നല്കി നമ്മള്‍ വഴിയില്‍ വീണുറങ്ങണ്
ഓസിയാര്‍.....ല ല ലാ, ലാ ല ലാ
ഓസിയാര്‍.....ല ല ലാ, ലാ ല ലാ
വിലകുറഞ്ഞ മദ്യമാണ് കുടിയനെന്നുമാശ്രയം,
സങ്കടങ്ങള്‍ തീര്‍ത്തിടുന്ന മെഡിസിനാണെന്നോര്‍ക്കണം
ഓടയില്‍ കിടന്നിടാതെ ഡെയ്‌ലി വീട്ടിലെത്തണം
കാത്തുനില്‍ക്കും ഭാര്യമാരെ കാല് വാരിയിളക്കണം
ഡെയ്‌ലി നാല് മുട്ട നല്കും നല്ല നാടന്‍ കോഴിയെ
തൊട്ടടുത്ത ഷാപ്പില്‍ കൊണ്ടു കൊടുത്തു കള്ളടിക്കണം
കാശില്ലെങ്കിലെന്തു ചെയ്യും കോഴി തന്നെയാശ്രയം
ഭാര്യേ കൊഴ്യേ നോക്കിടുമ്പോള്‍ കണ്ടില്ലെന്നു നടിക്കണം
ബാറുകാര് ഒത്തു ചേര്‍ന്ന് റേറ്റ് കുട്ടിയെങ്കിലും
എന്നിട്ടെന്തു സംഭവിച്ചു നമ്മളൊക്കെ മാറിയോ?
ജാതിയില്ല മതവുമില്ല മദ്യമെന്ന അളിയന്
ഹംസ, ജോസ്, വാസുദേവന്‍ ഷെയറ് കൂടി അടിക്കണ്
ഓസിയാര്‍.....ല ല ലാ, ലാ ല ലാ
ഓസിയാര്‍.....ല ല ലാ, ലാ ല ലാ
വാങ്ങുവാന്‍ നമുക്കു മുമ്പിലേറെയുണ്ട് ബ്രാന്‍ഡുകള്‍
ബ്രാണ്ടി, വിസ്കി, വോഡ്ക, റമ്മ് മാറി മാറി അടിക്കണം
ബ്രാണ്ടി, വിസ്കി, വോഡ്ക, റമ്മ് മാറി മാറി അടിക്കണം
മരമാക്രി വാറ്റിയത് ഉണ്ടെങ്കില്‍ രണ്ടുകുപ്പി ഇങ്ങെടുക്ക് പാമൂ ..
അതു ശെരി.. എത്യോ?
ങ്ങള് തന്നെ അങ്ങട്ട് ബിറ്റോളീ.. ഞമ്മള് ബെര്‍ദനെ ഒരു് സകായത്തിന് നിന്നതല്ലേ... അല്ലേല് ങ്ങളെ മോള് കല്ലൂനെ കെട്ടിച്ച് തന്നേക്കീം.. ഷാപ്പിനേം ഓളേം ഞമ്മള് 'കള്ളുംകുപ്പി' പോലെ നോക്കിക്കോളാം..
മരമാക്രി ന്നത്തെ മെനു ല് ഇല്യേനി. ആ ഹമ്ക്ക് ഹരിതന്‍ കൊറേ മാക്രീനേം കൊണ്ട്വന്ന്‌ട്ട് തന്നത്താനെ വാറ്റി അടിച്ചിട്ടും പോയി.. ആ വാറ്റണേടത്ത് നോക്കിം.. ചെലപ്പം ഒരു് തുള്ളി കിട്ടും..
ഹരിത്തിനു മരമാക്രി വാറ്റിയത് കൊടുതില്ലെന്നും പറഞ്ഞു പഹയന്‍ കേര്‍ബിച്ചും പോയി.ഉണ്ടേല്‍ കൊറേ ആ ഹമുക്കിനും ബചെക്കനെ ...
കല്ലുവിനെയും ഈ ഷാപ്പിനെയും എന്‍റെ മരുമഹന്‍ തന്നെ ബച്ചോളിന്‍
ഇതെപ്പ തോടങ്ങീ ഗഡികളേ
ഈ പേരൊക്കെ മാറ്റിയത് എന്തിനാവോ ?
ന്തായാലും ഞാനൊരു രംഗം പോസ്ടീട്ടു വരാം
ഇന്നലെ തോടങ്ങീതാ തീര്‍ന്നില്ല
വിപ്ലവഗാനം ലിങ്ക് കൂടി ഇടൂ :-)
http://www.youtube.com/watch?v=8Cun-aPZplY
SHAAPP COMEDY
കാപ്പിലാനെ പാട്ട് കലക്കി.
ഇനി കുപ്പിയൊക്കെ എന്റെ വക.
ഞാനും മേലേപ്പാടനും കൂടി ഒരു ദിവസമങ്ങോട്ടു വരുന്നുണ്ടു കെട്ടൊ, എന്തേലും ഇത്തിരി വെജ് വേണെ എനിക്കു കഴിക്കാന്‍...
അപ്പൊ, ഇനി എന്നാ നാടകം???
ഹ ഹ. ചിരിപ്പിച്ചു മാഷേ... ആ വെറൈറ്റികള്‍...
:)
ആരെടാ അവിടെ ബഹളം അല്ല ബഹളങ്ങളു വയ്ക്കുന്നത്????? ബഞ്ചില്‍ കെടന്നു ഉറങ്ങാനും തമ്മസിക്കൂല്ലേടേ....? മാക്രി വാറ്റിയതൊക്കെ തീര്‍ന്നു.എല്ലാ അണ്ണന്മാരും പോവൂഡ്. പയലുകള് വെള്ളങ്ങളും അടിച്ചു ഷാപ്പുകളില്‍ കെടന്നു ബഹളങ്ങളു വയ്ക്കുന്നോടേ...!!
നിരച്ചരന്‍ ബന്നോ., ഞാന്‍ കള്ളു ഷാപ്പ് നമ്മുടെ പാമാരന് കൊടുത്തു.ചുമ്മാതെ തെക്കും വടക്കും നടക്കാതെ അവനും ഒരു പണിയാവട്ടെ ,ഒന്നുമില്ലേലും അവന്‍ എന്‍റെ സ്വന്തമല്ലേ ..എന്‍റെ കണ്ണില്‍ ഉണ്ണിയല്ലേ ,ഒരു പാര അല്ലേ ....
പിന്നെ ആ പാട്ട് നമ്മുടെ വല്ലഭന്ജി തപ്പി കൊണ്ടുവന്നതാ ..ഞാന്‍ പോസ്ടി എന്ന് മാത്രം ..എന്തായാലും ഞാന്‍ വോള്യം കൂട്ടിവെക്കാം :)
പന കള്ളു കുടിക്കാന്‍ വരുന്ന പെണ്ണുങ്ങളുടെ ശ്രദ്ധയ്ക്ക് ,ഇവിടെ ക്യു പാലിക്കെണ്ടാതാണ് .
ഇന്നത്തെ സ്പെഷ്യല്‍ മരമാക്രി വാറ്റിയതും താറാവ് കറിയും ....
പോരട്ടെ ..സന്തോയം ,സന്തോയം ..കുടിച്ചാലും സന്തോയം ,കുടിചില്ലെലും സന്തോയം
നിരനെ, പുതു മണവാട്ടിക്കു വേണ്ടിയല്ലേ ഞാന്‍ മസാല ദോശ ഉണ്ടാക്കി അപ്പുറത്ത് വെച്ചത് ...പിന്നെ സുധാകരന്‍ ഇന്നാ പിടിച്ചോ.ഇതടിചെച്ചു നിര്‍ത്താതെ നാല് വര്‍ത്താനം പറ .
മാക്രി സൂപ്പ് വേണോ.? ശരീരത്തിനു ബെസ്ട .
മൊയലാളി ഞമ്മളെ മറന്നോ......പോരട്ടെ രണ്ട് കുപ്പി ആനമയക്കി........
പിന്നെ ,ആ ബഞ്ചുമ്മക്കടന്നൊറങ്ങ്‌ണ വലാലിനോട് മുണ്ടാണ്ടിരിക്കാം പറഞ്ഞോളിം .......
അല്ലാ ങ്ങള് കുടിച്ചില്ലെങ്കിലും തന്തോസംന്ന് പറഞ്ഞ മാരി കായി തന്നില്ലെങ്കിലും തന്തോസംണ്ടാവോ.......
അങ്ങനേണ്‌ച്ചാ ഇത്തിരി തോനെ ഇട്‌ത്തോളീം......
മ്വോനെ ..തോന്ന്യാസി ,
കവറ് വീട്ടിന്നു കൊണ്ടുവന്നോ.ആനമയക്കി അടിച്ചു വാള് വെക്കരുത്.
ആ ഹരിത് വലാല് ഇന്നലെ മാക്രി വാറ്റിയത് അടിച്ചും ബെച്ചു ആ ബെന്ചേല്‍ കിടന്നതാ.ഇങ്ങലോന്നു പൊക്കി ആ ഹമുക്കിന്റെ പൊരെവരെ ആക്കിയെച്ചും ബാ.
എനിക്കൊരു മാക്രി..
സൂപ്പായാലും കഞ്ഞിആയാലും
കൊഴപ്പില്യ, (ബുദ്ധി മുട്ടായീന്നു പറയരുത് കാപ്പീ)
ഈ പുത്യേ പേരൊക്കെ പഠിക്കാന്‍
കുറച്ചു നാളാവുമെന്നാ തോന്നണേ..
അതോണ്ട് എല്ലാം ടേസ്റ്റ് നോക്കാന്‍ മാത്രം
ഒരു പൈന്റ്റ് ഇങ്കിടു പോരട്ടെ ..
നിരക്ഷരന്‍ വന്ന കാലിലെ ചെരുപ്പും ഇട്ടോണ്ട് അവിടെ നില്‍ക്കാതെ ആ ബെന്ചെലോട്ടു ഇരിക്ക്.
ഗോപോ ,പാമൂവേ ..ചെരുപ്പിട്ടു വാറ്റിയ നല്ല ചൊറിയന്‍ മാക്രി സ്പെഷ്യല്‍ മൂന്നു പേര്‍ക്കും എടുക്കട്ടോ .....
ഈ ഷാപ്പു ഞാന്‍ പാമോവിനു കൊടുത്തതാ ..ആ പാമൂ എവിടെ പോയി കിടക്കുന്നു ..ആ പുഴയുടെ കരയില്‍ ഇരുന്നു അപ്പി ഇട്ടത് മതി.ഇങ്ങു കയറി പോരെ ..
സര്‍വ്വലോക കുടിയന്‍മാരേ സംഘടിക്കുവിന്‍
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍..
നഷ്ടപ്പെടുവാനില്ലൊന്നും
ഈ കരളും കൊടലും അല്ലാതേ
കിട്ടാനുള്ളത് പുതിയോരു ലോകം
പൂസില്‍ നടക്കും ലോകം
എബടെപ്പോയീ എല്ലാം?
ഇന്ന് ഫ്രൈഡേ ആയേ കൊണ്ട് നേരത്തേ പണിയൊക്കെ നിര്‍ത്തി പൊരേപ്പോയി രണ്ടെണ്ണം വീക്കാനുള്ള പരിപാടിയാ.. പെന്നുംപിള്ള ഗോമാതാവിനെ പൊരിച്ചു കുട്ടപ്പിയാക്കി വെച്ചിട്ടുണ്ടെന്നു ഫോണ്‍ വിളിച്ചു പറഞ്ഞു..
പൂസു കേറുംബം എല്ലാരേം ഞാന്‍ ഓര്‍ക്കാം കേട്ടോ..
അപ്പ സര്‍വ്വലോക..
ഞാന് ഫ്രൈഡെ വൈകിട്ട് പൂസ്സാണേ............പൂസ്സാണേ..ഏഏ......
അന്തി കള്ളുണ്ടാ കാപ്പീ
ഒരു രണ്ടു കുപ്പി കിട്ടാന്‍ ?
ആ മാക്രി ചാരായം കഴിച്ചിട്ട്
കുറുക്കി കഴിച്ചതുവരെ
പൊറത്ത് വന്നു
വെള്ളിയാഴ്ച്ച നേരത്തെ
കടയടക്കരുതെന്നു
ഞാന്‍ എത്ര തവണ പറഞ്ഞതാ..
ഇയ്യ് കേള്‍ക്കില്യ..
ഇനീപ്പോ എന്താ ചെയ്യാ..
ശങ്കരാടി തന്നെ ശരണം..
ബൂലോഗത്തു തെണ്ടിതിരിയുന്നതിനിടയില്‍ മുന്നില്‍
ഗാംഭീര്യത്തോടെ തലയുയര്‍ത്തിനില്‍ക്കുന്നു ഒരു ഷാപ്പ് ..നമ്മള്‍ക്കു പറ്റിയ പണിയല്ലാത്തോണ്ടു മുങ്ങാന്‍ നോക്കുമ്പോളല്ലേ പ്രിയേച്ചിയും കൊഞ്ചല്‍ സും ഒക്കെ വന്നുപോയ കണ്ടേ..എങ്കില്‍ ഒന്നു കേറി നോക്കിയാലോ..കേറിനോക്കിയപ്പോള്‍ മാനോ മരംചാടിയോ..മാക്രി പോലും ഇല്ല.:(
അയ്യയ്യയ്യോ....................നിരക്ഷരനളിയോ ഇത് വല്ലാത്ത കൊലച്ചതി ആയിപ്പോയി. എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ നിങ്ങളു. പോട്ടെ... ദൈവം ചൊദിച്ചോളും.
ഇപ്പം എനിക്കും കൂടി വല്ലോം തരാന്‍ ഉണ്ടൊ ഇല്ലിയോ..........
ഹ ....അന്തി മതി............. ഹാ ..ഹ...ഹ.. എന്താ ഒരു സുഖം..... തൊട്ട് നക്കാന്‍ എന്തിയേ...?
സ്ഠ്...... (നക്കിയതാ). അളിയോ ഇത് സൂപ്പര്‍ ആണല്ലോ..?
"മദ്യപാനമാണു മോനേ .....മനസ്സിനോരാനന്ദം ....
രണ്ട് തുള്ളി ഉള്ളില്‍ ചെന്നാല്‍ ..
സ്വര്‍ഗ്ഗലോകമാണെടോ.......സ്വര്‍ഗ്ഗലോകമാണെടോ...
അമ്മ ചൊല്ലി ഉണ്ണീ നീ ......അച്ഛനേപ്പോലാകരുതേ.......
രണ്ട് തുള്ളി ഉള്ളില്‍ ചെന്നാല്‍ ...
സ്വര്‍ഗ്ഗലോകമാണെടോ.......സ്വര്‍ഗ്ഗലോകമാണെടോ..."
ഞാന്‍ ഫിറ്റാണോ അളിയാ......എനിക്ക് പാട്ട് വരുന്നു.
എന്റെ കുപ്പി തീര്‍ന്നു. കള്ള് തായോ.....????
കൊണ്ടുവാ പാമരാ കള്ളും ചിരട്ടയും-
ഇന്നലെ നീ ചുട്ട മത്തിത്തലകളും.....
ഗഡികളേ
ഒരു വാള് കിട്ടാനുണ്ടാ അരേല്‍ വെക്കാന്‍
ഛേ അതല്ല, ഒരു കുപ്പീണ്ടാ വാള് വെക്കാന്‍..
കവറെടുക്കാന്‍ മറന്നൂ..
ഇവിടെ വെച്ചാ കാപ്പിയെന്നെ തട്ടും
പിന്നെ ഒരു ചാക്കും വേണം ട്ടാ..
മാക്രിയെ പിടിക്കാനാ..
ങാ, റോസമ്മീണ്ടാ ഇവിടെ..
വല്ലാണ്ട് കുടിക്കണ്ടാ ട്ടാ..
ഇന്നു തട്ടേല്‍ കേറാനുള്ളതാ ..
ഇല്ലേല്‍ സ്വപ്നത്തില്‍ വാള് വെക്കേണ്ടി വരും.
നീരനോട് പറഞ്ഞു ഞാന്‍ തോറ്റു..
ഇത്രക്കും കുടിച്ചാല്‍ ഗ്ലാമര്‍ പോവൂല്ലേ..
പാമൂനെ കണ്ടു പഠിക്ക്..
പശു റോസ്ടാ കഴിക്കണേ..
ങാ, തോന്ന്യാസീം ഇന്ടാ..
ആ ഡയലോഗ് ബൂലോക ഫാര്യമാര്‍ക്ക് വേണ്ടിയാ
എവിടെങ്കിലും അവരും അഭിനയിക്കെണ്ടേ..ന്‍റെ ഇഷ്ടാ
ന്നാ ഞാന്‍ വാളൊന്നു വെക്കട്ടെ..
ന്നിട്ടാവാം ബാക്കി..
ആനമയക്ക്യടിച്ച്ങ്ങാണ്ട് വാള് വച്ചാ ക്ലീനിംഗ് ചാര്‍ജ്ജില്ലേയ്.......
ഹുയ്യാരേ...ഹുയ്യ..ഹുയ്യ...ഹുയ്യാരേ......
കൊണ്ടരീം സപ്ലേറെ അടുത്ത കുപ്പി........
അണ്ണന്മാരെ,
മാക്രിയെ പിടിക്കാന്‍ മഞ്ഞച്ചേര ഇറങ്ങീട്ടോണ്ടേ. പോസ്റ്റ് വായിച്ച് അഭിപ്രായം പറയുക.
നീരാ..
ആവൂ, ന്താ ഒരു സമാധാനം.. ഒന്നൊന്നര വാളല്യെ നു വെച്ചത്.
വാളിനു കാശു വെച്ചത് വല്ലാതോരെര്‍പ്പാടായി പോയി..
മനസമാധാനം തരില്യാലെ ..പറ്റു തര്വാവോ..
പാമൂ, നമ്മളെത്ര തവണ കുഴിയോപ്പി കളിച്ചക്കുണൂ..
അതിന്‍റെ കടം ഇപ്പഴും ബാക്ക്യാട്ടാ
ഈ വാളിന്‍റെ മണം കേക്കുമ്പോ നിക്കൊരു പാട്ടു മുട്ടീട്ടു വയ്യ..
" വാളോള് മണക്കുന്നല്ലോ കാപ്പീ,
ഷാപ്പ്യെ വരുമ്പോള്‍ ... "
ഞാന്‍ ഒരു ബാങ്ക് അടിച്ച് മാറ്റീട്ടു വരാം..
വാള് വെക്കാന്‍ പറ്റൊന്നു നോക്കണല്ലോ !
കാപ്പിലാനേ......ഞാന്‍ നമ്മുടെ നിരക്ഷരനളിയന്‍ പറഞ്ഞിട്ട് വന്നതാ. ഒരന്തി തരാന്‍ മടിയൊന്നുമില്ലല്ലോ അല്ലേ..?
അല്ല അളിയന്‍ ഇവിടെ കാണും എന്നാണല്ലോ പറഞ്ഞത്. കാണുന്നില്ലല്ലോ?ശ്ശെടാ...ഇതെവിടെപ്പോയി. അളിയോ...അളിയോ.... ഹാ ...വന്നേ..നമ്മുക്ക് ഓരോ അന്തി അടിച്ചോണ്ടു മിണ്ടീം പറഞ്ഞുമിരിക്കാം...
എന്താ...?
പിന്നെ കാപ്പില്‍സേ..... എനിക്ക് ഒരു പറ്റ്ബുക്ക് കൂടി തരണം കേട്ടോ.വല്ലപ്പോഴും കാശില്ലെങ്കിലും കുടി മുട്ടരുതല്ലോ....ഏത്..?
മരമാക്രിയും മഞ്ഞച്ചേരയ്ക്കും പിറകേ ഒരു ചെങ്കീരിയ്യും ഉടനേ ഇറങ്ങുന്നുണ്ടെന്നു കേട്ടു. ചെങ്കീരി വാറ്റിയതിന്റെ കൂടെ ചേരവാറ്റും, മാക്രിവറ്റും മിക്സാക്കിയാല്‍ ... ഹയ്യാ..എത്ര നല്ല കോക്ക്റ്റെയില്‍!!!!
ആര്‍ക്കും കമന്റിടാന്‍ വയ്യ അല്ലെ. മാക്രീടെ ഉപദ്രവം കൂടുമെന്ന് വിചാരിച്ചാണോ? ശരി ശരി. ഒരു ഗ്ലാസ് റം എടുക്കൂ. മാക്രിയെ വിഴുങ്ങിയ ക്ഷീണം മാറട്ടെ.
ഷാപ്പടച്ചാ? ജോലിത്തെരക്കായിരുന്നേ... ഒരോസീയാറ്, ഇത്തിരി പച്ചവെള്ളം (ലേശം കരിങ്ങാലി ചേര്‍ത്താലും വിരോധംല്യാ), ഒരിലക്കഷ്ണത്തില് ഇത്തിരി മീന്‍ചാറും. കാപ്പിലാളുണ്ടോ?
ഹ്മം ഹ്മം ഞാന്‍ വരാന്‍ അല്പം വൈകി...
ഞാന്‍ മണിച്ചന്റെ ഷാപ്പില്‍ പോയിരുന്നു അതാ ഹഹഹ.
അവിടെ കാപ്പിലാനെ തിരക്കുന്നുണ്ട് കെട്ടൊ ...
കഴിഞ്ഞ ഷാപ്പ് ലേലം കാപ്പിലാന്‍ പിടിച്ചൂന്നും പറഞ്ഞാ ഇപ്പൊ ബഹളം.. ഞാന്‍ ഒടോയേയ്..
അന്തി കടാ പുറത്തു
അന്തി കള്ളടിച്ചു കിടക്കുന്നവന്‍ ആരാടാ
ഞാനല്ല ഞാനല്ല കാപ്പിലനല്ല
ഞാനല്ല ഞാനല്ല പാമാരനല്ല
ഞാനല്ല ഞാനല്ല നിരക്ഷരനല്ല
വടകൊസ്കി :-അയ്യോ ... ഞാനൊന്നും ആ ടയിപ്പല്ല
വേണു :- അയ്യേ .. ബൂ...വാള്
ആരാടാ .. അതു ഞാനാടാ ...
എതാട ... ഇത് ... ഞാനട
ഞാനാടാ ഞാനട മരമാക്രിയാട
ഞാനട ഞാനാടാ മഞ്ഞ ചേരയാട
മിന്നമിന്നിയും,പപ്പുസും ,നിരച്ചരനും വടയും ,ഗോപനും,എല്ലാവരും വന്നല്ലോ.ഇവിടെ വാള് വെക്കാന്‍ പൈസാ കൊടുക്കണം എന്ന് പറയുന്നത് കേട്ടു. പെണ്ണുങ്ങള്‍ക്കു ഫ്രീ.
ഓരോരുത്തര്‍ക്കും ഓരോ കരി മൂര്‍ഖന്‍ ഫ്രൈ .ചീങ്കണ്ണി വാറ്റിയതും
ആ ഹരിത് പയ്യന്‍ പോയോ ....
അയ്യോ.. ഞാന്‍ ലേറ്റായിപ്പോയേ...
ഈ സൂര്യന്‍ ചേട്ടനെ ഞാന്‍ തല്ലും.. നിങ്ങക്കൊക്കെ തന്നിട്ടേ ഞങ്ങക്കു റേഷനായി ഇച്ചിരി വെളിച്ചം തരത്തൊള്ളൂ.. ഹതാ വൈകിയേ..
ശ്യാമവര്‍ണ്ണരൂപിണീ കഠോരഭാഷിണീപ്രിയേ
പ്രേമലേഖനം നിനക്കു ഞാന്‍ തരുന്നു ശാരദേ...
ഷാപ്പടച്ചോ കാപ്പിലാനെ? എനിക്കും ഒരു VAT
ഇന്നാ അന്‍പതാം കമന്‍റ് :-)
ദാ പുത്യേ കള്ളുകുടി പാട്ട്:
മൂലവെട്ടീന്‍റെ മൂലവെട്ടുംബം
മൂക്കുളുക്കണതെന്താണ്ടാ
മൂലവെട്ടീല് മുങ്ങിക്കെടക്കണ
ചൊറിത്തവളേന്‍റെ ചൂരാണ്ടാ
കൊടപ്പനേന്ന് കള്ളെടുക്കുംബം
പതഞ്ഞൊഴുകണതെന്താണ്ടാ
ചെത്തിപ്പറിക്കുംബം ചങ്കുളുക്കണ
കൊടപ്പനേന്‍റെ നോവാണ്ടാ
കുപ്പിചെലുത്തീട്ട് അച്ചാറു നക്കുംബം
കണ്ണെരിയണതെന്താണ്ടാ
അടുത്ത ബെഞ്ചിലെ കായീള്ള മൂപ്പരു്
കോയി കടിക്കണ കണ്ടോണ്ടാ
കള്ളടിച്ചിട്ട് കടംപറയുംപം
ചെവി പഴുക്കണതെന്താണ്ടാ
കാപ്പിലാന്‍ മൂപ്പരു് കയ്യ് നീര്‍ത്തീത്
കവിള് കൊണ്ട് തടുത്തോണ്ടാ
മൂക്കറ്റം മോന്തീട്ട് കാനേ കെടക്കുംബം
മാനമുരുളണതെന്താണ്ടാ
മണമടിച്ചിട്ട് തലപെരുക്കുംബം
തമ്പിരാന്‍ ചെയ്യണ ചെയ്ത്താണ്ടാ
പാമൂവേ..ഞാന്‍ എത്തി..അടിപൊളി പാട്ടിനു...ഇന്നാ ഒരു എന്താ ഇപ്പ തരിക.
എന്തേലും നിനക്കു ഇഷ്ടമുള്ളത് എടുതടിച്ചു വാള് വെക്ക് ..ബ്ലോഗില്‍ പുതിയ ബിവരെജസ് ഷോപ്പ് തോടങ്ങിയത് കണ്ടില്ലേ ..
ബൂലോകം കള്ളു മയം
Athu Super Paattu thanne :-)
തേങ്ക്യൂ, തേങ്ക്യൂ..
ങ്ഹാ പോരട്ടങ്ങനെ പോരട്ടേ.. കള്ളുംകുപ്പികള്‍ പോരട്ടേ..
ങാ..പോരട്ടെ ..പോരട്ടെ ..സന്തോയം
സന്തോയം.
സര്‍വ്വ രാജ്യ കുടിയന്മാരെ സംഖടിക്കുവിന്‍
നഷ്ട്ടപ്പെടുവാന്‍ എന്ത് നമ്മുടെ വന്കുടലുകള്‍ അല്ലാതെ
കിട്ടാനുള്ളത് പുതിയൊരു സ്വര്‍ഗം കാത്തിരിക്കുന്നു ..
India is my country and all Indians are counties .
വല്ലഭന്‍ എന്താ ഇംഗ്ലീഷ് പറയുന്നത് പാമൂ ,ബ്രാന്‍ഡ് മാറ്റി അടിച്ചോ ?
വല്ലഭ്ജീ.. ആ പെദ്ദാപുരത്തെ വാറ്റിനെ പുകഴ്ത്തി ഒരു പാട്ടടിച്ചേ.. കേക്കട്ടെ..
കാപ്പീ,
ഈ ഷാപ്പില്
വെള്ളടിക്കാന്‍ കാശ്..
വാള് വെക്കാന്‍ കാശ്..
വന്നു വെള്ളറെക്കാന്‍ കാശ്..
ഞ്ഞണ്ടിനും, കൊണ്ചിനും കാശ്..
സര്‍വത്ര കാശ് മയം... ഇവിടെ വന്നു
കുടിക്കാന്‍ ഞാനൊരു ബാങ്ക് ലോണിനു
പോയതാ..ഒന്നും ശേര്യായില്യ........ഇപ്പൊ
ബ്ലേടുകാരും കടം തരണില്യ.....ഇവിടെ പറ്റു
നിറുത്തീത് സുഖായീല്യ ട്ടാ.. ഇനി മൂര്‍ഖന്‍ വാറ്റ്
ടേസ്റ്റ് ചെയ്യാന്‍ ആളെ വേണേല്‍ ഞാന്‍ റെഡി.....
കുടിച്ചു മരിക്കാനയീട്ടു കമ്പനിക്കിണ്ടാ കാപ്പീ ......
ഹായ്.. ഗോപന്‍ജീടെ കമന്‍റിന്‍റെ ഷെയ്പ്പ് കണ്ടാ.. ഭാനുപ്രിയേന്‍റെ പോലെ.. :)
അല്ല പാമൂ.അതു ഷക്കീല പോലെ അല്ലേ ഇരിക്കുന്നത്.അടിയിലോട്ടു വണ്ണം കൂടുന്നത് കണ്ടോ ?
പാമൂ,പാട്ടു കലക്കി.. :)
വല്ലഭ് ജി ..ന്നാ പെദ്ധാപുരം ഒഴുകട്ടെ..
കാപ്സേ.. അതു ശെരിയാ.. ഗുഡ് പോയിന്‍റ്.. :)
ഗോപന്‍ജീ, തേങ്ക്സ്..
നല്ലൊരു പൊന്നും കൊടം പോലെ ന്ടാര്‍ന്ന വയറാ..
ഈ ഷാപ്പീ കേറി എറങ്ങി കള്ളും കൊടം പോലെയായി..ഇനീപ്പോ ഭാനുന്നു വിളിച്ചാലും ശക്കീന്നു വിളിച്ചാലും കേള്‍ക്കല്ലേ വഴിയുള്ളൂ....
കുടിയന്‍മാരുടെ സങ്കടം പറയാന്‍ പോയീപ്പോ കാപ്പി പറഞ്ഞു.." കടം അപകടം, ചോദിക്കുന്നത് സങ്കടം " ന്ന്..
കാശില്ലാതെ വെറുതെ വാറ്റടിക്കാന്‍
കേശവാ ഇനി നിനക്കു നാണമില്ലേ?
കണ്ട കൊശവന്‍മാര്ക്കൊക്കെ പറ്റു-
കൊടുത്തെന്റെ കുടുമ്മം കൊളമായെടാ
വാറ്റ് വീണ്ടും ശഠവേ തുടങ്ങാനായ്
തുട്ട് കുറെയധികം ചിലവായെടാ
സാറുമ്മാര് കള്ളും, കിളുന്നു കരിമീനും
പിന്നെ കുറെയെരിവുള്ള ചിക്കനും
എല്ലാമടിച്ച് കിറുങ്ങിയേമ്പക്കവും-
വിട്ടു തെല്ലും ബോധമില്ലാതെയായെടാ
ഇനി നീയിവിടെ വന്ന് വാറ്റടിക്കണേല്‍
പഴയ പറ്റു തീര്‍ത്തിട്ടു മതിയെടാ
ഓക്കേ ബൈയെടാ
ഹഹഹ സൂപ്പര്‍ വല്ലഭ്ജി..:)
ഹല്ല നീരൂ.. എന്താ ശെരിക്കും പരിപാടി? :)
ഹതു ശെരി.. ഞാന്‍ വിചാരിച്ചു ഇനി കല്ലൂനെ കിട്ടാത്ത വെഷമത്തില് 4 കുപ്പീം വിട്ട് കടലിച്ചാടാനാണോന്ന് :)
മ്മടെ ഗോഫന്‍ജി വേറൊരു കുളിരിനെ ഒപ്പിച്ചോണ്ടു വരുന്നുണ്ട്.. അവസാനം അതിനെ ഞാന്‍ ഏല്‍ക്കേണ്ടി വരുമോ കര്‍ത്താവേ.. ങ്ഹാ.. ഒരു സ്നേഹിതനു വേണ്ടി ഞാനതും ഏല്‍ക്കാം.. ഇഷ്ടമുണ്ടായിട്ടല്ല.. ഏത്? :)
കാപ്പില്‍സേ.......
ആവണീശ്വരത്ത് (പത്തനാപുരം ഗ്രൂപ്പ് )ഷാപ്പ് ലേലത്തില്‍ പിടിക്കാന്‍ ആളില്ലെന്ന്. നമ്മുക്ക് ഒന്ന് നോക്കിയാലോ...?
http://malayalam.webdunia.com/newsworld/news/keralanews/0803/29/1080329043_1.htm
അല്ലാ ഒരു കാര്യം ചോയ്ക്കട്ടേന്നും ചുരിദാറിട്ട് വന്ന് വാളുവച്ചാ കായി മാങ്ങ്വോ?
നാടകത്തിന്റെ 7-ആം രംഗം എഴുതാന്‍ ഭാവനയെ ആവാഹിക്കാന്‍ പറ്റുന്ന മണവാട്ടി+ആനമയക്കി+വര്‍മ്മ സ്പെഷ്യല്‍ ഒരു ഫുള്ള് പോന്നോട്ടെ.
അങ്ങനെ മലയാള സിനിമയുടെ രോമച്ചം ആയി അറിയപ്പെടാന്‍ ഇനി രണ്ടുമാസം മാത്രം ബാക്കി നില്‍ക്കേ ..കരളേ നീ യാണ് കുളിര് എന്ന സില്മായുടെ തിരക്കഥ എഴുതാം എന്ന് സമ്മതിക്കുകയും .വളരെ തിരക്കായിട്ടു കൂടി ഞങ്ങലോടോത് സഹകരിക്കാന്‍ പുറപ്പെടുകയും ചെയ്ത ശ്രീ.ഏറനാടന് ..എന്‍റെ ഷാപ്പില്‍ നിന്നും ആദ്യത്തെ മയക്കു വെടി മൂലവെട്ടി ,കൊടുത്തുകൊണ്ട് ഞാന്‍ അദ്ധേഹത്തെ ഈ നാടകത്തിന്റെ അണിയറ യിലേക്ക് സ്വാഗതം ചെയ്യുന്നു .
ഏറനാടാ ..മൂലവെട്ടി വേണോ.അതോ സുധാകരന്‍ മതിയോ.സുധാകരന്‍ അടിച്ചാല്‍ മണിമണിയായി ഇങ്ങു പോരും ...കഥ
ഏറനാടന് മൂപ്പരെ, ഫാവന വളര്‍ത്താന്‍ പറ്റിയത് മ്മളെ മരയോന്തിനെ ഇട്ടു വാറ്റിയതാ.. കണ്ടിട്ടില്ലേ ഓന്ത് ഈ മരത്തേലൊക്കെ എപ്പഴും ഫാവിച്ചോണ്ടിരിക്കുന്നത്? :)
വര്‍മ്മയടിക്കണതെന്തിനാ? അടുത്ത സീന്‍ പ്രേതമയം ആണോ?
ഷാപ്പിലാനേ, പാമരാ എന്നാ എല്ലാം ഓരോ മഗ്ഗില്‍ പോന്നോട്ടെ. ഒക്കെ കലക്കി അരിഷ്ടമാക്കി അടിച്ചാ ഫാവന കാടുകേറി നല്ലൊരു തിരനാടകം ആയാലോ. മസാല കൂടിയാ എന്നെ പറയരുത് ഹാ. മരയോന്തിനെ ഉണക്കിപ്പൊടിച്ചിടാന്‍ മറക്കണ്ട. പാമരന്‍സ് സ്പെഷല്‍ മരയോന്ത്. നോ മരമാക്രി :)
നിരച്ചരോ.. എണ്ണ കിനിഞ്ഞിട്ടോണ്ടെങ്കി, അബ്ടേന്ന് ഒരു കൊയല് ഇബ്ടേക്ക് ബലിച്ചേക്കിം.. ഇബടെ എണ്ണ കായി കൊട്ത്ത് മേങ്ങ്യാല് അമ്മാസം എണ്ണ കുടിച്ച് ജീവിക്കണ്ടി ബെരും.. തീറ്റ മേങ്ങാന്‍ പൈസ ബാക്കിണ്ടാവൂല.. ഹതാ..
മധ്യപാനമാണടോ..............മനസ്സിന്നൊരാനന്തം ...
ഒരു തുള്ളിയുള്ളീചെന്നാ പിന്നെ സ്വര്‍ഗ്ഗലോകമാണടോ..
പാമ്വേട്ടോ,ഇങ്ങളാ ഏറനാടന് ആനമയക്ക്യോ,മണവാട്ട്യോ, മരമാക്ര്യോ എന്താച്ചാ കൊടുത്തോളീം..... പച്ചേങ്കില് നാടകെയ്‌താനാണ് മൂപ്പര് പോണത് ച്ചാ സുധാരം മാത്രം കൊട്‌ക്കല്ലീം നാടകത്തില് മുയ്‌വോനും പച്ചത്തെറി മാത്തറേ ഇണ്ടാവൊള്ളൂ അതോണ്ടാ.......
ഇന്നെന്താ പതിവു കുടിയമ്മാരാരും വന്നില്ലേന്നും....ഞ്ഞിപ്പോ ആരേലും വന്നാലും,വന്നില്ലേലും ഞമ്മള ആനമയക്കിങ്ങ്‌ട്ട് പോന്നോട്ടെ ഒരു മൂന്നാലു കുപ്പി........
ബൂലോഗത്തെ കുടിയമ്മാര്ക്കൊക്കെ ഒര് പരസ്യം അയച്ച് കൊട്‌ക്കീം മൊയലാളി ഇത് കണ്ണ്പ്പെട്ട്‌ണ്ടാവൂല്ല........
ന്റെ നീരേട്ടോ ,ഇങ്ങക്ക് കണ്ടറിഞ്ഞിട്ട പേരന്നേണ് നീരച്ചാറന്‍ ന്ന്........ആ അത് പോട്ടെ മ്മള സപ്ലേറെബടെ........
പാമ്വേട്ടോ പറഞ്ഞത് കേട്ടില്ലീന്നും..........കൊണ്ടരീം മൂലവെട്ടി........
തോന്ന്യസി,നിരക്ഷര മ്വോനെ ...പാമരന്‍ അവിടെ കൊടിയും പിടിച്ചോണ്ട് സമരം നടത്തുകയാണ്.ഇന്ഖില ചിന്തബ ..
എല്ലാര്‍ക്കും നാല് കുപ്പി ആണേ മയക്കി.തോന്ന്യാസി ചെസ്റ്റ് ഫിട്ടിന്ഗ് എല്ലാം നടത്തി വാള് വെക്കാന്‍ രേടിയാണല്ലോ അല്ലേ ?
പെമ്പില്ലാര്‍ക്ക് വാള് ഫ്രീ ....പാമൂവേ ..ഇങ്ങു പോരെ
കാപ്പിലാന്‍ മൊയലാളി ഷാപ്പിന്റെ പരിസരത്തെവിടെ ഉണ്ടേലും അകത്തേയ്ക്കു വരരുത്. വന്നാല്‍ AKKA നേതാക്കള്‍ ഘരാവോ ചെയ്യുന്നതാണ്
അയെന്നാ മൊയലാളീ.......പാമ്വേട്ടന്‍ പെണ്ണാ...
AKKA യുടെ നേതാവ് ബന്നോ..കയറി ഇരിന്നാട്ടെ.ഇന്ന് പാട്ടു കേട്ടു ..സുപ്പര്‍.പിന്നെ തോനായ്സി ...രണ്ടു മൂലവെട്ടി അടിച്ചു പോയി വാല് വേക്ക്..കവര്‍ കയിലുണ്ടല്ലോ അല്ലേ..അല്ലേ നിരക്ഷരന്‍ കഴുതെല്‍ പിടിക്കും .സുചിച്ചും ,കണ്ടും നിന്നോ ..
താങ്ക് യൂ. ദേ ലിതില്‍ ഞെക്കിയാല്‍ മതി. അതിലെ മൂന്നാമത്തെ കവിത :-)
http://vanithalokam.blogspot.com/2008/03/9.html
കരളേ നീയാണ് കുളിരിന്റെ സീന്‍ എഴുതാന്‍ ഒരു കാജാ ബീഡിം കത്തിച്ച് വാഴത്തോട്ടത്ത് ഇരിക്കുമ്പോ മരമാക്രിം മഞ്ഞച്ചേരേം അപ്പറ്ത്തുന്നും ഇപ്പര്‍ത്തുന്നും വന്ന് ഗോഷ്ടി കാണിച്ച്. ഇനി ഷാപ്പില്‍ ഇരുപ്പ് ശരണം. ഒരു മൂലവെട്ടി താ.. മണവാട്ടിം ഒപ്പം സെന്റും കുപ്പീം കൂടി...
കരളേ നീയാണ് കുളിരിന്റെ സീന്‍ എഴുതാന്‍ ഒരു കാജാ ബീഡിം കത്തിച്ച് വാഴത്തോട്ടത്ത് ഇരിക്കുമ്പോ മരമാക്രിം മഞ്ഞച്ചേരേം അപ്പറ്ത്തുന്നും ഇപ്പര്‍ത്തുന്നും വന്ന് ഗോഷ്ടി കാണിച്ച്. ഇനി ഷാപ്പില്‍ ഇരുപ്പ് ശരണം. ഒരു മൂലവെട്ടി താ.. മണവാട്ടിം ഒപ്പം സെന്റും കുപ്പീം കൂടി...
ഏറനാടാ ,പേടിയാണെങ്കില്‍ ആ തോന്ന്യാസിയെ കൂട്ടിക്കോ ..നല്ല ഒരു വടിയും കൊടുക്കണം ..അവന്‍ ഓടി നടന്നു കൊന്നോളും...രണ്ടുപേര്‍ക്കും ഇന്നാ മൂലം വെട്ടി.( മൂല വെട്ടിയുടെ പേര് മാറ്റി )
ങ്ഹാ .ഹ .നിരക്ഷരന്‍ എണ്ണ ഊറ്റാന്‍ പോകുന്നെന്ന് പറഞ്ഞു പോയില്ലേ ..ഇന്നാ പിടിച്ചോ ഒരു മണവാട്ടി ..
എന്നിട്ട് ആ സര്‍ഗ കൊച്ചിനും ,രോസംമയും ,പിന്നെ ആ നാസ് കൊച്ചിനും വേണ്ടി ഒരു സീന്‍ എഴുതിയെ ....കാജാ ബീഡി വേണേല്‍ ആ എരനാടനോട് പറ രണ്ടെണ്ണം തരാന്‍ .
മാക്രീം ചേരേം അട്ടേം ഇല്ലാത്ത ശുദ്ധമായ കള്ള് ഈ ഷാപ്പില്‍ കിട്ടില്ലേ കാപ്പിലാനെ ?.
വടവോസ്കി വന്നോ.നല്ല കള്ളു കിട്ടും ,പക്ഷെ മാക്രിക്കും ,ചേരക്കുമാ ഇപ്പൊ പിടി വലി .പിന്നെ ഡല്‍ഹിയില്‍ തണുപ്പൊക്കെ ഉണ്ടോ.അങ്ങനെയെന്കില്‍ ഒരു ചീങ്കണ്ണി സ്പെഷ്യല്‍ ഇപ്പൊ ഉണ്ട് എടുക്കട്ടെ ...
കാപ്സേ, കൊടിപിടിച്ചു സ്കീണിച്ചു പോയി.. ഒരു മൊഞ്ചത്തീനെ ഇങ്ങട്ട്‌ട്ത്തോളീ..
തരാതരത്തില് വാറ്റിരിക്കുംബം
കേഴണതെന്തിന് പറ്റുകാരാ
അഞ്ചാറു് കുപ്പി കുലുക്കി പതപ്പിച്ച്
നെഞ്ചും കൂടൊക്കെ കലക്കിയെട്
കള്ളുകുപ്പീം ഗ്ലാസും കിട്ട്യാ
കുട്ട്യോളും കെട്ട്യോളും വേണ്ടാന്നൊ?
കള്ളും കൊള്ളീം വെട്ടിവിഴുങ്ങി
അന്തിക്ക് ഷാപ്പീലുറക്കാണോ?
നാവൊതുക്കെടീ നാട്ടാരുണ്ടെടീ
നാണക്കേടെടീ കേട്ടാല്
ഷാപ്പീ കേറി മിനുങ്ങാത്തോനായ്
ആരാണ്ടിത്ര പുണ്യാളന്‍?
ഷാപ്പ് പൂട്ടണ നേരം നോക്കി
ഷാപ്പിന് കാവലിരിക്കുമ്പോ..
അയലത്തെ ചേട്ടന്‍ വന്ന്
വീട്ടിന് കാവലിരുന്നാലോ?
അരിവാള് തേച്ച് മിനുക്കി
നോക്കി ഇരുക്കെടീ
പെണ്ണേ നീ
നേരം തൈറ്റിയ നേരത്ത്
വന്നാ വീശേടീ വെട്ടെടീ
പെണ്ണേ നീ
നേരത്തിന് വീട്ടില് വന്നാ
അരിവാളും വേണ്ടാ
വടീം വേണ്ടാ
വീട് നോക്യാ കാശിക്ക്
പോണ്ടാന്നാരോ പണ്ട്
പറഞ്ഞീലേ?
കുടി വേറേ
കുടിക്കാര് വേറേ
ഷാപ്പിലെ കള്ള് പുളിങ്കള്ള്
പറ്റീതൊക്കെ പറ്റീപോയ്
ഇനിയൊരു പറ്റും പറ്റൂലാ
കള്ളുകുപ്പീം ഗ്ലാസും കിട്ട്യാ
കുട്ട്യോളും കെട്ട്യോളും വേണ്ടാന്നൊ?
കള്ളും കൊള്ളീം വെട്ടിവിഴുങ്ങി
അന്തിക്ക് ഷാപ്പീലുറക്കാണോ?
(കടപ്പാട്: മണിച്ചേട്ടന്‍സ് നാടന്‍പാട്ട്)
കിണ്ണംകാച്ചി പാട്ട്!! പോരട്ടെ മൂപ്പരേ പോരട്ടെ..
എന്റെ ദൈവേ ഈ കള്ളിനേയും കള്ളുകുടിയന്മാരേയും കൊണ്ട് തോറ്റല്ലോ.......
കാപ്പിലാനേ ആ ചൂലിങ്ങെടുത്തേ. ഇവിടമൊക്കെയൊന്ന് അടിച്ചുവാരി വൃത്തിയാക്കട്ടേ...
ഇനി മൊതല്‍ മസാലദോശ കച്ചവടം മതി ഇവടെ...
ഒരു 100.......കള്ളായാലും കമന്റായാലും വേഗം വേണം....
ട്രിണിം..........കര്‍ട്ടന്‍ പൊന്തുന്നു..
എടുക്കടോ വേഗം.
എന്താ ചോദിച്ചേ...
ഒരു 100 എന്ന്
ദാ പിടിച്ചോ
ഇതില്‍ നൂറില്ലടോ....
എന്നാ ദാ പിടിച്ചോ നൂറ് തികച്ചൂം..
ഒരു 100
ഹ ഹ കാപ്പിലാന്റെ ഷാപ്പില്‍ ഞാന്‍ 100 അടിച്ചേ...
തേക്കുന്ന സോപ്പൊക്കെ
ചന്ദ്രികയാണെങ്കില്‍
കേറുന്ന ബസ്സൊക്കെ
കേകേ മേനോന്‍..
ഓടുന്ന ഓട്ടത്തില്‍
ഗട്ടറ് ചാടുമ്പോള്‍
സൂക്ഷിച്ചു നിന്നാല്‍
കുഴപ്പമില്ലാ
ഹായ് നൂറടിച്ചേ... 100 അടിച്ചേ!
ശ്രീ കുറുമാന്‍ 100 അടിച്ചുവെന്നാ ഡോണ്‌ട് മിസ്റ്റേയിക്ക് മീ.. :)
പാമാരാ,ഏറനാടാ,ഗീതെച്ചി ,കുറുമാനേ ..എല്ലാവര്ക്കും സുഖം ആല്ലേ .
ഏറന്ടാന്‍ ,ആ പാട്ട് കലക്കി.ഗീതെച്ചി.ആവിടെ എല്ലാം ഒന്ന്നു വൃത്തിയാക്കിയേറെ..കുടിയന്മ്മാര്‍ വല്യ ശല്യമായി ..
ഒരു നൂറു ആ ടീച്ചര്‍ക്ക് കൊടുത്തിട്ട് അവിടിര്‍ക്കാന്‍ പറ.ദ ..ഞ ഇപ്പൊ വരാം.
(ഇല്ലിമുളം കാടുകളില്‍ ഗാനത്തിന്‍ രീതിയില്‍ പാടുക ഒപ്പം ഒരു ഫുള്ളും)
ലില്ലിയുടെ റൂമിലേക്ക്
ഒളിഞ്ഞുനിന്ന് നോക്കുന്നേരം
ഒരു കടന്നല് കടന്നല്
എല്ല് വരെ കൊമ്പിറക്കി
ഫിഗറ് മൊത്തം വള്‍ഗറാക്കി
ഇന്നലേ ഓ കടന്നല്
കമ്പെടുത്ത് ചാമ്പിയപ്പോ
കൊമ്പെടുത്ത് കുത്തിയപ്പോ
കൂമ്പിനുള്ളില്‍ പമ്പരം കറങ്ങണ്!
അയ്യോ..
ഫ്ലൈറ്റ് പോലെ മൂളിവന്ന്
മൂക്കിനുള്ളില്‍ ലാന്റ് ചെയ്ത്
കണ്ണിനിട്ട് കുത്തി കാഴ്ച മൂടലായ്
റെസ്റ്റില്ലാതവന്‍ കുത്തീ
തളരുന്നാ എന്നെ നോക്കീ
ഒരു കൊലച്ചിരിയോടെ നിന്നവന്‍
മുതുകില്‍ നിന്നവന്‍..!
രക്ഷപ്പെട്ടോടീ ഞാന്‍
കതക് തുറന്നപ്പോള്‍
ലില്ലി കല്ലെടുത്തടിച്ചതാ!
കഷ്‌ടത്തീലവളപ്പന്‍
അവറാച്ചന്‍ പാഞ്ഞെത്തീ
ദുഷ്‌ടന്‍ മുറിയിഷ്‌ടികാ
എറിഞ്ഞതാ!
അവിടുന്ന് എഴുന്നേറ്റോടും സമയത്ത്
അവള്‍ടമ്മ ചിരവാ കൊണ്ടെന്നേ
അടിച്ചതാ ചതച്ചതാ..
മുട്ടിന്റെ മേലുള്ളാ
വട്ടത്തിലെ പൊട്ടാണ്
ലില്ലീടെ പട്ടീ പൊട്ടിച്ചതാ
കടിച്ചതാ!
ഹയ്യോ.. ഈ ഏറനാടന്‍മൂപ്പരെ ആരേലും ഒന്നു ഓടിക്കോ... ചിരിച്ചു ചിരിചു നാളെ വെക്കാനുള്ള വാളു കൂടി പൊറത്തു വന്നേ :)
ഏറനാടാ ഇവിടെ പാട്ട് എഴുതിക്കൊണ്ടിരുന്നോ.ദാ ...ഇന്നലെ വന്ന നാസ് കൊച്ചു തകര്‍പ്പന്‍ രംഗം എഴുതി തട്ടേല്‍ കയറ്റി ...
എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്
പ്യാരടി (മെയില്‍ വോയിസ്സുകള്‍)
.........................
എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്
എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്
കള്ളാണ് ഷാപ്പിലെന്ന്,
വെറും കള്ളാണ് ഷാപ്പിലെന്ന്
ഞാനങ്ങു ചെന്നപ്പോള്‍ നീലക്കരിമ്പിന്‍റെ
വാറ്റാണ് കണ്ടതയ്യാ
നല്ല വാറ്റാണ് കണ്ടതയ്യാ
നാടാകെ ചൊല്ലണ്, നാട്ടാരും ചൊല്ലണ്
കള്ളാണ് ഷാപ്പിലെന്ന്,
കള്ളാണ്
വെറും കള്ളാണ് ഷാപ്പിലെന്ന്
ഞാനങ്ങു കുടിച്ചപ്പോള്‍
നീലക്കരിമ്പിന്‍റെ വാറ്റാണ് കണ്ടതയ്യ
ചക്കര വാറ്റാണ് കണ്ടതയ്യ
എന്തിന്നു നോക്കണ് ....എന്തിന്നു നോക്കണ്
കാപ്പിലാനെ നീ ഞങ്ങളേ
കള്ള മോയലാളീ നീ ഞങ്ങളേ
ഞാനില്ല ഷാപ്പിലോട്ട്, ഞാനില്ല ഷാപ്പിലോട്ട്
കല്യാണി ബാറിലുണ്ട്
താഴെ കല്യാണി ബാറിലുണ്ട്
ഫുള്ളൊന്നു വാങ്ങണം,
ടച്ചിങ്സു പൊതിയണം
അച്ചാറില്‍ തൊട്ടീടേണം
പിന്നെ അച്ചാറില്‍ തൊട്ടീടേണം
കളിയല്ല കിളിവാലന്‍ ഫുള്ളൊന്നടിച്ചെന്‍റെ
മണ്ടയൊന്നു ചൂടാക്കണം
എന്‍റെ മണ്ടയൊന്നു ചൂടാക്കണം
എന്നാലും, എപ്പോഴും
എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്
കള്ളാണ് ഷാപ്പിലെന്ന്,
വെറും കള്ളാണ് ഷാപ്പിലെന്ന്
എല്ലാരും തകര്‍ക്കുവാണല്ലോ.. കലക്കന്‍ പ്യാരടി തന്നെ വല്ലഭ്ജീ.. ഹ്മ്മ്, ഈ പണിയൊന്നു തീരട്ടെ ഞാനും വരണുണ്ട്..
വല്ലഭന്‍ ആ പ്യാരടി തകര്‍ത്തു.ദാ ..അതിന്റെ ബാക്കി ഇപ്പൊ പാംസ് കൊണ്ടുവരും ...ഷാപ്പിനുള്ളില്‍ അല്പം പണിയുണ്ട് അതാ.പണി കഴിയട്ടെ എന്ന് പറഞ്ഞത്,
:)
വല്ലഭ് ജീ,
പാട്ടു കലക്കി,
പാരഡിന്നു വിളിച്ചു കള്ളു പാട്ടിന്‍റെ വിലയിടിക്കരുത്..വല്ലഭ് ജി.
ഒരു കള്ളു കുടിയന്‍റെ അപേക്ഷയാണ്..
ഞാനിന്നത്ര ഫിറ്റൊന്നും അല്ലട്ടാ, ഒരു രണ്ടു വെട്ടി, മൂലേലാണോ, മൂലത്തിലാണോന്നു കാപ്പി പറയും,
നമ്മുടെ മൊയലാളി ഇല്ലേ, മൊയലാളി..
എന്തൊക്കെ ചെയ്തു ഈ നാടിനു വേണ്ടി,അല്ല
ഈ ഷാപ്പിനും കുടിയന്മാര്‍ക്കും വേണ്ടി,
പാമുവിനു ഷാപ്പു,
നീരുവിനു കല്ലു,
കല്ലുവിനു മേലെന്‍,
അനൂപിനു ചായക്കട,
എന്നിട്ട് മോയലാളിക്ക് കിട്ടീതെന്താ..കിട്ടീതെന്താ..
ഒരു പത്മശ്രീ കിട്ട്യാ..ഇല്യ.
വേണ്ട പോട്ടെ,
ഒരു പരം വീര ചക്രം കിട്ട്യാ,
ഇല്യ വേണ്ടാ,
ഒരു ഹൈ റോഡിന്റെ പേരെങ്കിലും മാറ്റി ഷാപ്പിലാന്‍ റോഡ്ന്നു ഇട്ടാ, അതൂം ഇല്യാ.
ഇല്യെങ്കെ വേണ്ട ഒരു തുക്കട സ്റ്റേഷന്‍റെ പേരു മാറ്റി "ഷാപ്പീ" ന്നെങ്കിലും ഇട്ടാ..
അതൂല്യാ..
അതോണ്ട്..ഇന്നു ദുഃഖ ഗാനം പാടി ഒരു ആനമയക്കി അടിക്കാന്‍ തീരുമാനിച്ചു..
പാട്ടു പാടാന്‍ കറുമുറ പുരുഷോത്തമന്‍ വരാംന്നു പറഞ്ഞിട്ടുണ്ട്..ഇല്ലെന്കെ ജാസി ഗിഫ്ടിനെ വിളിക്കാം മൊയലാളി ആയിട്ട് പണി കൊടക്കാം..ന്ത്യെ..
ന്നാ ഞാന്‍ വരട്ടെ.. നാളെ കാണാം..
പാമ്പുകള്‍ക്ക് മാടം ഉണ്ട്..
പറവകള്‍ക്കാകാശം ഉണ്ട്..
കാപ്പിലാനു പട്ടം നല്‍കാന്‍
ആരുമില്ല ല്ലോ,
ഇവിടെ ആരു മില്ലല്ലോ....
ഈ അതുല്യാ എന്ന് പറയുന്നത് പുതിയ നടിയുടെ പേരാ.ഗോഫൂ ...എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ ..ഞാന്‍ കരയും .
നടിമാരെല്ലാം ഇങ്ങനെ ഇടിച്ചുകയരിയാല്‍ നമ്മള്‍ കട്ടയും പടവും മടക്കും.അതെ..ആ സര്‍ഗ എന്ന് പറയുന്ന ആ കൊച്ചിനു ഒരു റോള്‍ കൊടുക്കണം.കുഞ്ഞിന്റെ ഒരഗ്രഹമല്ലേ ഗോപാ.
ഇന്നലെ ഞാം പറഞ്ഞപോലെ പരസ്യം കൊട്‌ത്തോണ്ട്‌ള്ള കൊണം കണ്ടാ......കരാമേന്ന് ദാ കുറുമാഞ്ചേട്ടം കള്ളുടിക്കാം വന്നുക്കുണു...
ആ നാടകത്തിന്റെടേല് പാട്ടെയ്‌തി നടന്നേര്ന്ന ഗീതമ്മ പ്പോ ഈ ഷാപ്പില് ക്ലീനറാ... അതേതായാലും നന്നായി.......എത്തരേച്ച്‌ട്ടാ പാട്ടെയ്‌തി കഞ്ഞ്യുടിക്കാ...ഞ്ഞി ത്തെരെ കള്ളുടിച്ച് നടന്നോട്ടെല്ലേ?
ആ ഏറനാടനും,കുറുപ്പേട്ടനും കൂടി പാട്ട് പാട്‌ണ്ണ്ട് പാമ്വേട്ടോ ഇത്തിരി ആനമയക്കിങ്ങ്‌ട്ട്‌ട്ത്തോളീം ഞാനൊന്ന് വാള് വെക്കട്ടെ..........
കമ്പനിക്കാളില്ലാ .....ആരേല്വൊക്കെ വേഗം വര്യേയ്........ഒറ്റക്ക് വാളു വച്ച് മടുത്തു....
ഷാപ്പില് ആളുണ്ടേ ..കയറി പ്പോരെ ..തോന്ന്യാസിയെ ..ഏറനാടോ..വന്ന് രണ്ടു പുലരി വീശ്.എന്നിട്ട് രണ്ടു പാട്ടു പോരട്ടെ..
ഹായ് കൈസ ..എലൈസ ..
ഹോ .ലൈല ഒ ലൈലാ ...
പോരട്ടെ
ഇന്നലെ അന്തിക്ക് ഒന്നര മണിക്ക് സീനെഴുത്തും അയിനുമുന്‍പ് ഷാപ്പിലെ നാടന്‍ പാട്ടും പാടി ക്ഷീണിച്ച് മണവാട്ടി അകത്താക്കി കിടന്നതാ. ഇന്നിപ്പോളാ എഴുന്നേറ്റത്. വന്ന് നോക്കുമ്പം ഞാന്‍ ധന്യന്‍ ആയി. :) എന്റെ ലൈഫിലെ ആദ്യ നാടകരചന കണ്‍കുളിര്‍ക്കെ കണ്ടല്ലോ. സന്തോഷം. ഷാപ്പ് എപ്പ തൊറക്കും കാപ്പില്ലാന്‍ മൊയലാളിയേ? എനിക്ക് ഇനീം പാടണം.
ഇങ്ങ്‌ട്ട് പോരീം മാസേ.......ഷാപ്പ് ഇരുപത്തിനാലു മണിക്കൂറും തൊറന്നിരിക്കുംന്ന് ങ്ങക്കറീല്ലേ?
ആ പാട്ട് പാട്ണ വല്ലഭേട്ടനീ ബ്‌ളിച്ചോളീം.....
പാവം നീരേട്ടന്‍,മൂപ്പരാ കടലില് കടന്ന് കുടിക്കാനിത്തിരി ആനമയക്കീങ്കൂടെല്ലാതെ .......
പാമ്വേട്ടോ നോക്കി നിക്കാതെ ആനമയക്കി കൊണ്ടരീന്ന്........
ലോണ്ടെ പുദ്യേ പാട്ട്:
തെങ്ങിന്‍കള്ള് നഞ്ഞിട്ട് വാറ്റിയ
പട്ടച്ചാരായത്തിന്‍റെ റങ്കുള്ള പെണ്ണേ
ശോശാമ്മേ നിന്നെക്കണ്ടിട്ടെന്‍റെ
നെഞ്ചം പെടക്കണ് തിന്തിമിത്താരാ
അപ്പ്രത്തെ ഷാപ്പിലെ കള്ളെല്ലാം
നിന്‍റപ്പന്‍ കുടിച്ച്
വാളും വെച്ച്
കാനേകെടക്കണ കണ്ടെടി
തിന്തിമത്താരാ
റോട്ടില് തെണ്ടിനടക്കണ
ചാവാലിപ്പട്ടിയെന്‍റയ്യപ്പന്താരാ
നിന്‍റപ്പന്‍റെ വായീല് കൃത്യമായ്
മുള്ളണ കണ്ടു ഞാന്‍
തിന്തിമത്താരാ
തല്ലെത്ര വാങ്ങിയതാണുനിന്‍റപ്പന്‍റെ
കയ്യീന്ന്, കണക്കെനിക്കില്ലാ
പാടത്തേ തോട്ടില് നീയ്യ് കുളിക്കണനേരം
കണ്ണറിയാതെ നോക്കിയതാര്‍ന്നെടി എന്നുടെ കുറ്റം
തോറ്റോറിയല്‍ ഷ്കൂളീന്ന് നീ
വരുന്നൊരു നേരം
പാലത്തുമ്മേ കത്തും പിടിച്ചു
ഞാന്‍ കാത്തുനിന്നില്ലേ
കത്തുതൊറക്കാതെ തന്നെ നീ
കീറിക്കളഞ്ഞപ്പോള്‍
കീറിയതെന്‍റെ നെഞ്ചാണെടി
തിന്തിമത്താരാ
പട്ടിയെ നോക്കണപോലെ നീ
എന്നെ നോക്കുംബം
ചങ്കിലെ നോവാണീയൊഴുകണ കണ്ടോടീ
തിന്തിമത്താരാ
ട്യൂണങ്ങൊത്തില്ലേ?
ങ്ഹാ കാപ്സേ, എന്‍റെ പതിവെട്..
ആലാപനം : ശ്രീവല്ലഭന്‍
സിനിമ : ഷാപ്മേറ്റ്സ്(2008)
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല ഷാപ്പുകാരാ
വട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മൂലവെട്ടിയോന്നിന്‍ കുപ്പിയൊന്നു വേണ്ടേ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല ഷാപ്പുകാരാ
വട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മൂലവെട്ടിയോന്നിന്‍ കുപ്പിയൊന്നു വേണ്ടേ
കുപ്പിയൊന്നു വേണ്ടേ
എന്‍റെ കൂട്ടുകാരാ
സുല്‍ത്താന്‍റെ ചേലുകാരാ
നിന്‍റെ കൊലച്ചതി ഷാപ്പിനുള്ളിലെ
മൂലവെട്ടിയാവാം
നിന്‍റെ നെഞ്ചിലെ ദഫുമുട്ടുമായ്
എന്നുമെന്‍റെയാവാം
ഒപ്പനക്കുനീ കൂടുവാന്
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്
ഒപ്പനക്കുനീ കൂടുവാന്
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്
എന്തുമാത്രമെന്നാഗ്രഹങ്ങളെ
മൂടിവച്ചുവെന്നോ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല ഷാപ്പുകാരാ
വട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മൂലവെട്ടിയോന്നിന്‍ കുപ്പിയൊന്നു വേണ്ടേ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല ഷാപ്പുകാരാ
തൊട്ടുകൂട്ടുവാനുള്ള ടച്ചിങ്സുകള്‍
തൊട്ടുകൂട്ടുവാനുള്ള ടച്ചിങ്സുകള്‍
കാഷ്ടമെന്നപോലെ
തൊട്ടടുത്തുനീ നിന്നുവെങ്കിലും
കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍
കൈത്താളമിട്ടൊന്നു പാടുവാന്‍
ലാളനങ്ങളില്‍ മൂളുവാന്‍
കൈത്താളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്ചിലങ്കകള്‍
മെല്ലെ കൊഞ്ചിയെന്നോ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല ഷാപ്പുകാരാ
വട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മൂലവെട്ടിയോന്നിന്‍ കുപ്പിയൊന്നു വേണ്ടേ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല ഷാപ്പുകാരാ
വട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മൂലവെട്ടിയോന്നിന്‍ കുപ്പിയൊന്നു വേണ്ടേ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല ഷാപ്പുകാരാ
പാമൂജിയും ,വള്ളൂവ ജിയും തകര്‍ത്തുവാരി..ഇനി ആരാണപ്പാ പാട്ടു പാടുന്നെ.
ആ സുനാമി കൊച്ച് എനിക്ക് രാവിലെ പണി തന്നിട്ട് പോയി.
എന്ത്, എല്ലാരും കലക്കന്‍ പാട്ടിറക്കുകയാണല്ല്... പാമര്‍ + നിരക്ഷര്‍ + വല്ലഭ്‍സ് + ഏറന്‍സ്... ഞാനായിട്ടു കുറക്കുന്നില്ല.... ;-)
ബ്രാണ്ടീന്നും വിളിക്കില്ല വിസ്കീന്നും വിളിക്കില്ല
ഷാപ്പിലെ കള്ളുങ്കൊടമേ, നിന്നെ ഞാന്‍
ഷാപ്പിലെ കള്ളുങ്കൊടമേ...
ഉള്ളില്‍ കടന്നു കരള്‍ തല്ലിയുടക്കും നിന്നെ
ഓസീയാറെന്നു വിളിക്കും, നിന്നെ ഞാന്‍
ഓസീയാറെന്നു വിളിക്കും...
കാപ്പെന്നും വിളിക്കില്ല, കോപ്പെന്നും വിളിക്കില്ല
ഷാപ്പിലാന്‍ തങ്കക്കുടമേ, നിന്നെ ഞാന്‍
ഷാപ്പിലാന്‍ തങ്കക്കുടമേ...
ബെഞ്ചില്‍ക്കിടന്നു നിത്യം വാളു പരത്തും നിന്നെ
വാളേശനെന്നു വിളിക്കും, നിന്നെ ഞാന്‍
വാളേശനെന്നു വിളിക്കും...
കാശൊന്നും തരില്ലൊരു തേങ്ങയും തരത്തില്ല
ഓസീയാറെടുക്ക് ചെല്ലാ, വെക്കനെ
ഓസീയാറെടുക്ക് ചെല്ലാ...
ഓസിക്കടിച്ചു നീളെ പൂസായി നിന്‍റെ ഷാപ്പില്‍
വാശിക്കു വാളു വക്കും ഞാന്‍, കാപ്പിലാ
വാശിക്കു വാളു വക്കും ഞാന്....
ഹ ഹ ഹ ഹ.. കലക്കി പപ്പൂസേ..!
പപ്പൂസ്സന്‍ ഒന്നിനും സമ്മതിക്കില്ല!
പൊട്ടക്കുളത്തിലെ ഫണീന്ത്രനാകാന്‍ ഒരു ശ്രമം നടത്തുകായിരുന്നു!
എന്‍റെ ദൈവമേ! എന്തൊരു പ്യാരഡി!
ഒരു അന്തി താ കാപ്പി..
പഴേ ഒരു പാട്ടെഴുതാന്‍ മൂഡ് വേണ്ടേ ?
മാതള തേനുണ്ണാന്‍ പാറി പറന്ന് വന്ന
മാണിക്ക്യ കുയിലാളേ
നീയെവിടേ നിന്‍റെ കൂടെവിടേ
നീ പാടും പൂമരമെവിടേ
(മാതള തേനുണ്ണാന്‍)
പന്തലില് രുത്തിയാല്‍ നെലവെളക്ക്
മുന്‍പില്‍ വെച്ച നിറപറയും നിന്‍ കണക്കു
അഞ്ചു തളി വെറ്റില കാണ പണം
കല്യാണ മുറപ്പിക്കാന്‍ കൊണ്ടു വന്നേ..
(മാതള തേനുണ്ണാന്‍)
ഇതു പാമുവിന്‍റെ സ്വപ്ന രംഗത്തിനു
വേണ്ടി കടമെടുത്ത പാട്ടാ...പാമുവിനു പുതിയ നായിക വന്നിട്ടുണ്ട്..സര്‍ഗയുടെ സിമ്രണ്‍..റോസമ്മയെ വെട്ടിക്ക്യോന്നു ചോദിച്ചാ
പറയാന്‍ ബുദ്ധിമുട്ടാ..പിന്നെ സിന്ധു വരുന്നു..ഇനി ഞാനെഴുതുന്ന ഒരു സീനില്‍ കാപ്പിയുടെ സ്വപ്നതിലാണെന്നു മാത്രം..
ഇപ്പോള്‍ ഇത്രയും പോരെ..
കൂയ് നാടകോം കണ്ടോണ്ട് നിക്കാത് ഓടിവര്യേയ്.........ഷാപ്പിലാളില്ലാ
ഞാന് വന്ന് തോന്നാസി മ്വോനെ..അപ്പറത്തു നാടകത്തില്‍ പെണ്ണുങ്ങള്‍ തമ്മില്‍ അടിയിടുന്നത് കണ്ടോണ്ട് നിക്ക്വരുന്നെ ...ഇന്ന് എന്തേലും നടക്കും മോനെ..പെമ്പിള്ളാര്‍ എല്ലാം ഷാപ്പിലോട്ടു ഇടിച്ചു കയരുന്നുണ്ട്.
പെണ്ണുങ്ങള്‍ വന്നാല്‍ ഓരോ മണവാട്ടി ഫ്രീ ..മൊയലാളി വഹ .
മോനെന്താ വേണ്ടേ..?
ആരെവിടെ?
(ഷാപ്പിലെ ബെഞ്ചില്‍ ഇരുന്നപ്പോള്‍ ഒരു ആര് പിന്നിലെവിടേയോ കുത്തിക്കേറി)
ആരെവിടേ?
(ആ ഏതായാലും ഇരുന്നു, ആരും കേറി)
ഷാപ്പിലാന്‍ മൊയലാളീ ഒരു സാധനം ഫുള്ള് പോന്നോട്ടെ, തൊട്ടുകൂട്ടാന്‍ ഒരു കാല്‍ക്കുലേറ്ററും!
വേം വേണം. അപ്പറത്ത് ഡോ.നാസിന്റെ നാടകം ഇടവേള തിര്‍ന്നിപ്പ തൊടങ്ങും. വേം എട്!
ആരെവിടെ ....?
നിന്‍ ഉയിരെവിടെ ?
ആരട ഏറനാടന്റെ ആസനത്തില്‍ ആര് കയറ്റിയത്? നിക്കാന്‍ അവിടെ? ഏറനാടാ ..ദാ ഓടുന്നു.
പിടിക്കൂ..
അവിടെ നിക്കാന്‍.
വയ്യാത്ത അമ്മാവനെ ഇട്ടു ഓടിക്കാതെ നില്ലടി അവിടെ ?
ചേട്ടന്‍മാരെ, ചേച്ചിമാരെ.. ഷാപ്പുറങ്ങിപ്പോയല്ലോ... എല്ലാരും എവിടെപ്പോയീ?
"കള്ളുഷാപ്പുറങ്ങിക്കിടക്കുന്നു നിശ്ചലം..
കള്ളുംകുടം പോലുമിന്നു നിശ്ശദ്ബമായ്
വന്നവര്‍ വന്നവര്‍ നാലു കള്ളും വിട്ടു
വീണുപോയ് സൈഡിലെ കാനയില്‍ പൊത്തനേ.."
ഞാന് ബെഞ്ചിന്‍റെ താഴെ ഇണ്ട് ട്ടാ !
ഇന്നു മൂലവെട്ടി അടിച്ചപ്പോ,
ഈ ഗാനം ഫ്രീയായി കാപ്പി തന്നു.
"അണ്ണേ അണ്ണേ ശിപ്പായ് അണ്ണേ
നമ്മ ഊര് നല്ല ഊര്
ഇപ്പറമാ കെട്ട് പോയ്ച്ചണ്ണേ
അത് ശോന്നാ വെക്കക്കേട്
അത് ശോല്ലാട്ടി മാനക്കേട് "
"കള്ളുംകുടത്തിലെ പാനീയമൊക്കവേ
തെല്ലുമേ സംശയമില്ലാതെ വീശിടും
ഇല്ലില്ലോരിക്കലും വീഴില്ല ഞങ്ങളാ
ഷാപ്പിന്‍റെ സൈഡിലെ കാനയ്ക്കകത്തേയ്ക്ക്
ഇല്ലാത്ത കാര്യങ്ങള്‍ പൂശാതെ പാമുവേ
വല്ലാതെ കോപിക്കും ഞങ്ങളെല്ലാം
കോപം ശമിപ്പിക്കാന്‍ കാപ്പിലാന്‍ ചേട്ടന്‍റെ
ഷാപ്പിലേയ്ക്കോടിവാ നാട്ടുകാരെ "
ഞാന്‍ ഹാജര്‍ വിത്ത് കവിത :-)
"കാപ്പിലെ കാലനേ കണ്ടില്ലിന്നും
കള്ളിന്‍റെ കൊടമാണേല്‍ കാലിയാണേ"
-(കാട്ടിലെ പാഴ്മുളം..)
കാപ്പില്‍ - അയ്യയ്യോ എന്ത് കഥ ഇത് കഷ്ടമേ
ആര്‍ത്തിയാല്‍ അങ്ങിതു ബ്രാണ്ട് മറന്നുവോ
നീച മാക്രി തന്‍ വാറ്റ് കുടിക്കുമോ
കേരളത്തിന്‍ ചോല്ലെഴും തറവാടികള്‍
പാമൂ-കാപ്പി നീ ചൊന്നതു സത്യം തന്നെ
പക്ഷെ ,ബ്രാന്റുകള്‍ മാറ്റി മാറ്റി വീശിയാല്‍
കവിതകള്‍ പറ പറ പറന്നുവരും
നുര നുര നുരക്കും കള്ളിന്‍ കുപ്പിയില്‍
ഉരുകും എന്‍ മനമാകെ
ഗോപന്‍ -എടാ പാമൂ ,എടാ കാപ്പി
കൊണ്ടുവാടാ കുപ്പി
എനിക്കും ഒരു ബ്രണ്ടുന്ടെന്കില്‍
എന്ത് ഞാന്‍ വിളിക്കും നിന്നെ
എന്ത് ഞാന്‍ വിളിക്കും
സ്ക്കൊചെന്നോ ,വാറ്റെന്നോ
എന്ത് ഞാന്‍ വിളിക്കും എന്‍റെ പൊന്ന് കാപ്പി
നിന്നെ ഞാന്‍ ഇപ്പൊ എന്താടാ വിളിക്കെണ്ടേ ?
എടാ കാപ്പി ,പാമൂ എന്നെ ഒന്ന് പൊക്ക്
എല്ലാവര്‍ക്കും കള്ളു ഷാപ്പിലേക്ക് സ്വാഗതം
വല്ലഭന്‍ ആ കള്ളു പാട്ടിന് ഒരു ചിന്താവ ബ്രാണ്ട് ഫ്രീ.ഇത് അടിച്ചാല്‍ എവിടെയും മുദ്രാവാക്യം വിളിക്കാം .പുതിയതാ അതുകൊണ്ടാ വല്ലഭനു തരാം എന്ന് കരുതിയത്.അടിച്ചിട്ടു കൊള്ളാം എങ്കില്‍ ഷാപ്പിന് വേണ്ടി .മുദ്രാവാക്യം വിളി
ഷാപ്പ് എന്നത്.
പൊതുജനത്തിനു വേണ്ടി
ജനങ്ങളാല്‍ ജനങ്ങളിലേക്ക്
നടത്തപ്പെടുന്ന ഒരു മഹനീയ പ്രഥാനം എന്നത് അമേരിക്കയിലെ ഒരു കള്ളുഷാപ്പ് കാരന്‍ കണ്ടുപിടിച്ചു.ആ ആളിന്റെ പേര് പറയുക.ആദ്യം പറയുന്ന ആള്‍ക്ക് ..ഒരു മാസതെക്കുള്ള മൂലം വെട്ടി വീട്ടിലേക്ക് കൊറിയര്‍ അയച്ചു കൊടുക്കും .
നീ കള്ളു പകരൂ
കപ്പ കൊടുക്കൂ
കല്യാണി പൊന്നുമോളേ
നിന്‍റപ്പന്‍റേ ഷാപ്പല്ലേ
അതു നന്നായി നടത്തേണം
ആ വല്ലഭ്ജി വല്ലോം കടംപറഞ്ഞാല്‍
കൊങ്ങക്കു പിടിക്കേണം
പാവം പാമരന് പറ്റിലെഴുതാതെ
വേണ്ടതെല്ലാം കൊടുത്തോ..
ആരും അറിയാതെ, ഒച്ച വെക്കാതെ
നാലു കാശു നീ കടം കൊടുത്തോ..
ആ കള്ളുഷാപ്പു കാരനാണ്... മറ്റാരുമല്ല.. പോക്രികളില്‍ പോക്രിയായ, മാക്രികളില്‍ മാക്രിയായ, ചെറ്റകളില്‍ പരമ ചെറ്റയായ, വൃത്തികെട്ടവന്‍മാരില്‍ രാജാവായ, മ്മടെ സ്വന്തം.. നോ, നോ, അങ്ങനെ ഇപ്പം പറയുന്നില്ല..
അതെ.കാപ്പി ...
ഞാന്‍ പുതിയ ലിങ്ക് കൊടുത്തു.
പാമാ നിന്നെ പിന്നെ കണ്ടോളാം
കട്ടായം കട്ടായം ..
പാമൂ നീതി പാലിക്കുക.
പൊക്കിയ തുണികള്‍ താഴ്ത്തുക
സമരം വരെയും മാരണം ചെയ്യും
അടച്ചിട്ട കള്ളു ഷാപ്പ് തുറന്നു പ്രവര്‍ത്തിക്കുക .
പാമ ,പംമൂ നേതാവേ ധീരതയോടെ നടന്നോള്
ഞാന്‍ ഇപ്പൊ വന്നേക്കാം
പാമൂ, വല്ലഭ് ജി, കാപ്പില്സ്,
ഗാനങ്ങള്‍ അടിപൊളി..
പാമുവിന്‍റെ ഗാനം
വായിച്ചു ചിരിച്ചടപ്പിളകി. :)
വ്യത്യസ്തനായോരു ഷാപ്പോണര്‍ കാപ്പിനേ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ
കള്ളുകുടിക്കുന്നോര്‍ക്ക് തലവനാം കാപ്പില്‍
വാളുവെക്കുന്നോര്‍ക്ക് ക്ളീനറാം കാപ്പില്‍
വെറുമൊരു ഓണറല്ലിവനൊരു ചൊങ്കന്‍..
കാപ്പില്‍ ഇവനൊരു കോപ്പില്‍
മുഴുക്കുടിയന്‍ മ്മടെ കാപ്പില്‍, ഷാപ്പില്
എന്തതിശയമേ കാപ്പിലാന്റെ കള്ള്
എത്ര മനോഹരമേ
അതു തുള്ളി ഉള്ളില്‍ ചെന്നാല്‍
അടിടാം പാടിടാമേ ( എന്തതിശയമേ)
അടിച്ചോന്നു പെരുക്കാം
ഹല്ലെലൂയ്യ പാടാം
എത്ര ആമോദം ഇന്നേ (എന്തതിശയമേ)
കാപ്പിച്ചായ സ്തോത്രം
എന്നും ഷാപ്പ് തുറന്നിടാമോ
ഞായറാഴ്ച വേണ്ട ,ദുഃഖ വെള്ളി വേണ്ട
ഹല്ലെലുയ്യ ,സ്തോത്രം പാടാം (എന്തതിശയമേ)
ലെറ്റ് അസ് സിങ് ദ സോങ്സ് ഓഫ് ഷാപ്പ്
ലെറ്റ് അസ് പ്ലേ ദ ട്യൂണ്‍ ഓഫ് ഷാപ്പ്
ലെറ്റ് അസ് ഷെയര്‍ ദ പാങ്സ് ഓഫ് ഷാപ്പ്
ലെറ്റ് അസ് വെയര്‍ ദ തോണ്‍സ് ഓഫ് ഷാപ്പ്
ഹ ഹ ഹ, പാമൂ, കാപ്പൂ, വല്ലഭ് ജി,
കള്ളു പാട്ടുകള്‍ കല കലക്കന്‍..
ഞാനും ഒരു കമ്പനി തരാം.
ശരറാന്തല്‍ സ്വിച്ചിട്ടു കാപ്പീടെ ഷാപ്പില്‍
മൂവന്തി ലാര്‍ജടിച്ചു ഞാന്‍ ഇരുന്നു...
(ശരറാന്തല്‍ )
മണവാട്ടിയടിച്ച കിക്കില്‍
വെറുതെ വെച്ചൊരു വാളിന്‍ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നൂ
വരുകില്ലേ നീ...
കമ്പനിക്കായി ഒന്നു മയങ്ങാന്‍
നീ വരുകില്ലേ
(ശരറാന്തല്‍ )
പന്ത്രണ്ടു കുപ്പിയും തീര്‍ത്തതല്ലേ -പിന്നെ
വാള്‍വെക്കാതെങ്ങോട്ടു പോകാന്‍
അഞ്ചാറു കപ്പയും കായല്‍മീനും
ഇന്നു മുള്ളോടെ വാരി വിഴുങ്ങീതല്ലേ
നിന്‍റെ വയറ്റില്‍ കെടക്കുന്ന കള്ളൊക്കെയും
ഇന്നീ കാനേലൊഴുക്കി കളഞ്ഞേക്കണം
പിന്നെ പറ്റെല്ലാമിറങ്ങി നീ വീട്ടിവരുംബോള്‍,
നല്ല ചൂലു ഞാന്‍ കയ്യിലെടുക്കും..
ഈ പാട്ടുകളോട് വെല്ലാന്‍ എന്‍റെ കയില്‍ സ്റ്റോക്ക് ഇല്ല .ഞാന്‍ സുല്ല് ..ഈ ചൂലെടുതോണ്ട് വരുന്നത് ഗീത ടീച്ചര്‍ ആണോ..? പുതിയൊരു പാട്ടുമായി ഞാന്‍ ഉടനെ വരും.
:)
ഷാപ്പിലാന്റെ കള്ളുഷാപ്പില്‍ എപ്പോഴും ഭയങ്കര തെരക്കാണല്ലൊ? പക്ഷെ തെരക്കു കൂടിയപ്പൊ പണ്ടത്തെ പതിവുകാരെ മറന്നൊ ഷാപ്പിലാനെ..;)
കള്ളേ കരള്‍ വാട്ടീ കണ്ണിമാങ്ങകൂട്ടി
ഇന്നു ഞാനൊരു പിടി പിടിക്കും
അന്തിക്കള്ളേ നിന്നെ ഞാന്‍ കേറ്റട്ടേ
പൂസു നന്നായ് തല പെരുക്കട്ടെ..
കള്ളേ കരള്‍ വാട്ടീ കണ്ണിമാങ്ങകൂട്ടി
ഇന്നു ഞാനെന്നെ മറക്കും..!
-കണ്ണേകലൈ മാനേ കന്നിമയിലുന്നൈ..
വാളു വെച്ചു ഷാപ്പരികില്‍
പിരിഞ്ഞ കിക്കുമായി ഇഴയുന്ന
മനസ്യന്‍ മാരെ വരൂ വരൂ
കാലില്‍ ഇഴഞ്ഞെങ്കിലും വരൂ..
പുത്യേ ബ്രാന്‍ഡ് ഇറക്കീട്ടിണ്ട്..
"തല്ലുകൊള്ളി.."
ഒരെണ്ണം വിട്ടാല്‍, പിന്നെ തല്ല് വാങ്ങിയേ വീട്ട്യെ പോകൂ."
എല്ലാം അടിപൊളി പാട്ടുകള്‍ :-)
കാപ്പിലാനെന്നു ചോദിച്ചു
കാപ്പിലാനെന്ന് ചൊല്ലിനേന്‍
കാപ്പി കേട്ടഥ കോപിച്ചു
കാപ്പിലാനെ പൊറുക്കണേ
ആരിത് യാരിത്
വഴിപോക്കന്‍ അല്ലിവന്‍
കാളയുമല്ല
ആരിത് യാരിത്
മുണ്ടും മൂടി വന്നവന്‍ യാരിത്
മൂലവെട്ടി അടിച്ചവന്‍ യാരിത്
മൂലയില്‍ ഒതുക്കിയവന്‍ യാരിത്
മണവാട്ടി അടിക്കാം യാരിതെ
എന്തരോ മഹാനു കാപ്പിലാ
ഇന്നേരം മൌന ഭാവം
എന്തരോ മഹാനു കാപ്പിലാ
ഇന്നേരം മൌന ഭാവം
അരക്കുപ്പിക്കള്ളു തിരുകി അണ്ടര്‍വെയറില്‍
കാപ്പിലാന്‍ കൊഴഞ്ഞാടാന്‍ തുടങ്ങീ
ഗട്ടറുള്ള റോട്ടില്‍ നല്ല ചെളിനെറഞ്ഞ കുഴിയില്‍
കുളിക്കുവാനൊരു യോഗം തലയില്‍ വരച്ചിരിക്കുന്നൂ..
വീഴല്ലേ നീ..
ഷാപ്പിലെ ഞങ്ങള്‍ കുടിയന്‍മാരുടെ
മാനം കളയല്ലേ..
-ശരറാന്തല്‍ തിരിതാണു മുകിലിന്‍കുടിലില്‍
നാടകം
കരളേ നീയും കുളിരും
സീന്‍ 56
രംഗം .കടല്‍ക്കര ..രംഗത്ത് മരമാക്രി .മഞ്ഞ ചേര
ഗാന രചന -പൂവെച്ച കുഞ്ഞുട്ടി
തിരകള്‍ കലുഷിതമായ തീരം ..ഒരു വാശിയേറിയ മല്‍സരം നടക്കാന്‍ പോവുകയാണ് .
പ്രണയ പരവശന്‍ മരമാക്രി മഞ്ഞ ചെരയോട് പ്രണയം തോന്നിയെന്കിലും കണ്ണില്‍ ചോരയില്ലാത്ത ചേര അതു തള്ളി കളയുന്നു .അതില്‍ ദേഷ്യം പൂണ്ട മാക്രി പാടുന്നു .
പടകാളി ഭഗവതി
മാക്രി അടിയന്‍
കനിവോടെ കനിവേ അരുലനമേ
ബാക്കി ഇവിടെ വരുന്ന ആരെങ്കിലും എഴുത് ..എനിക്ക് വയ്യ
സീന്‍ : :)അയ്യേ, നിക്ക് നാണാ !
കാപ്പിയുടെ ഷാപ്പ്:
കാപ്പി: "ഡാ മോനേ, പാമ്വോ, ഇന്നു മത്തി വറുത്തത് ഉണ്ടാക്കിയില്ലേടാ ?"
പാമു: "മൊയലാളി, മത്തികളൊക്കെ പോയി ബ്ലോഗ് തൊടങ്ങി, ഇനി വറുത്താലും തവളേന്‍റെ രുച്യാവും..അതോണ്ട് ഞാന്‍ പോയി കൊറച്ചു വരാലിനെ സംഘടിപ്പിച്ച്.."
കാപ്പി: " നീയ് ബുദ്ധിമാനാണല്ലോടാ, അപ്പം മൂല വെട്ടി തീര്‍ന്ന്വാ ?"
പാമു : " ആ തോന്ന്യാസി വന്നിട്ട് മൂല വെട്ടിയെടുത്തു കുളിച്ചിട്ടു പോയി, അത് തീര്‍ന്നു. "
കാപ്പി: " ന്‍റെ ദൈവമേ, ഇതെന്നാ ഞാന്‍ സോപ്പിട്ടു വാറ്റി തുടങ്ങ്യെ?"
പാമു: " മൊയലാളി പറഞ്ഞിട്ടില്ലേ, ടേസ്ടിനു ഒരു കുറവും വരുത്താന്‍ പാടില്യാന്നു..ഞാന്‍ മണം കൂട്ടാന്‍ ഇത്തിരി സോപ്പ് പൊടി ഇട്ടു.. ഉശിരിണ്ടാവാന്‍ ഒരിത്തിരി ആസിഡും ഒഴിച്ച് ..രുചി നോക്കാന്‍ തോന്ന്യാസിടെ വായിലാ ആദ്യം ഒഴിച്ചത്.. പിന്നെ ആളെ ഈ വഴി കണ്ടിട്ടില്ല.., നന്നായി തലക്ക് പിടിച്ചു കാണും.."
കാപ്പി : " ന്‍റെ ഭഗവതീ, കൊലക്കുറ്റത്തിനു ഞാന്‍ തൂങ്ങുവോ?"
പാമു: "മൊയലാളി അല്ലേ പറഞ്ഞേ, പാളതൂക്കം കാണുമ്പോഴേ മോയലാളിക്ക് ഒരു ലതാണ് ന്ന്, ഇനി ഒന്നു തൂങ്ങി നോക്കു, ആ പൂതി അങ്കിട് മാറട്ടെ,"
ഹതു കലക്കി ഗോപന്‍ജി.. :)
അച്ചാച്ചന്‍ വന്നല്ലോ
പെര്‍ഷ്യെന്നു വന്നല്ലോ
ഫോറിന്‍ കുട കൊണ്ട് തന്നല്ലോ
ഹല്ലെലുയ്യ ഞെക്കുമ്പോള്‍ ചാടും
ചാടുമ്പോള്‍ നൂരും
അച്ചാച്ചന്‍ ഒന്ന് ജെക്കിക്കെ ( അച്ചാച്ചന്‍ )
ആരും തരാത്ത വിധം
ഫോറിന്‍ കുട തന്ന അച്ചാച്ചന്‍
അച്ചാച്ചന്‍ വീണ്ടും വരുമ്പോള്‍
അഞ്ചാറെണ്ണം കൊണ്ട്രണം
തെക്കേലെ പാതുംമാക്കും
വടിക്കെലെ പാറുവിനും
ഞെക്കി കാട്ടാല്ലോ (അച്ചാച്ചന്‍ )
എനിക്കില്ലെലെന്താ , എനിക്കുന്ടെലെന്താ
എന്‍റെ കെട്ടിയോന്‍ ഗുല്ഫിലാനെ ...contd udane
പൈന്‍റുകുപ്പീ ഞാന്‍ വെറുമൊരു
പാമരനാം മോന്തുകാരന്‍
വാളും വെച്ച് ഓടകളില്‍
വീണുറങ്ങുമലവലാതീ
എങ്കിലുമെന്‍ പൈന്‍റുകുപ്പീ
കൈവിടില്ല നിന്നെ ഞാന്
ആരുമാരും കാണുവാതെ
അണ്ടര്‍വേറില്‍ കാത്തിടും ഞാന്‍
മാറാത്ത ഹെഡെയ്ക്കുമായ്
നാളെ കാലത്തെണീക്കുംബോള്‍
അണ്ണാക്കിലൊഴിച്ചിടാനായ്
അല്പം തൈരു് ആരു നല്കും..
വെളുക്കുമ്പം കമഴ്ത്തുവാന്‍ തോന്നണ കള്ളില്
ഡ്യൂപ്ലിക്കറ്റ് ചേര്‍ത്തവനേ
കൊച്ചുകുടമൊന്നു വെച്ചിട്ട് തിരിഞ്ഞൊന്നു നോക്കീട്ട്
കണ്ണൊന്നിറക്ക്യവനേ പിന്നേയും
വേലയിറക്ക്യവനേ
ഒരുമിച്ചു കുടിച്ചതും ഒരുമിച്ചു മോന്തീതും
പെട്ടന്നൊന്നും മറക്കൂല്ലാ
പിള്ളേര് എന്തേരൊക്കെ പറഞ്ഞാലും
നീരൂം പാമൂം ഷാപ്പിലാനും
ടച്ചിങ്സൊന്നൊരുക്കിടണെ, വെജ്ജിന്റെ
ടച്ചിങ്സൊന്നൊരുക്കിടണേ
ഗോപന്റെ ചവിട്ട് നാടകവും ( ആരുടെയെങ്കിലും കൈയില്‍ നിന്നും ചവിട്ട് കൊള്ളുന്നത് , തോന്നാസി ഇപ്പ വരും )പാമൂവിന്റെ പാട്ടും കലക്കി..പാമൂ എങ്ങനെ ഇത്ര വേഗം ഈ പ്യരടി എഴുതുന്നത് :)
ആരെങ്കിലും ഒന്നൂടി വായോ ..ഈ പെണ്ണുങ്ങള്‍ എല്ലാം ഷാപ്പില്‍ കയറി വെള്ളം അടിക്കുന്നെ ..ഈ ബൂലോകത്ത് ഇത് കാണാനും കേള്‍ക്കാനും,ഈ പെന്നുങ്ങളോട് നല്ലത് ഉപദേശിക്കാനും ആരുമില്ലേ നാട്ടാരെ ..
അപ്പഴും പറഞ്ഞില്ലേ ഷാപ്പണ്ടാ ഷാപ്പണ്ടാന്നു....
ഷപ്പോണര്‍ കാപ്പില്‍സേ
ഒന്നു കൂടാന്‍ പോരുന്നോ
കള്ളെല്ലാം എന്‍റെ വഹ
ടച്ചിംഗ്‌സ് നിന്‍റെ വഹ
കുടിക്കാനൊരു ഫുള്ളുണ്ട്
കമത്താനൊരു കാനേണ്ട്
കുടിക്കാനൊരു ഫുള്ളുണ്ട്
കമത്താനൊരു കാനേണ്ട്
ഇടക്കിടക്ക് നാക്കു കരിക്കാന്‍
അച്ചാറുണ്ട്... പോരുന്നോ നീ..
-നീലമല പ്പൂങ്കുയിലേ, നീ കൂടെപ്പോരുന്നോ
പോകല്ലേ ,വെടിക്കെട്ട് വരുന്നുണ്ട്
എന്‍റെ ഷാപ്പിലെ നല്ല പാട്ടുകാരി
കള്ളടിച്ചു വാല് വെക്കുവാന്‍
മട്ടതോന്നു വേണ്ടേ
മട്ടതോന്നു വേണ്ടേ
എന്‍റെ കൂട്ടു കാരി
നത്തിന്റെ ഷേപ്പ് കാരി
ഹ ഹ ഹ.. ഈ കാപ്പു ഇന്നു മേടിച്ചു കൂട്ടും.. ആള്‍ ദ ബെസ്റ്റ്.. :)
നേരത്തെ ഇട്ടതാ എന്നാലും കിടക്കട്ടെ
-----------------------
ആലഴപ്പുക്കാരന്‍ കേശവനാങ്ങളെ,
എനിക്കൊരു ജോഡി തോട വേണം
തോട വേണം നല്ല തോട വേണം
തോളിനിണങ്ങുന്ന തോട വേണം
ആലപ്പുഴക്കാരന്‍, ദിന്തടുക്ക,
ആലപ്പുഴക്കാരന്‍, ദിന്തടുക്ക
ആലപ്പുഴക്കാരന്‍ കേശവനാങ്ങളെ,
എനിക്കൊരു ജോഡി തോട വേണം
തോട വേണം നല്ല തോട വേണം
തോളിനിണങ്ങുന്ന തോട വേണം
അമ്മായി അമ്മയും ഞാനും പിണങ്ങുമ്പം
കൂടെപ്പിണങ്ങുന്ന തോട വേണം.
തോട വേണം നല്ല തോട വേണം
തോളിനിണങ്ങുന്ന തോട വേണം
അമ്മായി അമ്മയും, ദിന്തടുക്ക,
അമ്മായി അമ്മയും, ദിന്തടുക്ക
അമ്മായി അമ്മയും ഞാനും പിണങ്ങുമ്പം
കൂടെപ്പിണങ്ങുന്ന തോട വേണം.
തോട വേണം നല്ല തോട വേണം
തോളിനിണങ്ങുന്ന തോട വേണം
മുറ്റമടിക്കുമ്പം കൂടെയടിക്കുന്ന
പത്തരമാറ്റിന്റെ തോട വേണം
തോട വേണം നല്ല തോട വേണം
തോളിനിണങ്ങുന്ന തോട വേണം
മുറ്റമടിക്കുമ്പം, ദിന്തടുക്ക
മുറ്റമടിക്കുമ്പം, ദിന്തടുക്ക
മുറ്റമടിക്കുമ്പം കൂടെയടിക്കുന്ന
പത്തരമാറ്റിന്റെ തോട വേണം
തോട വേണം നല്ല തോട വേണം
തോളിനിണങ്ങുന്ന തോട വേണം
ആലപ്പുഴക്കാരന്‍ കേശവനാങ്ങളെ,
എനിക്കൊരു ജോഡി തോട വേണം
തോട വേണം നല്ല തോട വേണം
തോളിനിണങ്ങുന്ന തോട വേണം
ഷാപ്പ് എന്നുണ്ടായി
ഷാപ്പ് എങ്ങനെയുണ്ടായി
നമ്മുടെ പ്രിയക്കെത്ര വയസായി
നമ്മുടെ ഷാപ്പിനെത്ര വയസായി
ഒരുവട്ടം കൂടിയാ ഷാപിലെ ബഞ്ചിന്‍മ്മേല്‍
ചുമ്മാതിരിക്കുവാന്‍ മോഹം
അങ്ങനിരിക്കുമ്പോള്‍ വേണ്ടാന്നുവെച്ചാലും
കുപ്പീലെ കള്ളീല് നോട്ടം
ഇരിക്കുന്ന കുപ്പീല് കണ്ണൊന്നുടക്കുമ്പോളതിലൊന്നു
മോന്തുവാന്‍ മോഹം
സുഖമെഴും ചവര്‍പ്പും പുളിപ്പും മധുരവും
വെറുതെ മോഹിക്കുവാന്‍ മോഹം
തൊടിയിലെ തെങ്ങിലെ ചെത്തുകള്ളിന്മേല്
കണ്ണൊന്നുവെയ്ക്കാതെ പാമൂ...
ആാാാ ആാാാാാാാാ
ഒരുവട്ടം കൂടിയാ കാപ്പീടെ ഷാപ്പീന്നു
ഓസിയ്ക്കടിക്കുവാന്‍ മോഹം
അങ്ങനെ മോഹിച്ചിരിക്കുമ്പോ വന്നൊരു
പാമൂനെ തല്ലുവാന്‍ മോഹം
വെറുതെയീ മോഹങ്ങളേന്നറിയുമ്പോഴും
നിങ്ങളോടൊത്തൊന്നടിക്കുവാന്‍ മോഹം
എന്നും പതിനാറു വയസ്സാണ്
എന്നാ പൂസായിയെന്നും നടപ്പാണ്...
ഹ ഹ ഹ !
ഷാപ്പു വീണ്ടും ഉഷാറായി..
ഹെനിക്ക് ചിരിയടക്കാന്‍ വയ്യേ..!
കായലരികത്ത് ഷാപ്പ് തുറന്നിട്ടു
കള്ള് വിയ്ക്കണ കാപ്പിലാന്‍,
കള്ള് ചെത്തീട്ടു കുടമെറക്കുമ്പം
ഒരു നറുക്കിനു ചേര്‍ക്കണേ (2)
വാറ്റിനാലെന്‍റെ കുടലിനുരുളിയി-
ലാസിഡൊഴിച്ചൊരു നൊമ്പരം
വാള് വച്ചപ്പോളിന്നു ഞമ്മള്
വയറു പൊട്ടിയ പമ്പരം
ഷാപ്പില്‍ നിന്നു ബളര്‍ന്നു പൊന്തിയ
കല്യാണീ നിന്നുടെ കയ്യിനാല്‍
കരി മീന്‍ പൊരിച്ചത് തിന്നുവാന്‍
കൊതിയേറെയുണ്ടെന്‍ നെഞ്ചിലായ് (2)
വമ്പെഴും നിന്‍റെ മാക്രിക്കറിയുടെ
എരിവ് കൊണ്ടു ഞരമ്പുകള്‍
കമ്പൊടിഞ്ഞൊരു ചീലക്കുടയുടെ
കമ്പി പോലെ വലിഞ്ഞു പോയ് (2)
കുടവുമായ് ഷാപ്പിന്‍ പുറകില്‍ വന്നെന്നെ
തടവിലാക്കിയ കല്യാണീ
ഒടുവില്‍ നീയെന്നെ സങ്കടപ്പുഴ
നടുവിലാക്കരുതീക്കളീ (2)
വേറെയാണ് വിചാരമെങ്കില്
നേരമായത് ചൊല്ലുവാന്‍
വെറുതെ ഞാനെന്തിനന്തി സമയത്ത്
നിന്‍റെ, ടച്ചിങ്സിന് നോക്കി നടക്കണ് (2)
കായലരികത്ത് ഷാപ്പ് തുറന്നിട്ടു
കള്ള് വിയ്ക്കണ കാപ്പിലാന്‍,
കള്ള് ചെത്തീട്ടു കുടമെറക്കുമ്പം
ഒരു നറുക്കിനു ചേര്‍ക്കണേ
ഹാ ഹാ പ്രിയ അലക്കുവാണല്ലോ. പാമുവിന്‍റെ പാടുകളും അടിപൊളി. ഞാനും രചനയില്‍ ആയിരുന്നു അതിനാല്‍ ഇപ്പോഴാ എല്ലാം വായിച്ചത്. :-)
കാപ്പേ കാപ്പേ ഷാപ്പെവിടെ
ഷാപ്പിനകത്തിനി കള്ളുണ്ടോ?
കുടിയന് കള്ള് കൊടുക്കാഞ്ഞാല്‍
അവര് കിടന്നു കരയൂല്ലേ?
മുറ്റം നിറയും തെങ്ങിന്മേല്‍
ചെത്തി ചെത്തി എടുക്കുമ്പോള്‍
എന്താ കാപ്പീ മിണ്ടാത്തേ
റെഡി വണ്‍ റ്റൂ ത്രീ....
ഓടിക്കോാാാാാാ
മഞ്ഞകാപ്പിലാന്‍ മലന്നു കടിച്ചാല്‍
ഷാപ്പിലെങ്ങും കള്ളില്ല
എല്ലാവരും കലക്കി,ഇനി പ്രിയയുടെ അന്താക്ഷരി..ആദ്യം പാ
ഷാപിലെ കാപ്പിയ്ക്ക് ബോധമില്ല
വാറ്റില്‍ പെടക്കും
തേ-രട്ടകുട്ടാ
നീയുണ്ടോ നല്ലോരു
വാളു കണ്ടു?
കുപ്പീകള്‍ കണ്ടു
ടച്ചിങ്‌സു കണ്ടൂ
കാനേ കെടക്കും
കെടപ്പും കണ്ടൂ
പാടാത്ത പ്രിയയും പാടും
കാപ്പിലെ ഷാപ്പിലെ കള്ളു ചെന്നാല്‍
കരയാത്ത പാമുവും കരയും
പാടാത്ത പ്രിയ പാടിയെന്നാല്‍ ( പാടാത്ത )
പാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാ
പാടത്തൊരു ഷാപ്പുണ്ട്
ഷാപ്പുനിറച്ചും കള്ളുണ്ട്
കള്ളടിക്കാന്‍ പോരുന്നോ
വല്ലഭ്‌ജീ വൈകിട്ട്..
ക?
കറുകറു കറുത്തൊരു കുപ്പ്യാണ്
കള്ളാണ് കരളാണ്
പാലപ്പൂവിന്‍ വെള്ളക്കളറാണ്
ക്ലാ ക്ലാ ക്ലീ ക്ലീ
അതാ മുറ്റത്തൊരു ഷാപ്പ്
ഗോപര് തിരിഞ്ഞു നോക്കി
തവിട്ടു കലര്ന്ന മഞ്ഞ നിറമുള്ള കുടത്തില്‍ വെള്ള നിറത്തിലുള്ള ഒരു ദ്രാവകം
ഏതാ അക്ഷരം?
ക ആരിക്കും അല്ലെ?
കാത്തുവച്ചോരു പൈന്‍റിന്‍റെ കുപ്പി
കാപ്പിലാനെടുത്തു മാട്ടി - അയ്യോ
കാപ്പിലാനെടുത്തു മാട്ടി
നോക്കിവച്ചോരു കള്ളിന്‍റെ കുപ്പീല്
ഈച്ച വീണും പോയീ-ഹയ്യോ
ഈച്ച വീണും പോയീ..
ഈ..
ഈ കള്ള് പകരൂ
ഫ്രൈ എടുക്കൂ
ഷാപ്പുകാരന്‍ കാപ്പിലാനെ
നീ മറിയല്ലേ തിരിയല്ലേ
ഞങ്ങള്‍ പൈസ തരുന്നതല്ലേ
മറ്റൊരു പ്രിയയെ ഷാപ്പിലേക്കയയ്ക്കുന്ന
ദുഷ്ടനാം കാപ്പിലാന്‍ വീണ്ടും
ഇതാ ദുഷ്ടനാം കാപ്പിലാന്‍ വീണ്ടും
കൊച്ചിലും പെണ്‍ ഇല്ലഞ്ഞു
കൊയിക്കൊട്ടും പെണ്‍ ഇല്ലാഞ്ഞു
ടെക്സാസില്‍ പോയൊരു പെണ്ണിനെ കണ്ടേ
പെണ്ണിന്റെ അപ്പന് ഷാപ്പും ഉണ്ട്
വീടിനും ചുറ്റും ആനേം ഉണ്ട്
പെണ്ണിനെ കാണാന്‍ ഒരു സുന്ദരി കോത
പെണ്ണിന്റെ പേര് പറ
ഷാപ്പന്താക്ഷരി തുടരട്ടെ..
വാള് വെച്ചു നാറി..
കാനെ വീണു ചമ്മി..
കുടിച്ചോനും നാണല്യ
കണ്ടോനും ബോധല്യ
കാന.. കറുത്ത കാന
കുടിച്ചോരേല്ലാം ഇവിടെയൊന്നാ
ഷാപ്പില്‍ വാറ്റു വീശി തകര്‍ത്തോരെല്ലാം
ഇവിടെയെത്തും..
ഷാ..
പേരെന്താ പേരയ്ക്കാ
നാടേതാ നാരങ്ങാ
ഷാപ്പേതാ കാപ്പീഷാപ്പ്
ബ്രാന്‍ഡേതാ ഓസീയാര്‍
വിണ്ണിലെ ചന്ദനക്കുടം
ഒന്നോടിഞ്ഞു ഷാപ്പില്‍ വീണേ
കാനഡയിലെ പാമൂ മോനെ
ഓടി ഒന്ന് വാടെ
ലത് വിജയ ശാന്തിയാ ?
കുളു തര്വോ?
ഇത്രേം മൂല വെട്ടി വാരി മിനുങ്ങീപ്പം
കിസ്സ് അവസാനം ബരുംന്നു മോയലാളി പറഞ്ഞായിരുന്നാ. ?
ഇതു പൌളാണ് കേട്ട !
ഓ ടോ : ഈ തോന്ന്യാസിടെ ബാറ്ററി ടുരാസെല്‍ ആണ്വാ ?, ദേപ്പോ ഓടി തോടങ്ങീതാ പഹയന്‍, പാമ്വോ, ഇജ്ജെന്താ കലക്കി കൊടുത്തെ ഓന് ?
ഷാപ്പിലെ പാഴ്മുളം തണ്ടില്‍നിന്നും
വാറ്റിനെ മൊത്തതീ മോന്തിയവനേ
നിനയ്ക്കായ് കരുതിയ കുപ്പിയെല്ലാം
അടിച്ചോണ്ട് പോയത് മറ്റവനാാാാ
നാടന്‍വാറ്റുനീ നിനക്കു ഞാനെന്‍റെ
കരളു മൊത്തവും നല്‍കാം
തൊണ്ട നീറ്റി നീ അകത്തു ചെന്നിടൂ
സകല ദുഃഖവും തീര്‍ക്കൂ
-ചക്രവര്‍ത്തിനീ നിനക്കു ഞാനെന്‍റെ
ത..
എത്ര നേരമായ് ഞാന്‍
കാത്തു കാത്തു നില്‍ക്കുന്നു
ഒന്നോടി വാ എന്‍റെ സിന്ധു മ്വോളെ
കരയല്ലേ ..നീ കരയല്ലേ
നിനക്ക് ഞാന്‍ ഒരു പീപ്പി തരാം
ഓല പീപ്പി തരാം
വാറ്റിയ വാറ്റെല്ലാം
തോന്ന്യാസി മോന്തി..
അതിലെ ബാക്കിയെടുത്തിട്ടു
കാപ്പിയങ്ങു വീശി...
കണ്ടു നിന്ന കുടിയന്മാര്‍
പൊടി തട്ടി പോയി..
തന്നന്നം താളന്നം താളത്തിലാടാം
കാപ്പിലെഷാപ്പിലൊന്നിച്ചുകൂടി
കുന്നോളം ടച്ചിങ്ങ്സും അരികിലെത്തി
ഷാപ്പിനെയോമനകള്‍...
പാടത്തടിക്കാന്‍ ബെച്ചിര്ന്ന കൊറച്ച് പരാമഋ ണ്ടേയ്നിം.. അദ് പ്പ കാണാന്‌ല്യ..
ന്‍റെ ബദ്‌രീങ്ങളേ.. ഇനി അദെറ്റാണോ പഹേന്‍ ട്ത്തഡിച്ചദ്?
അങ്ങിനെ ഇരുനൂറു തികച്ചടിച്ചു..
Post a Comment